Malayalam Lyrics

| | |

A A A

My Notes
M ഒരു സ്‌നേഹ മഴയില്‍, ഞാന്‍ നനഞ്ഞു…
യേശുവിന്‍.. ദിവ്യമാം.. സാന്ത്വനത്താല്‍…
🎵🎵🎵
M ഒരു സ്‌നേഹ മഴയില്‍, ഞാന്‍ നനഞ്ഞു
യേശുവിന്‍, ദിവ്യമാം, സാന്ത്വനത്താല്‍
F ഒരു സ്‌നേഹ മഴയില്‍, ഞാന്‍ നനഞ്ഞു
യേശുവിന്‍, ദിവ്യമാം, സാന്ത്വനത്താല്‍
M കാരുണ്യ വര്‍ഷം, പകര്‍ന്നെന്റെ ഉള്ളില്‍
കുര്‍ബാനയായവന്‍, പെയ്‌തിറങ്ങി
F കാരുണ്യ വര്‍ഷം, പകര്‍ന്നെന്റെ ഉള്ളില്‍
കുര്‍ബാനയായവന്‍, പെയ്‌തിറങ്ങി
A ഒരു സ്‌നേഹ മഴയില്‍, ഞാന്‍ നനഞ്ഞു
യേശുവിന്‍, ദിവ്യമാം, സാന്ത്വനത്താല്‍
A ഒരു സ്‌നേഹ മഴയില്‍… ആ…
A ഒരു സ്‌നേഹ മഴയില്‍, ഞാന്‍ നനഞ്ഞു..
—————————————–
M തിപെരിയാസ്സിന്‍, തീരത്തൊരു നാള്‍
കരുണാമയനെന്നെ, കാത്തിരുന്നു
F തിപെരിയാസ്സിന്‍, തീരത്തൊരു നാള്‍
കരുണാമയനെന്നെ, കാത്തിരുന്നു
M എനിക്കായ് പ്രാതലൊരുക്കി… എന്‍..
മൂര്‍ദ്ധാവില്‍.. സ്‌നേഹത്തിന്‍.. മുദ്ര നല്‍കി..
F എനിക്കായ് പ്രാതലൊരുക്കി… എന്‍..
മൂര്‍ദ്ധാവില്‍.. സ്‌നേഹത്തിന്‍.. മുദ്ര നല്‍കി..
A ഒരു സ്‌നേഹ മഴയില്‍…
ഞാന്‍.. നനഞ്ഞു..
—————————————–
F സെഹിയോന്‍ മാളിക, മുറിയുടെ ഉള്ളില്‍
തിരുവിരു..ന്നേകുവാന്‍, അവനിരുന്നു
M സെഹിയോന്‍ മാളിക, മുറിയുടെ ഉള്ളില്‍
തിരുവിരു..ന്നേകുവാന്‍, അവനിരുന്നു
F എനിക്കായ് അത്താഴമൊരുക്കി..യ
തിരുമാറില്‍.. അവനെന്നെ.. ചേര്‍ത്തു നിര്‍ത്തി..
M എനിക്കായ് അത്താഴമൊരുക്കി..യ
തിരുമാറില്‍.. അവനെന്നെ.. ചേര്‍ത്തു നിര്‍ത്തി..
F ഒരു സ്‌നേഹ മഴയില്‍, ഞാന്‍ നനഞ്ഞു
യേശുവിന്‍, ദിവ്യമാം, സാന്ത്വനത്താല്‍
M ഒരു സ്‌നേഹ മഴയില്‍, ഞാന്‍ നനഞ്ഞു
യേശുവിന്‍, ദിവ്യമാം, സാന്ത്വനത്താല്‍
F കാരുണ്യ വര്‍ഷം, പകര്‍ന്നെന്റെ ഉള്ളില്‍
കുര്‍ബാനയായവന്‍, പെയ്‌തിറങ്ങി
M കാരുണ്യ വര്‍ഷം, പകര്‍ന്നെന്റെ ഉള്ളില്‍
കുര്‍ബാനയായവന്‍, പെയ്‌തിറങ്ങി
A ഒരു സ്‌നേഹ മഴയില്‍, ഞാന്‍ നനഞ്ഞു
യേശുവിന്‍, ദിവ്യമാം, സാന്ത്വനത്താല്‍
A ഒരു സ്‌നേഹ മഴയില്‍… ആ…
A ഒരു സ്‌നേഹ മഴയില്‍, ഞാന്‍ നനഞ്ഞു..
A ആ… ഞാന്‍ നനഞ്ഞു…
യേശുവിന്‍.. സ്‌നേഹ മഴയില്‍ ഞാന്‍ നനഞ്ഞു..
A ആ…… ഞാന്‍ നനഞ്ഞു…
യേശുവിന്‍.. സ്‌നേഹ മഴയില്‍..
A യേശുവിന്‍.. സ്‌നേഹ മഴയില്‍..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരു സ്‌നേഹ മഴയില്‍, ഞാന്‍ നനഞ്ഞു യേശുവിന്‍, ദിവ്യമാം, സാന്ത്വനത്താല്‍ Oru Sneha Mazhayil Njan Nananju Lyrics | Oru Sneha Mazhayil Njan Nananju Song Lyrics | Oru Sneha Mazhayil Njan Nananju Karaoke | Oru Sneha Mazhayil Njan Nananju Track | Oru Sneha Mazhayil Njan Nananju Malayalam Lyrics | Oru Sneha Mazhayil Njan Nananju Manglish Lyrics | Oru Sneha Mazhayil Njan Nananju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Sneha Mazhayil Njan Nananju Christian Devotional Song Lyrics | Oru Sneha Mazhayil Njan Nananju Christian Devotional | Oru Sneha Mazhayil Njan Nananju Christian Song Lyrics | Oru Sneha Mazhayil Njan Nananju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Sneha Mazhayil, Njan Nananju…
Yeshuvin.. Divyamaam.. Saanthwanathaal…

🎵🎵🎵

Oru Sneha Mazhayil, Njan Nananju
Yeshuvin, Divyamaam, Saanthwanathaal
Oru Sneha Mazhayil, Njan Nananju
Yeshuvin, Divyamaam, Saanthwanathaal

Karunya Varsham, Pakarnnente Ullil
Kurbaanayaayavan, Peythirangi
Karunya Varsham, Pakarnnente Ullil
Kurbaanayaayavan, Peythirangi

Oru Sneha Mazhayil, Njan Nananju
Yeshuvin, Divyamaam, Saanthwanathaal
Oru Sneha Mazhayil… Aa…
Oru Sneha Mazhayil, Njan Nananju..

-----

Thiperiyaassin, Theerathoru Naal
Karunamayanenne, Kaathirunnu
Thiperiyaassin, Theerathoru Naal
Karunamayanenne, Kaathirunnu

Enikkaai Praathalorukki... En..
Moordhaavil.. Snehathin.. Mudhra Nalki..
Enikkaai Praathalorukki... En..
Moordhaavil.. Snehathin.. Mudhra Nalki..

Oru Sneha Mazhayil...
Njan.. Nananju..

-----

Sehiyon Maalika, Muriyude Ullil
Thiruviru..nnekuvaan, Avanirunnu
Sehiyon Maalika, Muriyude Ullil
Thiruviru..nnekuvaan, Avanirunnu

Enikkaai Athaazhamorukki..ya
Thirumaaril.. Avanenne.. Cherthu Nirthi..
Enikkaai Athaazhamorukki..ya
Thirumaaril.. Avanenne.. Cherthu Nirthi..

Oru Sneha Mazhayil, Njan Nananju
Yeshuvin, Divyamaam, Saanthwanathaal
Oru Sneha Mazhayil, Njan Nananju
Yeshuvin, Divyamaam, Saanthwanathaal

Kaarunya Varsham, Pakarnnente Ullil
Kurbanayaayavan, Peythirangi
Kaarunya Varsham, Pakarnnente Ullil
Kurbanayaayavan, Peythirangi

Oru Sneha Mazhayil, Njan Nananju
Yeshuvin, Divyamaam, Santhwanathaal
Oru Sneha Mazhayil… Aa…
Oru Sneha Mazhayil, Njan Nananju..

Aa… Njan Nananju..
Yeshuvin.. Sneha Mazhayil Njan Nananju...
Aa…... Njan Nananju..
Yeshuvin.. Sneha Mazhayil..
Yeshuvin.. Sneha Mazhayil.....

Oru Sneha Mazhayil Njan Nananju Njaan Snehamazhayil


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 285.  Song ID 12467


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.