Malayalam Lyrics

| | |

A A A

My Notes
M ഒരുനാളിലെന്‍, കുടിലിന്‍ മുറ്റത്ത് നീ
എത്തിയെന്‍ അതിഥിയായ്, ഓ ദൈവമേ
F ഒരുനാളിലെന്‍, കുടിലിന്‍ മുറ്റത്ത് നീ
എത്തിയെന്‍ അതിഥിയായ്, ഓ ദൈവമേ
M സ്വീകരിക്കാനാവാതെ ഞാന്‍ ഉലഞ്ഞപ്പോള്‍
സ്‌നേഹിതനായ്, കൈപിടിച്ചു
നീ വന്നല്ലോ
F ഓ നീ വന്നല്ലോ
A ഒരുനാളിലെന്‍, കുടിലിന്‍ മുറ്റത്ത് നീ
എത്തിയെന്‍ അതിഥിയായ്, ഓ ദൈവമേ
—————————————–
M ഒരു ജന്മ സൗഭാഗ്യം, ആ നിമിഷങ്ങള്‍
കുളിരണിഞ്ഞു നിന്നു ഞാനാ ധന്യ നിര്‍വൃതിയില്‍
F ഒരു ജന്മ സൗഭാഗ്യം, ആ നിമിഷങ്ങള്‍
കുളിരണിഞ്ഞു നിന്നു ഞാനാ ധന്യ നിര്‍വൃതിയില്‍
M ജപമോ ജപമാലയോ
ഒന്നുമില്ലെനിക്ക്
F ആരതിയോ, പൂക്കളോ, സ്വാഗതമേകുവാന്‍
സ്വാഗതമേകുവാന്‍
A ഒരുനാളിലെന്‍, കുടിലിന്‍ മുറ്റത്ത് നീ
എത്തിയെന്‍ അതിഥിയായ്, ഓ ദൈവമേ
—————————————–
F നിറവൊന്നും എനിക്കില്ല, നിറമിഴി മാത്രം
കൈകളില്‍ ഒന്നുമില്ല, കാഴ്‌ച്ചയേകുവാന്‍
M നിറവൊന്നും എനിക്കില്ല, നിറമിഴി മാത്രം
കൈകളില്‍ ഒന്നുമില്ല, കാഴ്‌ച്ചയേകുവാന്‍
F വല്ലതും നീ തരുകില്‍
മാത്രമെനിക്കുള്ളു
M തിരുമുല്‍കാഴ്‌ച്ചയേകുവാന്‍ നീ കനിയേണം
നീ കനിയേണം
F ഒരുനാളിലെന്‍, കുടിലിന്‍ മുറ്റത്ത് നീ
എത്തിയെന്‍ അതിഥിയായ്, ഓ ദൈവമേ
M ഒരുനാളിലെന്‍, കുടിലിന്‍ മുറ്റത്ത് നീ
എത്തിയെന്‍ അതിഥിയായ്, ഓ ദൈവമേ
F സ്വീകരിക്കാനാവാതെ ഞാന്‍ ഉലഞ്ഞപ്പോള്‍
സ്‌നേഹിതനായ്, കൈപിടിച്ചു
നീ വന്നല്ലോ
M ഓ നീ വന്നല്ലോ
A ഒരുനാളിലെന്‍, കുടിലിന്‍ മുറ്റത്ത് നീ
എത്തിയെന്‍ അതിഥിയായ്, ഓ ദൈവമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Nalil En Kudalin Mattathu Nee | ഒരുനാളിലെന്‍, കുടിലിന്‍ മുറ്റത്ത് നീ എത്തിയെന്‍ അതിഥിയായ്, ഓ ദൈവമേ Oru Nalil En Kudalin Mattathu Nee Lyrics | Oru Nalil En Kudalin Mattathu Nee Song Lyrics | Oru Nalil En Kudalin Mattathu Nee Karaoke | Oru Nalil En Kudalin Mattathu Nee Track | Oru Nalil En Kudalin Mattathu Nee Malayalam Lyrics | Oru Nalil En Kudalin Mattathu Nee Manglish Lyrics | Oru Nalil En Kudalin Mattathu Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nalil En Kudalin Mattathu Nee Christian Devotional Song Lyrics | Oru Nalil En Kudalin Mattathu Nee Christian Devotional | Oru Nalil En Kudalin Mattathu Nee Christian Song Lyrics | Oru Nalil En Kudalin Mattathu Nee MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Orunaalilen, Kudilin Muttathu Nee
Ethiyen Athidhiyaai, Oh Daivame
Orunaalilen, Kudilin Muttathu Nee
Ethiyen Athidhiyaai, Oh Daivame

Sweekarikkaanaavaathe Njan Ulanjappol
Snehithanaai, Kaipidichu
Nee Vannallo
Oh Nee Vannallo

Orunaalilen, Kudilin Muttathu Nee
Ethiyen Athidhiyaai, Oh Dhaivame

-----

Oru Janma Saubhagyam, Aa Nimishangal
Kuliraninju Ninnu Njanaa Dhanya Nirvruthiyil
Oru Janma Saubhagyam, Aa Nimishangal
Kuliraninju Ninnu Njanaa Dhanya Nirvruthiyil

Japamo Japamalayo
Onnumillenikku
Aarathiyo, Pookkalo, Swagathamekuvaan
Swaagathamekuvaan

Orunalilen, Kudillin Muttathu Nee
Ethiyen Athidhiyaai, Oh Dhaivame

-----

Niravonnum Enikkilla, Niramizhi Maathram
Kaikalil Onnumilla, Kaazhchayekuvaan
Niravonnum Enikkilla, Niramizhi Maathram
Kaikalil Onnumilla, Kaazhchayekuvaan

Vallathum Nee Tharukil
Maathramenikkullu
Thirumul Kaazhchayekuvaan Nee Kaniyenam
Nee Kaniyenam

Orunaalilen, Kudilin Muttathu Nee
Ethiyen Athidhiyaai, Oh Daivame
Orunaalilen, Kudilin Muttathu Nee
Ethiyen Athidhiyaai, Oh Daivame

Sweekarikkaanaavaathe Njan Ulanjappol
Snehithanaai, Kaipidichu
Nee Vannallo
Oh Nee Vannallo

Orunaalilen, Kudilin Muttathu Nee
Ethiyen Athidhiyaai, Oh Dhaivame

Orunaalilen Oru Nalil Naalil En Nalilen Naalilen Orunalilen Orunaalilen Mutthathu Ethi En Oru Nalil En Kudalin Mattathu Nee Athithiyayi Athithiyaayi Athithiyaai


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 370.  Song ID 10622


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.