Malayalam Lyrics

| | |

A A A

My Notes
M ഒരു നല്ല മനുഷ്യനെ കണ്ടു
M കാല്‍വരിയില്‍, ക്രൂശതില്‍
M അവനെന്റെ സങ്കടം കേട്ടു
M പീഢകളില്‍, നോവതില്‍
F ഒരു നല്ല മനുഷ്യനെ കണ്ടു
F കാല്‍വരിയില്‍, ക്രൂശതില്‍
F അവനെന്റെ സങ്കടം കേട്ടു
F പീഢകളില്‍, നോവതില്‍
M മനമറിയാതെ തേങ്ങുന്നിതാ
കനലണയാതെ നീറുന്നിതാ
F മിഴിനീരു വീണു കുതിര്‍ന്ന ഈ മണ്ണിലെന്‍
അനുതാപമേകുന്നു ഞാന്‍
A ഒരു നല്ല മനുഷ്യനെ കണ്ടു
M കാല്‍വരിയില്‍, ക്രൂശതില്‍
A അവനെന്റെ സങ്കടം കേട്ടു
F പീഢകളില്‍, നോവതില്‍
—————————————–
M മുറുകെ പിടിക്കുവാന്‍, ആ കുരിശൂ മാത്രം
അരികെ നടക്കുവാന്‍, നിന്‍ നിഴലു മാത്രം
F മുറുകെ പിടിക്കുവാന്‍, ആ കുരിശൂ മാത്രം
അരികെ നടക്കുവാന്‍, നിന്‍ നിഴലു മാത്രം
M അഴലു മാഞ്ഞീടുവാന്‍, മുറിവ് തോര്‍ന്നീടുവാന്‍
കനിവേ നിന്‍ മനസ്സ് മാത്രം
F അഴലു മാഞ്ഞീടുവാന്‍, മുറിവ് തോര്‍ന്നീടുവാന്‍
കനിവേ നിന്‍ മനസ്സ് മാത്രം
M മനമറിയാതെ തേങ്ങുന്നിതാ
കനലണയാതെ നീറുന്നിതാ
F മിഴിനീരു വീണു കുതിര്‍ന്ന ഈ മണ്ണിലെന്‍
അനുതാപമേകുന്നു ഞാന്‍
M ഒരു നല്ല മനുഷ്യനെ കണ്ടു
A കാല്‍വരിയില്‍, ക്രൂശതില്‍
F അവനെന്റെ സങ്കടം കേട്ടു
A പീഢകളില്‍, നോവതില്‍
M ആരെയും വേദനിപ്പിക്കാതെയെന്റെ
ഓരോരോ ദിനവും നീ ഒരുക്കേണമെന്നും
F ആരോടും പരിഭവം തോന്നാതെയെന്റെ
ഉള്ളില്‍ നീ തെളിയേണമെന്നുമെന്നും
M ഒരു നല്ല മനുഷ്യനായി മാറിടാനായ്
എന്നില്‍, കണിയണേ ദൈവപുത്രാ
A ദൈവപുത്രാ
F ഒരു നല്ല മനുഷ്യനെ കണ്ടു
A കാല്‍വരിയില്‍, ക്രൂശതില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Nalla Manushyane Kandu | ഒരു നല്ല മനുഷ്യനെ കണ്ടു കാല്‍വരിയില്‍, ക്രൂശതില്‍ Oru Nalla Manushyane Kandu Lyrics | Oru Nalla Manushyane Kandu Song Lyrics | Oru Nalla Manushyane Kandu Karaoke | Oru Nalla Manushyane Kandu Track | Oru Nalla Manushyane Kandu Malayalam Lyrics | Oru Nalla Manushyane Kandu Manglish Lyrics | Oru Nalla Manushyane Kandu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nalla Manushyane Kandu Christian Devotional Song Lyrics | Oru Nalla Manushyane Kandu Christian Devotional | Oru Nalla Manushyane Kandu Christian Song Lyrics | Oru Nalla Manushyane Kandu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Nalla Manushyane Kandu
Kalvariyil, Krooshathil
Avanente Sankadam Kettu
Peedakalil, Novathil

Oru Nalla Manushyane Kandu
Kalvariyil, Krooshathil
Avanente Sankadam Kettu
Peedakalil, Novathil

Manamariyaathe Thengunnitha
Kanalanayathe Neerunnitha
Mizhineeru Veenu Kuthirnna Ee Mannilen
Anuthapamekunnu Njan

Oru Nalla Manushyane Kandu
Kalvariyil, Krooshathil
Avanente Sankadam Kettu
Peedakalil, Novathil

-----

Muruke Pidikkuvaan, Aa Kurishu Mathram
Arike Nadakkuvaan, Nin Nizhalu Mathram
Muruke Pidikkuvaan, Aa Kurishu Mathram
Arike Nadakkuvaan, Nin Nizhalu Mathram

Azhalu Maanjeeduvaan, Murivu Thornneeduvaan
Kanive Nin Manassu Mathram
Azhalu Maanjeeduvaan, Murivu Thornneeduvaan
Kanive Nin Manassu Mathram

Manamariyaathe Thengunnitha
Kanalanayathe Neerunnitha
Mizhineeru Veenu Kuthirnna Ee Mannilen
Anuthapamekunnu Njan

Oru Nalla Manushyane Kandu
Kalvariyil, Krooshathil
Avanente Sankadam Kettu
Peedakalil, Novathil

Aaareyum Vedhanippikkathe Ente
Ororo Dhinavum Nee Orukkenam Ennum
Aarodum Paribhramam Thonnathe Ente
Ullil Nee Theliyenam Ennumennum

Oru Nalla Manshyanaai Maridanaai
Ennil, Kaniyane Daiva Puthra
Daiva Puthra

Oru Nalla Manushyane Kandu
Kalvariyil, Krooshathil

Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 984.  Song ID 8487


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.