Malayalam Lyrics

| | |

A A A

My Notes
M ​ഒരു​നാള്‍​ ചിപ്പിക്കുള്ളില്‍ വേദനയായ്
ഒരു മണല്‍ത്തരിയിടം തേടി
F ​ഒരു​നാള്‍​ ചിപ്പിക്കുള്ളില്‍ വേദനയായ്
ഒരു മണല്‍ത്തരിയിടം തേടി
M വേദന മറക്കാന്‍ ചിപ്പി
തന്‍ ജീവ രസം ഒഴുക്കി
F ചിപ്പിയുടെ വേദനയില്‍
മണല്‍ മുത്തായി മാറി
A ​ഒരു​നാള്‍​ ചിപ്പിക്കുള്ളില്‍ വേദനയായ്
ഒരു മണല്‍ത്തരിയിടം തേടി
—————————————–
M കര്‍ത്താവിന്‍ കരളില്‍, ഒരു മണല്‍ത്തരിയാം ഞാന്‍
എന്നും പാപത്താല്‍, മുറിവേല്‍പ്പിക്കും തരി ഞാന്‍
F കര്‍ത്താവിന്‍ കരളില്‍, ഒരു മണല്‍ത്തരിയാം ഞാന്‍
എന്നും പാപത്താല്‍, മുറിവേല്‍പ്പിക്കും തരി ഞാന്‍
M കരള്‍ മുറിഞ്ഞാലും, കരുണ ചൊരിഞ്ഞെന്‍
കര്‍ത്താവെന്നെ, മുത്താക്കി മാറ്റി…
F കരള്‍ മുറിഞ്ഞാലും, കരുണ ചൊരിഞ്ഞെന്‍
കര്‍ത്താവെന്നെ, മുത്താക്കി മാറ്റി…
A ​ഒരു​നാള്‍​ ചിപ്പിക്കുള്ളില്‍ വേദനയായ്
ഒരു മണല്‍ത്തരിയിടം തേടി
—————————————–
F നിന്ദിതനെന്നെ, വിശുദ്ധനായ്‌ മാറ്റിടുവാന്‍
​കുരിശിലും തന്‍, ക്ഷമിക്കുന്ന സ്‌നേഹം നല്‍കും
M നിന്ദിതനെന്നെ, വിശുദ്ധനായ്‌ മാറ്റിടുവാന്‍
​കുരിശിലും തന്‍, ക്ഷമിക്കുന്ന സ്‌നേഹം നല്‍കും
F ​പാപിക്കുമതുപോല്‍, വിശുദ്ധനും ഒരുപോല്‍
കൃപയേകും, കര്‍ത്താവു നീ…
M ​പാപിക്കുമതുപോല്‍, വിശുദ്ധനും ഒരുപോല്‍
കൃപയേകും, കര്‍ത്താവു നീ…
F ​ഒരു​നാള്‍​ ചിപ്പിക്കുള്ളില്‍ വേദനയായ്
ഒരു മണല്‍ത്തരിയിടം തേടി
M വേദന മറക്കാന്‍ ചിപ്പി
തന്‍ ജീവ രസം ഒഴുക്കി
F ചിപ്പിയുടെ വേദനയില്‍
മണല്‍ മുത്തായി മാറി
M മണല്‍ മുത്തായി മാറി
A മണല്‍ മുത്തായി മാറി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരു​നാള്‍​ ചിപ്പിക്കുള്ളില്‍ വേദനയായ് ഒരു മണല്‍ത്തരിയിടം തേടി Oru Nal Chippikkullil Vedhanayayi Lyrics | Oru Nal Chippikkullil Vedhanayayi Song Lyrics | Oru Nal Chippikkullil Vedhanayayi Karaoke | Oru Nal Chippikkullil Vedhanayayi Track | Oru Nal Chippikkullil Vedhanayayi Malayalam Lyrics | Oru Nal Chippikkullil Vedhanayayi Manglish Lyrics | Oru Nal Chippikkullil Vedhanayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nal Chippikkullil Vedhanayayi Christian Devotional Song Lyrics | Oru Nal Chippikkullil Vedhanayayi Christian Devotional | Oru Nal Chippikkullil Vedhanayayi Christian Song Lyrics | Oru Nal Chippikkullil Vedhanayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Orunaal Chippikkullil Vedhanayaai
Oru Manalthariyidam Thedi
Orunaal Chippikkullil Vedhanayaai
Oru Manalthariyidam Thedi

Vedhana Marakkaan Chippi
Than Jeeva Rasam Ozhukki
Chippiyude Vedhanayil
Manal Muthaayi Maari

Orunaal Chippikkullil Vedhanayaai
Oru Manalthari Idam Thedi

-----

Karthavin Karalil, Oru Manalthariyaam Njan
Ennum Paapathaal, Murivelppikkum Thari Njan
Karthavin Karalil, Oru Manalthariyaam Njan
Ennum Paapathaal, Murivelppikkum Thari Njan

Karal Murinjaalum, Karuna Chorinjen
Karthavenne, Muthaakki Maatti...
Karal Murinjaalum, Karuna Chorinjen
Karthavenne, Muthaakki Maatti...

Orunaal Chippikkullil Vedhanayaai
Oru Manalthari Idam Thedi

-----

Nindhithanenne, Vishudhanaai Maattiduvaan
Kurishilum Than, Kshamikkunna Sneham Nalkum
Nindhithanenne, Vishudhanaai Maattiduvaan
Kurishilum Than, Kshamikkunna Sneham Nalkum

Paapikkumathupol, Vishudhanumorupol
Krupayekum, Karthavu Nee...
Paapikkumathupol, Vishudhanumorupol
Krupayekum, Karthavu Nee...

Orunaal Chippikkullil Vedhanayaai
Oru Manalthariyidam Thedi

Vedhana Marakkaan Chippi
Than Jeeva Rasam Ozhukki
Chippiyude Vedhanayil
Manal Muthaayi Maari
Manal Muthaayi Maari
Manal Muthaayi Maari

Oru Nal Naal Chippi Chippy Orunal Orunaal Orunnal Orunnaal Oru Nal Chippikkullil Vedhanayayi Vedhanayayi Vedhanayai Vedhanayaai Vedhanayaayi Vedanayayi Vedanayayi Vedanayai Vedanayaai Vedanayaayi Vethanayayi Vethanayaayi Vethanayai Vethanayaai


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 307.  Song ID 11815


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.