Malayalam Lyrics

| | |

A A A

My Notes
M ഒരു നിമിഷം ഞാന്‍ കൊതി തീരെ
തിരുമുഖം കണ്ടു
F ഇതുവരെ അറിയാത്ത നിര്‍വൃതിയില്‍
മതിവരെ നിന്നു
M അവന്‍ എന്നോടു തന്‍ സ്‌നേഹമെല്ലാം
ഒരു നോക്കാലെ ഉള്ളില്‍ പറഞ്ഞു
F സ്‌തുതി പാടുന്നു ഞാന്‍ നിന്റെ മുമ്പില്‍
A ഒരു നിമിഷം ഞാന്‍ കൊതി തീരെ
തിരുമുഖം കണ്ടു
A ഇതുവരെ അറിയാത്ത നിര്‍വൃതിയില്‍
മതിവരെ നിന്നു
—————————————–
M ആത്മാര്‍ത്ഥമായ് ഞാന്‍, ഹൃദയം തുറന്നതു
തിരുമുമ്പില്‍ മാത്രമാണല്ലോ
F ഒരുവേള ഉള്ളം, നിറയെ ചിരിച്ചതും
തിരുനാമം പാടിയാണല്ലോ
M ഇനി എന്താകിലും, ഇനി എതാകിലും
F വഴിമാറാതെ ഞാന്‍, നിന്‍ പിമ്പേ വരും
M ഞാനെന്നും നിന്നോടു കൂടെ
A ഒരു നിമിഷം ഞാന്‍ കൊതി തീരെ
തിരുമുഖം കണ്ടു
A ഇതുവരെ അറിയാത്ത നിര്‍വൃതിയില്‍
മതിവരെ നിന്നു
—————————————–
F ആരിലും കുറ്റം, ആരോപിക്കാതെ
എല്ലാം പൊറുക്കുന്നവന്‍ നീ
M ഗുരുവെന്ന പേരില്‍, ശരണം ഗമിക്കാന്‍
ഭൂമിയില്‍ നീ മാത്രമല്ലോ
F ഭയമില്ലാതെ ഞാന്‍, ഇനിയെന്നും വരും
M എനിക്കാഹ്‌ളാദമായ്, പരമുന്മാദമായ്
F നാം തമ്മില്‍ ഒന്നായ ബന്ധം
M ഒരു നിമിഷം ഞാന്‍ കൊതി തീരെ
തിരുമുഖം കണ്ടു
F ഇതുവരെ അറിയാത്ത നിര്‍വൃതിയില്‍
മതിവരെ നിന്നു
M അവന്‍ എന്നോടു തന്‍ സ്‌നേഹമെല്ലാം
ഒരു നോക്കാലെ ഉള്ളില്‍ പറഞ്ഞു
F സ്‌തുതി പാടുന്നു ഞാന്‍ നിന്റെ മുമ്പില്‍
A ഒരു നിമിഷം ഞാന്‍ കൊതി തീരെ
തിരുമുഖം കണ്ടു
A ഇതുവരെ അറിയാത്ത നിര്‍വൃതിയില്‍
മതിവരെ നിന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Nimisham Njan Kothi Theere | ഒരു നിമിഷം ഞാന്‍ കൊതി തീരെ തിരുമുഖം കണ്ടു Oru Nimisham Njan Kothi Theere Lyrics | Oru Nimisham Njan Kothi Theere Song Lyrics | Oru Nimisham Njan Kothi Theere Karaoke | Oru Nimisham Njan Kothi Theere Track | Oru Nimisham Njan Kothi Theere Malayalam Lyrics | Oru Nimisham Njan Kothi Theere Manglish Lyrics | Oru Nimisham Njan Kothi Theere Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nimisham Njan Kothi Theere Christian Devotional Song Lyrics | Oru Nimisham Njan Kothi Theere Christian Devotional | Oru Nimisham Njan Kothi Theere Christian Song Lyrics | Oru Nimisham Njan Kothi Theere MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Nimisham Njan Kothi Theere
Thirumukham Kandu
Ithuvare Ariyatha Nirvrithiyil
Mathivare Ninnu

Avan Ennodu Than Snehamellam
Oru Nokkaale Ullil Paranju
Sthuthi Padunnu Njan Ninte Munbil

Oru Nimisham Njan Kothi Theere
Thirumukham Kandu
Ithuvare Ariyatha Nirvruthiyil
Mathivare Ninnu

-----

Aathmarthamaai Njan, Hrudhayam Thurannathu
Thirumunbil Mathramanallo
Oru Vela Ullam, Niraye Chirichathum
Thirunaamam Paadiyanallo

Ini Enthakilum, Ini Ethakilum
Vazhi Maarathe Njan, Nin Pinbe Varum
Njanennum Ninnodu Koode

Oru Nimisham Njan Kothi Theere
Thiru Mukham Kandu
Ithuvare Ariyatha Nirvruthiyil
Mathivare Ninnu

-----

Aarilum Kuttam, Aropikkathe
Ellam Porukkunnavan Nee
Guruvenna Peril, Sharanam Gamikkan
Bhoomiyil Nee Mathramallo

Bhayamillathe Njan, Ini Ennum Varum
Enikkaahladhamaai, Paramunmadhamaai
Naam Thammil Onnaaya Bhandham

Oru Nimisham Njan Kothi Theere
Thirumukham Kandu
Ithuvare Ariyatha Nirvrithiyil
Mathivare Ninnu

Avan Ennodu Than Snehamellam
Oru Nokkaale Ullil Paranju
Sthuthi Padunnu Njan Ninte Mumbil

Oru Nimisham Njaan Kothitheere
Thirumukham Kandu
Ithuvare Ariyatha Nirvruthiyil
Mathivare Ninnu

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 951.  Song ID 8566


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.