Malayalam Lyrics

| | |

A A A

My Notes
M ​ഒരു നിമിഷം ഞാന്‍ എല്ലാം മറന്ന്
നിന്‍ തിരുമുന്‍പില്‍ നിന്നു
​​ഇതുവരെ ഞാന്‍​,​ അനുഭവിക്കാത്തൊരു
ആനന്ദമെന്നില്‍ നിറഞ്ഞു
​​തിരുഹൃദയത്തില്‍ നിന്നോഴുകീടും
ആനന്ദമെന്നില്‍ നിറ​ഞ്ഞൂ
F ​ഒരു നിമിഷം ഞാന്‍ എല്ലാം മറന്ന്
നിന്‍ തിരുമുന്‍പില്‍ നിന്നു
​​ഇതുവരെ ഞാന്‍​,​ അനുഭവിക്കാത്തൊരു
ആനന്ദമെന്നില്‍ നിറഞ്ഞു
​​തിരുഹൃദയത്തില്‍ നിന്നോഴുകീടും
ആനന്ദമെന്നില്‍ നിറ​ഞ്ഞൂ
A ​​ആരാധനയും ​സ്‌തുതിയും പുക​ഴ്‌ച്ചയും
എന്നേ​യ്‌ക്കുമേകുന്നു നാഥാ
നിന്‍ തിരുനാമം വാ​ഴ്‌ത്തപ്പെടട്ടെ
നിന്‍ തിരുരാജ്യം വ​രേണം
A ​​ആരാധനയും ​സ്‌തുതിയും പുക​ഴ്‌ച്ചയും
എന്നേ​യ്‌ക്കുമേകുന്നു നാഥാ
നിന്‍ തിരുനാമം വാ​ഴ്‌ത്തപ്പെടട്ടെ
നിന്‍ തിരുരാജ്യം വ​രേണം
—————————————–
M ​എളിമ നിറഞ്ഞൊരു മനമേകണമേ
വിനയവുമെന്നില്‍ തരേണേ
F ​മലിനതയെല്ലാം ദൂരെയകറ്റും
പാവന​സ്‌നേഹം പകരൂ
A ​​ആരാധനയും ​സ്‌തുതിയും പുക​ഴ്‌ച്ചയും
എന്നേ​യ്‌ക്കുമേകുന്നു നാഥാ
നിന്‍ തിരുനാമം വാ​ഴ്‌ത്തപ്പെടട്ടെ
നിന്‍ തിരുരാജ്യം വ​രേണം
A ​​ആരാധനയും ​സ്‌തുതിയും പുക​ഴ്‌ച്ചയും
എന്നേ​യ്‌ക്കുമേകുന്നു നാഥാ
നിന്‍ തിരുനാമം വാ​ഴ്‌ത്തപ്പെടട്ടെ
നിന്‍ തിരുരാജ്യം വ​രേണം
M ​ഒരു നിമിഷം ഞാന്‍ എല്ലാം മറന്ന്
നിന്‍ തിരുമുന്‍പില്‍ നിന്നു
F ​​ഇതുവരെ ഞാന്‍​,​ അനുഭവിക്കാത്തൊരു
ആനന്ദമെന്നില്‍ നിറഞ്ഞു
A തിരുഹൃദയത്തില്‍ നിന്നോഴുകീടും
ആനന്ദമെന്നില്‍ നിറ​ഞ്ഞൂ
—————————————–
F ​എന്‍ മനം നിന്നുടെ കൂടാരമാക്കണം
അലിവോടെ വന്നു വസിക്കേണമേ
M ​എന്നെ കാണുവോര്‍, നിന്നെ കാണുവാന്‍
ഉരുക്കി നീ എന്നെ ഒരുക്കീടണേ
A ​​ആരാധനയും ​സ്‌തുതിയും പുക​ഴ്‌ച്ചയും
എന്നേ​യ്‌ക്കുമേകുന്നു നാഥാ
നിന്‍ തിരുനാമം വാ​ഴ്‌ത്തപ്പെടട്ടെ
നിന്‍ തിരുരാജ്യം വ​രേണം
A ​​ആരാധനയും ​സ്‌തുതിയും പുക​ഴ്‌ച്ചയും
എന്നേ​യ്‌ക്കുമേകുന്നു നാഥാ
നിന്‍ തിരുനാമം വാ​ഴ്‌ത്തപ്പെടട്ടെ
നിന്‍ തിരുരാജ്യം വ​രേണം
F ​ഒരു നിമിഷം ഞാന്‍ എല്ലാം മറന്ന്
നിന്‍ തിരുമുന്‍പില്‍ നിന്നു
​​ഇതുവരെ ഞാന്‍​,​ അനുഭവിക്കാത്തൊരു
ആനന്ദമെന്നില്‍ നിറഞ്ഞു
​​തിരുഹൃദയത്തില്‍ നിന്നോഴുകീടും
ആനന്ദമെന്നില്‍ നിറ​ഞ്ഞൂ
M ​ഒരു നിമിഷം ഞാന്‍ എല്ലാം മറന്ന്
നിന്‍ തിരുമുന്‍പില്‍ നിന്നു
​​ഇതുവരെ ഞാന്‍​,​ അനുഭവിക്കാത്തൊരു
ആനന്ദമെന്നില്‍ നിറഞ്ഞു
​​തിരുഹൃദയത്തില്‍ നിന്നോഴുകീടും
ആനന്ദമെന്നില്‍ നിറ​ഞ്ഞൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Nimisham Njan Ellam Marannu | ഒരു നിമിഷം ഞാന്‍ എല്ലാം മറന്ന് നിന്‍ തിരുമുന്‍പില്‍ നിന്നു Oru Nimisham Njan Ellam Marannu Lyrics | Oru Nimisham Njan Ellam Marannu Song Lyrics | Oru Nimisham Njan Ellam Marannu Karaoke | Oru Nimisham Njan Ellam Marannu Track | Oru Nimisham Njan Ellam Marannu Malayalam Lyrics | Oru Nimisham Njan Ellam Marannu Manglish Lyrics | Oru Nimisham Njan Ellam Marannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nimisham Njan Ellam Marannu Christian Devotional Song Lyrics | Oru Nimisham Njan Ellam Marannu Christian Devotional | Oru Nimisham Njan Ellam Marannu Christian Song Lyrics | Oru Nimisham Njan Ellam Marannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Nimisham Njan Ellam Marannu
Nin Thirumunbil Ninnu
Ithuvare Njan, Anubhavikkathoru
Aanandhamennil Niranju
Thiruhrudhayathil Ninnozhukeedum
Aanandham Ennil Niranju

Oru Nimisham Njan Ellam Marannu
Nin Thirumumbil Ninnu
Ithuvare Njan, Anubhavikkathoru
Aanandhamennil Niranju
Thiruhrudayathil Ninnozhukeedum
Aanandham Ennil Niranju

Aaradhanayum Sthuthiyum Pukazhchayum
Enneikkumekunu Nadha
Nin Thirunaamam Vaazhthapedette
Nin Thiru Rajyam Varenam

Aaradhanayum Sthuthiyum Pukazhchayum
Enneikkumekunu Nadha
Nin Thirunaamam Vaazhthapedette
Nin Thiru Rajyam Varenam

-----

Elima Niranjoru Manamekaname
Vinayavumennil Tharene
Malinathayellam Dhoore Akattum
Paavana Sneham Pakaru

Aaradhanayum Sthuthiyum Pukazhchayum
Enneikkumekunu Nadha
Nin Thirunaamam Vaazhthapedette
Nin Thiru Rajyam Varenam

Aaradhanayum Sthuthiyum Pukazhchayum
Enneikkumekunu Nadha
Nin Thirunaamam Vaazhthapedette
Nin Thiru Rajyam Varenam

Oru Nimisham Njan Ellam Marannu
Nin Thirumunbil Ninnu
Ithuvare Njan, Anubhavikkathoru
Aanandhamennil Niranju
Thiruhrudhayathil Ninnozhukeedum
Aanandham Ennil Niranju

-----

En Manam Ninnude Koodaramakkanam
Alivode Vannu Vasikkename
Enne Kaanuvor, Ninne Kaanuvaan
Urukki Nee Enne Orukkeedane

Aaradhanayum Sthuthiyum Pukazhchayum
Enneikkumekunu Nadha
Nin Thirunaamam Vaazhthapedette
Nin Thiru Rajyam Varenam

Aaradhanayum Sthuthiyum Pukazhchayum
Enneikkumekunu Nadha
Nin Thirunaamam Vaazhthapedette
Nin Thiru Rajyam Varenam

Oru Nimisham Njan Ellam Marannu
Nin Thirumunbil Ninnu
Ithuvare Njan, Anubhavikkathoru
Aanandhamennil Niranju
Thiruhrudhayathil Ninnozhukeedum
Aanandham Ennil Niranju

Oru Nimisham Njan Ellam Marannu
Nin Thirumunbil Ninnu
Ithuvare Njan, Anubhavikkathoru
Aanandhamennil Niranju
Thiruhrudhayathil Ninnozhukeedum
Aanandham Ennil Niranju

Njanellam Njaanellam Njanellaam Njanellaam Maranu Njannellam Njaannellam Njannellaam Thiru Munbil Thirumumbil


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 808.  Song ID 7535


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.