Malayalam Lyrics

| | |

A A A

My Notes
M ഒരു നാളും അലിയാത്തൊരനുഭൂതിയേകുന്ന സ്‌നേഹം…
ഓ.. സര്‍വ്വം ക്ഷമിക്കുന്നൊരലിവാര്‍ന്ന നിന്‍ ദിവ്യ സ്‌നേഹം..
ആഴം അറിയാത്തൊരലയാഴി പോല്‍
കാന്തി പകരുന്ന പകലെന്ന പോല്‍
F ഒരു നാളും അലിയാത്തൊരനുഭൂതിയേകുന്ന സ്‌നേഹം…
ഓ.. സര്‍വ്വം ക്ഷമിക്കുന്നൊരലിവാര്‍ന്ന നിന്‍ ദിവ്യ സ്‌നേഹം..
ആഴം അറിയാത്തൊരലയാഴി പോല്‍
കാന്തി പകരുന്ന പകലെന്ന പോല്‍
—————————————–
M ഭൂവിന്റെ മേനിയില്‍, പുണ്യം രചിക്കും
മകര പുലര്‍ക്കാല മഞ്ഞെന്ന പോല്‍
🎵🎵🎵
F എങ്ങു നിന്നോ എന്നും എന്‍ ചാരെയെത്തും
മിന്നാമിനുങ്ങിന്റെ പൊന്നെന്ന പോല്‍
M താരാഗണം പോല്‍…
തെളിനീര്‍ കണം പോല്‍..
F എന്നാളും എന്നില്‍, വരമായ് വിളങ്ങും
സ്‌നേഹം, നിത്യ സ്‌നേഹം
A ഒരു നാളും അലിയാത്തൊരനുഭൂതിയേകുന്ന സ്‌നേഹം…
ഓ.. സര്‍വ്വം ക്ഷമിക്കുന്നൊരലിവാര്‍ന്ന നിന്‍ ദിവ്യ സ്‌നേഹം..
—————————————–
F പാപാന്ധകാരത്തെ പാടെയകറ്റും
തൂവല്‍ നിലാവിന്‍ വിരുന്നെന്ന പോല്‍
🎵🎵🎵
M മനസ്സിന്റെ വേനല്‍ തളത്തിലേക്കെത്തും
പിന്തിരിഞ്ഞൊഴുകാത്ത പുഴയെന്ന പോല്‍
F സൂര്യാങ്കുരം പോല്‍…
പൂര്‍ണ്ണാമ്പരം പോല്‍…
M വചനത്തിന്‍ വഴിയില്‍, എന്നെ നയിക്കും
സ്‌നേഹം, നിത്യ സ്‌നേഹം
A ഒരു നാളും അലിയാത്തൊരനുഭൂതിയേകുന്ന സ്‌നേഹം…
ഓ.. സര്‍വ്വം ക്ഷമിക്കുന്നൊരലിവാര്‍ന്ന നിന്‍ ദിവ്യ സ്‌നേഹം..
ആഴം അറിയാത്തൊരലയാഴി പോല്‍
കാന്തി പകരുന്ന പകലെന്ന പോല്‍
A ഒരു നാളും അലിയാത്തൊരനുഭൂതിയേകുന്ന സ്‌നേഹം…
ഓ.. സര്‍വ്വം ക്ഷമിക്കുന്നൊരലിവാര്‍ന്ന നിന്‍ ദിവ്യ സ്‌നേഹം..
ആഴം അറിയാത്തൊരലയാഴി പോല്‍
കാന്തി പകരുന്ന പകലെന്ന പോല്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരു നാളും അലിയാത്തൊരനുഭൂതിയേകുന്ന സ്‌നേഹം ഓ സര്‍വ്വം ക്ഷമിക്കുന്നൊരലിവാര്‍ന്ന നിന്‍ ദിവ്യ സ്‌നേഹം Oru Nalum Aliyathoranubhoothiyekunna Sneham Lyrics | Oru Nalum Aliyathoranubhoothiyekunna Sneham Song Lyrics | Oru Nalum Aliyathoranubhoothiyekunna Sneham Karaoke | Oru Nalum Aliyathoranubhoothiyekunna Sneham Track | Oru Nalum Aliyathoranubhoothiyekunna Sneham Malayalam Lyrics | Oru Nalum Aliyathoranubhoothiyekunna Sneham Manglish Lyrics | Oru Nalum Aliyathoranubhoothiyekunna Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nalum Aliyathoranubhoothiyekunna Sneham Christian Devotional Song Lyrics | Oru Nalum Aliyathoranubhoothiyekunna Sneham Christian Devotional | Oru Nalum Aliyathoranubhoothiyekunna Sneham Christian Song Lyrics | Oru Nalum Aliyathoranubhoothiyekunna Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Naalum Aliyathoranubhoothiyekunna Sneham...
Oh.. Sarvvam Kshamikkunnoralivaarnna Nin Divya Sneham..
Aazham Ariyaathoralayaazhi Pol
Kaanthi Pakarunna Pakalenna Pol

Oru Nalum Aliyaathoranubhoothiyekunna Sneham...
Oh.. Sarvam Kshamikkunnoralivaarnna Nin Divya Sneham..
Aazham Ariyathoralayaazhi Pol
Kanthi Pakarunna Pakalenna Pol

-----

Bhoovinte Meniyil, Punyam Rachikkum
Makara Pularkkaala Manjenna Pol

🎵🎵🎵

Engu Ninno Ennum En Chaareyethum
Minnaaminunginte Ponnenna Pol

Thaaraaganam Pol...
Thelineer Kanam Pol..
Ennaalum Ennil, Varamaai Vilangum
Sneham, Nithya Sneham

Oru Nalum Aliyathoranubhoothi Ekunna Sneham...
Oh.. Sarvam Kshemikkunnoralivaarnna Nin Divya Sneham..

-----

Paapaandhakaarathe Paadeyakattum
Thooval Nilaavin Virunnenna Pol

🎵🎵🎵

Manassinte Venal Thalathilekkethum
Pinthirinjozhukaatha Puzhayenna Pol

Sooryaankuram Pol...
Poornnaambaram Pol...
Vachanathin Vazhiyil, Enne Nayikkum
Sneham, Nithya Sneham

Oru Naalum Aliyathoranubhoothiyekunna Sneham...
Oh.. Sarvam Kshamikkunnoralivarnna Nin Divya Sneham..
Aazham Ariyathoralayazhi Pol
Kanthi Pakarunna Pakalenna Pol

Oru Naalum Aliyathoranubhoothiyekunna Sneham...
Oh.. Sarvam Kshamikkunnoralivarnna Nin Divya Sneham..
Aazham Ariyathoralayazhi Pol
Kanthi Pakarunna Pakalenna Pol

Oru Nalum Aliyathoranubhoothiyekunna Aliyathoranubhuthiyekunna Sneham Aliyatha Aliyaatha Naalum Anubhoothiyekunna Anubhuthiyekunna Anubhuthi Anubhoothi Ekunna


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 217.  Song ID 13030


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.