Malayalam Lyrics

| | |

A A A

My Notes
M ഒരു നിമിഷം മനമുയര്‍ത്താം
അള്‍ത്താര വേദിയിലണയാം
ഹൃദയങ്ങള്‍ പാവനമാക്കാം
സ്നേഹ പൂജതുടങ്ങാം
F ഒരു നിമിഷം മനമുയര്‍ത്താം
അള്‍ത്താര വേദിയിലണയാം
ഹൃദയങ്ങള്‍ പാവനമാക്കാം
സ്നേഹ പൂജതുടങ്ങാം
A തിരി തെളിഞ്ഞു പൂജാമണി മുഴങ്ങി
കാല്‍വരി യാഗത്തിന് വിരിതുറന്നു
സ്വര്‍ഗ്ഗീയ വൃന്ദം നിരന്നു
A തിരി തെളിഞ്ഞു പൂജാമണി മുഴങ്ങി
കാല്‍വരി യാഗത്തിന് വിരിതുറന്നു
സ്വര്‍ഗ്ഗീയ വൃന്ദം നിരന്നു
—————————————–
M ഷാരോനിലെ പനിനീര്‍ദളമായി
ദാവീദിന് സ്നേഹ സങ്കീര്‍ത്തനമായ്
F ഷാരോനിലെ പനിനീര്‍ദളമായി
ദാവീദിന് സ്നേഹ സങ്കീര്‍ത്തനമായ്
M പവനനിലൊഴുകും പൂമനമായി
പാരിന്റെ നാഥനെ ഏതിരേല്‍ക്കാം
F പവനനിലൊഴുകും പൂമനമായി
പാരിന്റെ നാഥനെ ഏതിരേല്‍ക്കാം
A തിരി തെളിഞ്ഞു പൂജാമണി മുഴങ്ങി
കാല്‍വരി യാഗത്തിന് വിരിതുറന്നു
സ്വര്‍ഗ്ഗീയ വൃന്ദം നിരന്നു
A തിരി തെളിഞ്ഞു പൂജാമണി മുഴങ്ങി
കാല്‍വരി യാഗത്തിന് വിരിതുറന്നു
സ്വര്‍ഗ്ഗീയ വൃന്ദം നിരന്നു
—————————————–
F പുലരിയില്‍ ഉതിരും ഹിമകണമായി
പൂവിന്റെ ഉള്ളില്‍ മധുകണമായ്
M പുലരിയില്‍ ഉതിരും ഹിമകണമായി
പൂവിന്റെ ഉള്ളില്‍ മധുകണമായ്
F കതിരവനെക്കാള്‍ പ്രഭതൂകിടും
രാജാധിരാജനിന്ന് ആത്മബലി
M കതിരവനെക്കാള്‍ പ്രഭ തൂകിടും
രാജാധിരാജനിന്ന് ആത്മബലി
A ഒരു നിമിഷം മനമുയര്‍ത്താം
അള്‍ത്താര വേദിയിലണയാം
ഹൃദയങ്ങള്‍ പാവനമാക്കാം
സ്നേഹ പൂജതുടങ്ങാം
A തിരി തെളിഞ്ഞു പൂജാമണി മുഴങ്ങി
കാല്‍വരി യാഗത്തിന് വിരിതുറന്നു
സ്വര്‍ഗ്ഗീയ വൃന്ദം നിരന്നു
A തിരി തെളിഞ്ഞു പൂജാമണി മുഴങ്ങി
കാല്‍വരി യാഗത്തിന് വിരിതുറന്നു
സ്വര്‍ഗ്ഗീയ വൃന്ദം നിരന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Nimisham Manam Uyartham Althaara Vedhiyil Anayam | ഒരു നിമിഷം മനമുയര്‍ത്താം അള്‍ത്താര വേദിയിലണയാം Oru Nimisham Manam Uyartham Lyrics | Oru Nimisham Manam Uyartham Song Lyrics | Oru Nimisham Manam Uyartham Karaoke | Oru Nimisham Manam Uyartham Track | Oru Nimisham Manam Uyartham Malayalam Lyrics | Oru Nimisham Manam Uyartham Manglish Lyrics | Oru Nimisham Manam Uyartham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nimisham Manam Uyartham Christian Devotional Song Lyrics | Oru Nimisham Manam Uyartham Christian Devotional | Oru Nimisham Manam Uyartham Christian Song Lyrics | Oru Nimisham Manam Uyartham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Nimisham Manam Uyartham
Althaara Vedhiyil Anayam
Hridayangal Paavanamaakkam
Sneha Pooja Thudangam

Oru Nimisham Manam Uyartham
Althaara Vedhiyil Anayam
Hridayangal Paavanamaakkam
Sneha Pooja Thudangam

Thiri Thelinju Pooja Mani Muzhangi
Kaalvari Yagathin Viri Thurannu
Swargeeya Vrintham Nirannu

Thiri Thelinju Pooja Mani Muzhangi
Kaalvari Yagathin Viri Thurannu
Swargeeya Vrintham Nirannu

-----

Sharonile Pani Neerdalamai
Daveethin Sneha Sangeerthanamai
Sharonile Pani Neerdalamai
Daveethin Sneha Sangeerthanamai

Pavananil Ozhugum Poo Manamai
Parinte Nadhane Ethirelkkam
Pavananil Ozhugum Poo Manamai
Parinte Nadhane Ethirelkkam

Thiri Thelinju Pooja Mani Muzhangi
Kaalvari Yagathin Viri Thurannu
Swargeeya Vrintham Nirannu

Thiri Thelinju Pooja Mani Muzhangi
Kaalvari Yagathin Viri Thurannu
Swargeeya Vrintham Nirannu

-----

Pulariyil Uthirum Hima Kanamai
Poovinte Ullil Madhu Kanamai
Pulariyil Uthirum Hima Kanamai
Poovinte Ullil Madhu Kanamai

Kathiravanekkal Prabha Thookidum
Raajathi Raajan Innu Athma Bali
Kathiravanekkal Prabha Thookidum
Raajathi Raajan Innu Athma Bali

Oru Nimisham Manam Uyartham
Althaara Vedhiyil Anayam
Hridayangal Paavanamaakkam
Sneha Pooja Thudangam

Thiri Thelinju Pooja Mani Muzhangi
Kaalvari Yagathin Viri Thurannu
Swargeeya Vrintham Nirannu

Thiri Thelinju Pooja Mani Muzhangi
Kaalvari Yagathin Viri Thurannu
Swargeeya Vrintham Nirannu

orunimisham manamuyartham manamuyarthaam uyarthaam manam


Media

If you found this Lyric useful, sharing & commenting below would be Spectacular!
  1. Nidhin Jose

    January 5, 2023 at 1:13 AM

    For Original Karoake Track
    https://drive.google.com/file/d/1jlcVlBiDQsEx8rQRNRDBOg9l01Lc_ed_/view

    • MADELY Admin

      January 5, 2023 at 11:19 AM

      Thank you very much for Sharing! 🙂

Your email address will not be published. Required fields are marked *





Views 16601.  Song ID 3370


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.