Malayalam Lyrics

| | |

A A A

My Notes
M ഒരു നാളുമെന്നെ പിരിയാത്ത സ്‌നേഹമായ്
വാഴുന്ന എന്നേശു നാഥാ
F ഒരു നാളുമെന്നെ പിരിയാത്ത സ്‌നേഹമായ്
വാഴുന്ന എന്നേശു നാഥാ
M അകതാരിലെന്നും മോദമോടെ നിന്നെ
സ്‌നേഹിക്കാന്‍ കൃപയരുളൂ
F അകതാരിലെന്നും മോദമോടെ നിന്നെ
സ്‌നേഹിക്കാന്‍ കൃപയരുളൂ
A ഒരു നാളുമെന്നെ പിരിയാത്ത സ്‌നേഹമായ്
വാഴുന്ന എന്നേശു നാഥാ
—————————————–
M പുലര്‍കാലേ വീഴുന്ന ഹിമകണം പോലെ
നിര്‍മ്മലമായൊരു ഹൃദയമോടെ
F പുലര്‍കാലേ വീഴുന്ന ഹിമകണം പോലെ
നിര്‍മ്മലമായൊരു ഹൃദയമോടെ
M അള്‍ത്താര തന്നില്‍, ആഗതനാം നിന്നെ
ഹൃദയത്തില്‍ എന്നും ഞാന്‍ ചേര്‍ത്തീടട്ടെ
F അള്‍ത്താര തന്നില്‍, ആഗതനാം നിന്നെ
ഹൃദയത്തില്‍ എന്നും ഞാന്‍ ചേര്‍ത്തീടട്ടെ
A ഒരു നാളുമെന്നെ പിരിയാത്ത സ്‌നേഹമായ്
വാഴുന്ന എന്നേശു നാഥാ
—————————————–
F സായാഹ്നം നല്‍കും നിറശോഭ പോലെ
അതിദിവ്യമാമൊരു സ്‌നേഹമോടെ
M സായാഹ്നം നല്‍കും നിറശോഭ പോലെ
അതിദിവ്യമാമൊരു സ്‌നേഹമോടെ
F അപ്പമായ് മാറും, അനന്തകാരുണ്യത്തെ
ജീവനിലെന്നും ഞാന്‍ പുല്‍കീടട്ടെ
M അപ്പമായ് മാറും, അനന്തകാരുണ്യത്തെ
ജീവനിലെന്നും ഞാന്‍ പുല്‍കീടട്ടെ
F ഒരു നാളുമെന്നെ പിരിയാത്ത സ്‌നേഹമായ്
വാഴുന്ന എന്നേശു നാഥാ
M അകതാരിലെന്നും മോദമോടെ നിന്നെ
സ്‌നേഹിക്കാന്‍ കൃപയരുളൂ
A ഒരു നാളുമെന്നെ പിരിയാത്ത സ്‌നേഹമായ്
വാഴുന്ന എന്നേശു നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Nalumenne Piriyatha Snehamayi | ഒരു നാളുമെന്നെ പിരിയാത്ത സ്‌നേഹമായ്വാഴുന്ന എന്നേശു നാഥാ Oru Nalumenne Piriyatha Snehamayi Lyrics | Oru Nalumenne Piriyatha Snehamayi Song Lyrics | Oru Nalumenne Piriyatha Snehamayi Karaoke | Oru Nalumenne Piriyatha Snehamayi Track | Oru Nalumenne Piriyatha Snehamayi Malayalam Lyrics | Oru Nalumenne Piriyatha Snehamayi Manglish Lyrics | Oru Nalumenne Piriyatha Snehamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nalumenne Piriyatha Snehamayi Christian Devotional Song Lyrics | Oru Nalumenne Piriyatha Snehamayi Christian Devotional | Oru Nalumenne Piriyatha Snehamayi Christian Song Lyrics | Oru Nalumenne Piriyatha Snehamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Naalumenne Piriyatha Snehamaai
Vaazhunna Enneshu Nadha
Oru Naalumenne Piriyatha Snehamaai
Vaazhunna Enneshu Nadha

Akathaaril Ennum Modhamode Ninne
Snehikkaan Krupayaruloo
Akathaaril Ennum Modhamode Ninne
Snehikkaan Krupayaruloo

Oru Naalumenne Piriyatha Snehamaai
Vaazhunna Enneshu Nadha

-----

Pularkkale Veezhunna Himakanam Pole
Nirmmalamaayoru Hrudhayamode
Pularkkale Veezhunna Himakanam Pole
Nirmmalamaayoru Hrudhayamode

Althara Thannil, Aagathanaam Ninne
Hrudayathil Ennum Njan Cherthidatte
Althara Thannil, Aagathanaam Ninne
Hrudayathil Ennum Njan Cherthidatte

Oru Naalumenne Piriyatha Snehamaai
Vaazhunna Enneshu Nadha

-----

Sayahnam Nalkum Nirashobha Pole
Athi Divyamaamoru Snehamode
Sayahnam Nalkum Nirashobha Pole
Athi Divyamaamoru Snehamode

Appamaai Maarum, Anantha Kaarunyathe
Jeevanil Ennum Njan Pulkeedatte
Appamaai Maarum, Anantha Kaarunyathe
Jeevanil Ennum Njan Pulkeedatte

Oru Naalumenne Piriyatha Snehamaai
Vaazhunna Enneshu Nadha
Akathaaril Ennum Modhamode Ninne
Snehikkaan Krupayaruloo

Oru Naalumenne Piriyatha Snehamaai
Vaazhunna Enneshu Nadha

Oru Nalumenne Naalumenne Nalum Naalum Enne Piriyatha Snehamayi Snehamaayi Snehamaai Snehamai Vazhunna Vaazhunna Enneshu


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 430.  Song ID 9035


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.