Malayalam Lyrics

| | |

A A A

My Notes
M ഒരുനാളും, താങ്ങാനാവാത്ത ഭാരം
പ്രിയരേതും, അറിയാതുള്ളൊരു ഭാരം
എന്‍ ചുമലില്‍, ഞാനറിഞ്ഞു
എന്‍ ഹൃദയം, ചോര ചിന്തി
യേശു വന്നു, താങ്ങുവാന്‍
മുറിവേറ്റു വാങ്ങുവാന്‍
F ഒരുനാളും, താങ്ങാനാവാത്ത ഭാരം
പ്രിയരേതും, അറിയാതുള്ളൊരു ഭാരം
എന്‍ ചുമലില്‍, ഞാനറിഞ്ഞു
എന്‍ ഹൃദയം, ചോര ചിന്തി
യേശു വന്നു, താങ്ങുവാന്‍
മുറിവേറ്റു വാങ്ങുവാന്‍
—————————————–
M ഒട്ടേറെ നന്മകള്‍ ലോകത്തായി
ഒന്നും നോക്കാതെ ചെയ്‌തെങ്കിലും
F ഒട്ടേറെ നന്മകള്‍ ലോകത്തായി
ഒന്നും നോക്കാതെ ചെയ്‌തെങ്കിലും
M ഒന്നും ഓര്‍ക്കുവാനാരുമില്ല
ഒരു നന്ദിയോതുവാന്‍ ആരുമില്ല
F എന്നെ അറിയുവാനാരുമില്ല
എന്‍ സ്വരം കേള്‍ക്കുവാന്‍ ആരുമില്ല
M യേശുവേ, നിന്‍ സന്നിധിയില്‍
നിന്നു കേഴുന്നു
F കണ്ണുനീര്‍, തൂകുന്നു ഞാന്‍
ശാന്തിയേകണേ
A ഒരുനാളും, താങ്ങാനാവാത്ത ഭാരം
പ്രിയരേതും, അറിയാതുള്ളൊരു ഭാരം
—————————————–
F സല്‍പ്പേര് മങ്ങിയ നിമിഷങ്ങളില്‍
സത്യം നീറിയ യാമങ്ങളില്‍
M സല്‍പ്പേര് മങ്ങിയ നിമിഷങ്ങളില്‍
സത്യം നീറിയ യാമങ്ങളില്‍
F മേച്ചില്‍ പുറത്തേകയായിരുന്നു
കേഴുന്ന പക്ഷി പോല്‍ ഞാന്‍ കരഞ്ഞു
M ഹൃദയം നീറുന്ന മെഴുതിരിയായ്
തിരുമുന്‍പില്‍ മാത്രം ഞാന്‍ തേങ്ങി നിന്നു
F ആശ്രയം, തേടി ഞാന്‍
ആരാധിച്ചീടുന്നു
M ക്രൂശിലെ, പൊന്‍ കരം
മുത്തുന്നു ഞാനിതാ
A ഒരുനാളും, താങ്ങാനാവാത്ത ഭാരം
പ്രിയരേതും, അറിയാതുള്ളൊരു ഭാരം
എന്‍ ചുമലില്‍, ഞാനറിഞ്ഞു
എന്‍ ഹൃദയം, ചോര ചിന്തി
യേശു വന്നു, താങ്ങുവാന്‍
മുറിവേറ്റു വാങ്ങുവാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരുനാളും, താങ്ങാനാവാത്ത ഭാരം പ്രിയരേതും, അറിയാതുള്ളൊരു ഭാരം Oru Nalum Thanganavatha Bharam Lyrics | Oru Nalum Thanganavatha Bharam Song Lyrics | Oru Nalum Thanganavatha Bharam Karaoke | Oru Nalum Thanganavatha Bharam Track | Oru Nalum Thanganavatha Bharam Malayalam Lyrics | Oru Nalum Thanganavatha Bharam Manglish Lyrics | Oru Nalum Thanganavatha Bharam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nalum Thanganavatha Bharam Christian Devotional Song Lyrics | Oru Nalum Thanganavatha Bharam Christian Devotional | Oru Nalum Thanganavatha Bharam Christian Song Lyrics | Oru Nalum Thanganavatha Bharam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Orunaalum, Thaangaanaavaatha Bhaaram
Priyarethum, Ariyaathulloru Bhaaram
En Chumalil, Njanarinju
En Hrudhayam, Chora Chinthi
Yeshu Vannu, Thaanguvaan
Murivettu Vaanguvaan

Orunaalum, Thaangaanaavaatha Bhaaram
Priyarethum, Ariyathulloru Bhaaram
En Chumalil, Njanarinju
En Hrudhayam, Chora Chinthi
Yeshu Vannu, Thaanguvaan
Murivettu Vaanguvaan

-----

Ottere Nanmakal Lokathaayi
Onnum Nokkaathe Cheythenkilum
Ottere Nanmakal Lokathaayi

Onnum Nokkaathe Cheythenkilum
Onnum Orkkuvaanaarumilla
Oru Nandiyothuvaan Aarumilla
Enne Ariyuvaanaarumilla

En Swaram Kelkkuvaan Aarumilla
Yeshuve, Nin Sannidhiyil
Ninnu Kezhunnu
Kannuneer, Thookunnu Njan
Shanthiyekane

Orunalum, Thangaanaavatha Bharam
Priyarethum, Ariyathulloru Bharam

-----

Salpperu Mangiya Nimishangalil
Sathyam Neeriya Yaamangalil
Salpperu Mangiya Nimishangalil
Sathyam Neeriya Yaamangalil

Mechil Purathekayaayirunnu
Kezhunna Pakshi Pol Njan Karanju
Hrudhayam Neerunna Mezhuthiriyaai
Thirumunpil Maathram Njan Thengi Ninnu

Aashrayam, Thedi Njan
Aaraadhicheedunnu
Krooshile, Pon Karam
Muthunnu Njanithaa

Orunaalum, Thaangaanaavaatha Bhaaram
Priyarethum, Ariyaathulloru Bhaaram
En Chumalil, Njanarinju
En Hridhayam, Chora Chinthi
Yeshu Vannu, Thanguvaan
Murivettu Vanguvaan

Oru Nalum Naalum Orunalum Orunaalum Thanganavatha Thaanganavatha Thanganaavatha Bharam Baram


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 87.  Song ID 13191


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.