Malayalam Lyrics

| | |

A A A

My Notes
M ഒരുനാളും അകലാതിരുന്നെങ്കില്‍
പ്രിയനെ, ഒരിക്കലും പിരിയാതിരുന്നെങ്കില്‍
F ഒരുനാളും അകലാതിരുന്നെങ്കില്‍
പ്രിയനെ, ഒരിക്കലും പിരിയാതിരുന്നെങ്കില്‍
M ഒന്നായ് തീര്‍ന്നെങ്കില്‍, നിറവായ് നിറഞ്ഞെങ്കില്‍
ഈശോയില്‍, ഞാനൊന്നലിഞ്ഞെങ്കില്‍
F ഒന്നായ് തീര്‍ന്നെങ്കില്‍, നിറവായ് നിറഞ്ഞെങ്കില്‍
ഈശോയില്‍, ഞാനൊന്നലിഞ്ഞെങ്കില്‍
A വാ വാ, ഈശോയെ വാ വാ
വാ വാ, എന്നുള്ളില്‍ വാ വാ
A വാ വാ, ഈശോയെ വാ വാ
വാ വാ, എന്നുള്ളില്‍ വാ വാ
—————————————–
M അണയാത്ത ദീപമായ് തെളിയൂ
എന്നകതാരില്‍ എന്നാത്മ നാഥാ
നിലയ്‌ക്കാത്ത വചനമായ് ഒഴുകൂ
എന്‍ ഹൃദയതലങ്ങളില്‍ നാഥാ
F അണയാത്ത ദീപമായ് തെളിയൂ
എന്നകതാരില്‍ എന്നാത്മ നാഥാ
നിലയ്‌ക്കാത്ത വചനമായ് ഒഴുകൂ
എന്‍ ഹൃദയതലങ്ങളില്‍ നാഥാ
M നീയില്ലെങ്കില്‍, ഞാനില്ലല്ലോ
നീ മാറി നിന്നാല്‍, ഞാന്‍ ശൂന്യനായ്
F നീയില്ലെങ്കില്‍, ഞാനില്ലല്ലോ
നീ മാറി നിന്നാല്‍, ഞാന്‍ ശൂന്യനായ്
M അനര്‍ഗളമൊഴുകൂ..
പുഴയായെന്നില്‍..
F അനര്‍ഗളമൊഴുകൂ..
പുഴയായെന്നില്‍..
A വാ വാ, ഈശോയെ വാ വാ
വാ വാ, എന്നുള്ളില്‍ വാ വാ
A വാ വാ, ഈശോയെ വാ വാ
വാ വാ, എന്നുള്ളില്‍ വാ വാ
—————————————–
F ആത്മാവില്‍ വരമഴയായി
എന്‍ പ്രാണേശ്വര, നീ നിറയൂ
കാതുകളില്‍ തേന്‍മൊഴിയായി
നിന്‍ തേനൂറും സ്വരമിന്നൊഴുക്കൂ
M ആത്മാവില്‍ വരമഴയായി
എന്‍ പ്രാണേശ്വര, നീ നിറയൂ
കാതുകളില്‍ തേന്‍മൊഴിയായി
നിന്‍ തേനൂറും സ്വരമിന്നൊഴുക്കൂ
F കാനായിലന്നു, നിറച്ചതുപോല്‍
ഞാനാകും കല്‍ഭരണി, നിറയ്‌ക്കേണമേ
M കാനായിലന്നു, നിറച്ചതുപോല്‍
ഞാനാകും കല്‍ഭരണി, നിറയ്‌ക്കേണമേ
F വരമഴ ചൊരിയൂ…
നാഥാ എന്നില്‍…
M വരമഴ ചൊരിയൂ…
നാഥാ എന്നില്‍…
F ഒരുനാളും അകലാതിരുന്നെങ്കില്‍
പ്രിയനെ, ഒരിക്കലും പിരിയാതിരുന്നെങ്കില്‍
M ഒരുനാളും അകലാതിരുന്നെങ്കില്‍
പ്രിയനെ, ഒരിക്കലും പിരിയാതിരുന്നെങ്കില്‍
F ഒന്നായ് തീര്‍ന്നെങ്കില്‍, നിറവായ് നിറഞ്ഞെങ്കില്‍
ഈശോയില്‍, ഞാനൊന്നലിഞ്ഞെങ്കില്‍
M ഒന്നായ് തീര്‍ന്നെങ്കില്‍, നിറവായ് നിറഞ്ഞെങ്കില്‍
ഈശോയില്‍, ഞാനൊന്നലിഞ്ഞെങ്കില്‍
A വാ വാ, ഈശോയെ വാ വാ
വാ വാ, എന്നുള്ളില്‍ വാ വാ
A വാ വാ, ഈശോയെ വാ വാ
വാ വാ, എന്നുള്ളില്‍ വാ വാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരുനാളും അകലാതിരുന്നെങ്കില്‍ പ്രിയനെ, ഒരിക്കലും പിരിയാതിരുന്നെങ്കില്‍ Oru Nalum Akalathirunnenkil Lyrics | Oru Nalum Akalathirunnenkil Song Lyrics | Oru Nalum Akalathirunnenkil Karaoke | Oru Nalum Akalathirunnenkil Track | Oru Nalum Akalathirunnenkil Malayalam Lyrics | Oru Nalum Akalathirunnenkil Manglish Lyrics | Oru Nalum Akalathirunnenkil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nalum Akalathirunnenkil Christian Devotional Song Lyrics | Oru Nalum Akalathirunnenkil Christian Devotional | Oru Nalum Akalathirunnenkil Christian Song Lyrics | Oru Nalum Akalathirunnenkil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Orunaalum Akalaathirunnenkil
Priyane, Orikkalum Piriyaathirunnenkil
Orunaalum Akalaathirunnenkil
Priyane, Orikkalum Piriyaathirunnenkil

Onnaai Theernnenkil, Niravaai Niranjenkil
Eeshoyil, Njanonnalinjenkil
Onnaai Theernnenkil, Niravaai Niranjenkil
Eeshoyil, Njanonnalinjenkil

Vaa Vaa, Eeshoye Vaa Vaa
Vaa Vaa, Ennullil Vaa Vaa
Vaa Vaa, Eeshoye Vaa Vaa
Vaa Vaa, Ennullil Vaa Vaa

-----

Anayaatha Deepamaai Theliyoo
Ennakathaaril Ennaathma Nadha
Nilaikkaatha Vachanamaai Ozhukoo
En Hrudhayathalangalil Nadha

Anayatha Deepamaai Theliyu
Ennakathaaril Ennaathma Nadha
Nilaikkaatha Vachanamaai Ozhuku
En Hridhayathalangalil Nadha

Neeyillenkil, Njanillallo
Nee Maari Ninnaal, Njan Shoonyanaai
Neeyillenkil, Njanillallo
Nee Maari Ninnaal, Njan Shoonyanaai

Anargalamozhukoo..
Puzhayaayennil..
Anargalamozhukoo..
Puzhayaayennil..

Vaa Vaa, Eeshoye Vaa Vaa
Vaa Vaa, Ennullil Vaa Vaa
Vaa Vaa, Eeshoye Vaa Vaa
Vaa Vaa, Ennullil Vaa Vaa

-----

Aathmaavil Varamazhayaayi
En Praaneshvara, Nee Nirayoo
Kaathukalil Thenmozhiyaayi
Nin Thenoorum Swaraminnozhukkoo

Aathmavil Varamazhayaayi
En Praneshvara, Nee Nirayu
Kaathukalil Thenmozhiyaayi
Nin Thenoorum Swaraminnozhukku

Kaanaayilannu, Nirachathupol
Njanaakum Kalbharani, Niraikkename
Kaanaayilannu, Nirachathupol
Njanaakum Kalbharani, Niraikkename

Varamazha Choriyoo...
Nadha Ennil...
Varamazha Choriyoo...
Nadha Ennil...

Orunalum Akalathirunnenkil
Priyane, Orikkalum Piriyathirunnenkil
Orunalum Akalathirunnenkil
Priyane, Orikkalum Piriyathirunnenkil

Onnaai Theernnenkil, Niravaai Niranjenkil
Eeshoyil, Njanonnalinjenkil
Onnaai Theernnenkil, Niravaai Niranjenkil
Eeshoyil, Njanonnalinjenkil

Vaa Vaa, Eeshoye Vaa Vaa
Vaa Vaa, Ennullil Vaa Vaa
Vaa Vaa, Eeshoye Vaa Vaa
Vaa Vaa, Ennullil Vaa Vaa

Oru Nalum Naalum Orunalum Orunaalum Akalathirunnenkil Akalaathirunnenkil


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 151.  Song ID 14198


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.