Malayalam Lyrics

| | |

A A A

My Notes
M ഒരു നിമിഷം എന്‍ യേശുവിന്‍ മുന്‍പില്‍
ഒന്ന് മനസ്സ് തുറന്നു, പങ്കിടാന്‍ ദാഹം
F കദനമേറുമെന്‍ കഥ പറയുമ്പോള്‍
കരുണയോടത് മുഴുവന്‍ കേള്‍ക്കാന്‍
M നാഥാ നീ മാത്രം,
എന്നെ കാത്തിരുന്നിതു വരെയും
F ക്രൂശില്‍ നീ ചേര്‍ത്തു,
എന്റെ രോഗദുരിതങ്ങളെല്ലാം
A ഒരു നിമിഷം എന്‍ യേശുവിന്‍ മുന്‍പില്‍
ഒന്ന് മനസ്സ് തുറന്നു, പങ്കിടാന്‍ ദാഹം
—————————————–
M കാരിരുമ്പിന്‍ ആണിയേക്കാള്‍
കഠോരവേദനയേകി ഞാന്‍
F ഏറെ നാളായി പാപം ചെയ്‌തു
നിനക്ക് മുള്‍മുടി മെനഞ്ഞു ഞാന്‍
M ക്രൂശിതാ ക്ഷമിക്കൂ,
മറന്നു പോകില്ല നിന്‍ സ്നേഹം ഞാന്‍
F മനസ്സ് ഞാനങ്ങില്‍ അര്‍പ്പിച്ചീടാം
A ഒരു നിമിഷം എന്‍ യേശുവിന്‍ മുന്‍പില്‍
ഒന്ന് മനസ്സ് തുറന്നു, പങ്കിടാന്‍ ദാഹം
—————————————–
F പാപം എന്നില്‍ ഇല്ല എന്ന്
നിരന്തരം ഞാന്‍ ഓര്‍ത്തുപ്പോയി
M നീതിമാനായ് ഞാന്‍ ചമഞ്ഞു
ചെയ്യേണ്ട നന്മകള്‍ മറന്നു പോയി
F യേശുവേ കനിയൂ
അകന്നു പോകാതെ നിന്നാത്മനേ
M പകരണേ എന്നും എന്‍ ജീവനില്‍
F ഒരു നിമിഷം എന്‍ യേശുവിന്‍ മുന്‍പില്‍
ഒന്ന് മനസ്സ് തുറന്നു, പങ്കിടാന്‍ ദാഹം
M കദനമേറുമെന്‍ കഥ പറയുമ്പോള്‍
കരുണയോടത് മുഴുവന്‍ കേള്‍ക്കാന്‍
F നാഥാ നീ മാത്രം,
എന്നെ കാത്തിരുന്നിതു വരെയും
M ക്രൂശില്‍ നീ ചേര്‍ത്തു,
എന്റെ രോഗദുരിതങ്ങളെല്ലാം
A ഒരു നിമിഷം എന്‍ യേശുവിന്‍ മുന്‍പില്‍
ഒന്ന് മനസ്സ് തുറന്നു, പങ്കിടാന്‍ ദാഹം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Nimisham En Yeshuvin Munpil | ഒരു നിമിഷം എന്‍ യേശുവിന്‍ മുന്‍പില്‍ ഒന്ന് മനസ്സ് തുറന്നു Oru Nimisham En Yeshuvin Munpil Lyrics | Oru Nimisham En Yeshuvin Munpil Song Lyrics | Oru Nimisham En Yeshuvin Munpil Karaoke | Oru Nimisham En Yeshuvin Munpil Track | Oru Nimisham En Yeshuvin Munpil Malayalam Lyrics | Oru Nimisham En Yeshuvin Munpil Manglish Lyrics | Oru Nimisham En Yeshuvin Munpil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nimisham En Yeshuvin Munpil Christian Devotional Song Lyrics | Oru Nimisham En Yeshuvin Munpil Christian Devotional | Oru Nimisham En Yeshuvin Munpil Christian Song Lyrics | Oru Nimisham En Yeshuvin Munpil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Nimisham En Yeshuvin Munpil
Onnu Manassu Thurannu, Pankidan Dhaham
Kadanamerumen Kadha Parayumbol
Karunayodathu Muzhuvan Kelkkan

Nadha Nee Maathram
Enne Kaathirunnithu Vareyum
Krusil Nee Cherthu
Ente Rogadurithangalellam

Oru Nimisham En Yeshuvin Munpil
Onnu Manassu Thurannu, Pankidan Dhaham

-----

Kaarirumbin Aaniyekkal
Kaddoravedanayeki Njan
Eare Nalay Paapam Cheythu
Ninakku Mulmudi Menanju Njan
Krooshitha Kshamikkoo
Marannu Pokilla Nin Sneham Njan
Manassu Njanangil Arppicheedam

Oru Nimisham En Yeshuvin Munpil
Onnu Manassu Thurannu, Pankidan Dhaham

-----

Paapam Ennil Illa Ennu
Nirantharam Njan Orthuppoyi
Neethimanay Njan Chamanju
Cheyyenda Nanmakal Marannu Poi
Yeshuve Kaniyoo
Akannu Pokathe Ninnathmane
Pakarane Ennum En Jeevanil

Oru Nimisham En Yeshuvin Munpil
Onnu Manassu Thurannu, Pankidan Dhaham
Kadanamerumen Kadha Parayumbol
Karunayodathu Muzhuvan Kelkkan

Nadha Nee Mathram
Enne Kaathirunnithu Vareyum
Krusil Nee Cherthu
Ente Rogadurithangalellam

Orunimisham En Yeshuvin Munpil
Onnu Manassu Thurannu, Pankidan Dhaham

mumbil mumpil munbil munpil nimishamen mumbil munbil munpil mumpil manasu dhaham kadhanamerumen kadhanam erumen natha kathirunnathu kaathirunnathu krooshil roga dhurithangal ellam orunimishamen orunimisham en


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 5851.  Song ID 3371


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.