Malayalam Lyrics

| | |

A A A

My Notes
M ഒരുനാളും.. തീരാത്ത സ്‌നേഹം..
യേശുവിന്‍ മാറാത്ത സ്‌നേഹം
F ഒരുനാളും.. തീരാത്ത സ്‌നേഹം..
യേശുവിന്‍ മാറാത്ത സ്‌നേഹം
M തേടി വന്നെന്നെയും തന്‍ മകളാക്കി
കണ്മണി പോലെന്നും കാത്തിടുന്നു
F കൈ വിടാതെന്നും പോറ്റുന്നു
—————————————–
M താഴ്‌ച്ചയിലില്ല ആകുലങ്ങള്‍
വീഴ്‌ച്ചയിലില്ല നിരാശയതും
F താഴ്‌ച്ചയിലില്ല ആകുലങ്ങള്‍
വീഴ്‌ച്ചയിലില്ല നിരാശയതും
M എല്ലാം ചമച്ചവന്‍ കൂടെയില്ലേ
F എല്ലാം ചമച്ചവന്‍ കൂടെയില്ലേ
A നാഥനായ്‌ എന്നെന്നും ചാരെയില്ലെ
A ഒരുനാളും.. തീരാത്ത സ്‌നേഹം..
യേശുവിന്‍ മാറാത്ത സ്‌നേഹം
—————————————–
F രോഗങ്ങളേതും വന്നീടിലും
ശോകമില്ലാ, തെല്ലും ഭീതിയില്ലാ
M രോഗങ്ങളേതും വന്നീടിലും
ശോകമില്ലാ, തെല്ലും ഭീതിയില്ലാ
F ആശ്വാസമാണിന്നും നിന്‍ മൊഴികള്‍
M ആശ്വാസമാണെന്നും നിന്‍ മൊഴികള്‍
A ഈ ഇടം മാറിയാല്‍ നിന്റെയിടം
A ഒരുനാളും.. തീരാത്ത സ്‌നേഹം..
യേശുവിന്‍ മാറാത്ത സ്‌നേഹം
A തേടി വന്നെന്നെയും തന്‍ മകളാക്കി
കണ്മണി പോലെന്നും കാത്തിടുന്നു
A കൈ വിടാതെന്നും പോറ്റുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരുനാളും.. തീരാത്ത സ്‌നേഹം.. യേശുവിന്‍ മാറാത്ത സ്‌നേഹം Oru Nalum Theeratha Sneham Lyrics | Oru Nalum Theeratha Sneham Song Lyrics | Oru Nalum Theeratha Sneham Karaoke | Oru Nalum Theeratha Sneham Track | Oru Nalum Theeratha Sneham Malayalam Lyrics | Oru Nalum Theeratha Sneham Manglish Lyrics | Oru Nalum Theeratha Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nalum Theeratha Sneham Christian Devotional Song Lyrics | Oru Nalum Theeratha Sneham Christian Devotional | Oru Nalum Theeratha Sneham Christian Song Lyrics | Oru Nalum Theeratha Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Orunaalum.. Theeraatha Sneham..
Yeshuvin Maaraatha Sneham
Orunaalum.. Theeraatha Sneham..
Yeshuvin Maaraatha Sneham

Thedi Vannenneyum Than Makalaakki
Kanmani Polennum Kaathidunnu
Kai Vidaathennum Pottunnu

-----

Thaazhchayililla Aakulangal
Veezhchayililla Niraashayathum
Thaazhchayililla Aakulangal
Veezhchayililla Niraashayathum

Ellaam Chamachavan Koodeyille
Ellaam Chamachavan Koodeyille
Nadhanaai Ennennum Chaareyille

Orunalum.. Theeratha Sneham..
Yeshuvin Maraatha Sneham

-----

Rogangalethum Vanneedilum
Shokamillaa, Thellum Bheethiyillaa
Rogangalethum Vanneedilum
Shokamillaa, Thellum Bheethiyillaa

Aashwasamaaninnum Nin Mozhikal
Aashwasamaanennum Nin Mozhikal
Ee Idam Maariyaal Ninteyidam

Orunaalum.. Theeraatha Sneham..
Yeshuvin Maaraatha Sneham
Thedi Vannenneyum Than Makalakki
Kanmani Polennum Kathidunnu
Kai Vidathennum Pottunnu

Oru Nalum Theeratha Sneham Orunalum Orunaalum Naalum Maratha


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 80.  Song ID 13192


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.