Malayalam Lyrics

| | |

A A A

My Notes
M ഒരു നാളിലെന്‍, മനസ്സിനുള്ളില്‍
കുളിര്‍ തെന്നലായ് നീ വന്നു
🎵🎵🎵
F ഒരു നാളിലെന്‍, മനസ്സിനുള്ളില്‍
കുളിര്‍ തെന്നലായ് നീ വന്നു
M തളരുമെന്നില്‍, ബലമേകിടാന്‍
കരയുമെന്നില്‍, അലിവേകിടാന്‍
F നീ മാത്രമല്ലോ നാഥാ
A ഒരു നാളിലെന്‍, മനസ്സിനുള്ളില്‍
കുളിര്‍ തെന്നലായ് നീ വന്നു
—————————————–
M കര്‍ത്താവേ നീയെന്‍ ആലംബമല്ലേ
സകലത്തിലും, എന്റെ വഴികാട്ടിയല്ലേ
🎵🎵🎵
F കര്‍ത്താവേ നീയെന്‍ ആലംബമല്ലേ
സകലത്തിലും, എന്റെ വഴികാട്ടിയല്ലേ
M ഒരുവേള ഞാന്‍ നിന്നെ മറന്നെന്നാലും
ക്ഷമയോടെ തിരഞ്ഞീടും അജപാലകന്‍
F ഈശോ നീയെന്നിലെങ്കില്‍
ഒരുനാളും തകരില്ല, എന്‍ ജീവിതം
A ഒരു നാളിലെന്‍, മനസ്സിനുള്ളില്‍
കുളിര്‍ തെന്നലായ് നീ വന്നു
—————————————–
F ആത്മാവില്‍ അണയാത്ത വിളക്കാകണം
സഹനത്തിലെന്നും, കരുത്താകണം
🎵🎵🎵
M ആത്മാവില്‍ അണയാത്ത വിളക്കാകണം
സഹനത്തിലെന്നും, കരുത്താകണം
F അകതാരില്‍ അറിവേകും ഗുരുവാകണം
മനസ്സിന്റെ കുളിര്‍തെന്നല്‍ നീയാകണം
M ഈശോ നീയെന്നിലെങ്കില്‍
എന്നാളും തളിര്‍ചൂടും, എന്‍ ജീവിതം
F ഒരു നാളിലെന്‍, മനസ്സിനുള്ളില്‍
കുളിര്‍ തെന്നലായ് നീ വന്നു
M തളരുമെന്നില്‍, ബലമേകിടാന്‍
കരയുമെന്നില്‍, അലിവേകിടാന്‍
F നീ മാത്രമല്ലോ നാഥാ
A ഒരു നാളിലെന്‍, മനസ്സിനുള്ളില്‍
കുളിര്‍ തെന്നലായ് നീ വന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരു നാളിലെന്‍, മനസ്സിനുള്ളില്‍ കുളിര്‍ തെന്നലായ് നീ വന്നു Oru Nalil En Manassinullil Lyrics | Oru Nalil En Manassinullil Song Lyrics | Oru Nalil En Manassinullil Karaoke | Oru Nalil En Manassinullil Track | Oru Nalil En Manassinullil Malayalam Lyrics | Oru Nalil En Manassinullil Manglish Lyrics | Oru Nalil En Manassinullil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nalil En Manassinullil Christian Devotional Song Lyrics | Oru Nalil En Manassinullil Christian Devotional | Oru Nalil En Manassinullil Christian Song Lyrics | Oru Nalil En Manassinullil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Naalilen, Manassinullil
Kulir Thennalaai Nee Vannu

🎵🎵🎵

Oru Naalilen, Manassinullil
Kulir Thennalaai Nee Vannu

Thalarumennil, Balamekidaan
Karayumennil, Alivekidaan
Nee Maathramallo Nadha

Oru Naalilen, Manassinnullil
Kulir Thennalaai Nee Vannu

-----

Karthave Neeyen Aalambamalle
Sakalathilum, Ente Vazhikaattiyalle

🎵🎵🎵

Karthaave Neeyen Aalambamalle
Sakalathilum, Ente Vazhikaattiyalle

Oruvela Njan Ninne Marannennaalum
Kshamayode Thiranjeedum Ajapaalakan
Eesho Neeyennilenkil
Orunaalum Thakarilla, En Jeevitham

Oru Nalilen, Manasinnullil
Kulirthennalaai Nee Vannu

-----

Aathmaavil Anayatha Vilakkaakanam
Sahanathilennum, Karuthaakanam

🎵🎵🎵

Aathmavil Anayaatha Vilakkaakanam
Sahanathilennum, Karuthaakanam

Akatharil Arivekum Guruvaakanam
Manassinte Kulir Thennal Neeyaakanam
Eesho Neeyennilenkil
Ennaalum Thalirchoodum, En Jeevitham

Oru Naalilen, Manassinullil
Kulir Thennalaai Nee Vannu

Thalarumennil, Balamekidaan
Karayumennil, Alivekidaan
Nee Mathramallo Nadha

Oru Naalilen, Manassinnullil
Kulir Thennalaai Nee Vannu

Oru Nalil En Manassinullil Orunalilen Orunaalilen Orunallilen Orunaallilen Orunalil Orunaalil Orunaallil Orunallil Orunallil Orunaallil Nalilen Naalilen Nallilen Naallilen Manasinullil Manasinnullil Manassinullil Manassinnullil Manassin Manasin Ulil Ullil Vannoo


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 218.  Song ID 14370


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.