Malayalam Lyrics

| | |

A A A

My Notes
M ഒരു സുപ്രഭാതത്തെ സ്വാഗതം ചെയ്‌തുകൊണ്ടാദ്യമായ്
മാലാഖമാരന്നു പാടി
F ഒരു സുപ്രഭാതത്തെ സ്വാഗതം ചെയ്‌തുകൊണ്ടാദ്യമായ്
മാലാഖമാരന്നു പാടി
M ഗീതങ്ങള്‍ പാടുന്ന മാലാഖമാര്‍
ആട്ടിടയന്മാരെ തേടി വന്നു
F ഗീതങ്ങള്‍ പാടുന്ന മാലാഖമാര്‍
ആട്ടിടയന്മാരെ തേടി വന്നു
A ഒരു സുപ്രഭാതത്തെ സ്വാഗതം ചെയ്‌തുകൊണ്ടാദ്യമായ്
മാലാഖമാരന്നു പാടി
A ഒരു സുപ്രഭാതത്തെ സ്വാഗതം ചെയ്‌തുകൊണ്ടാദ്യമായ്
മാലാഖമാരന്നു പാടി
—————————————–
M മഞ്ഞു മൂടിടുന്ന.. താഴ്‌വര തന്നിലാ..
ഗാനങ്ങള്‍ മെല്ലെ മുഴങ്ങി കേട്ടു
F അത്യുന്നതങ്ങളില്‍ മഹത്വവും ഭൂമിയില്‍
മാനുഷര്‍ക്കെല്ലാര്‍ക്കും സംപ്രീതിയും
A അത്യുന്നതങ്ങളില്‍ മഹത്വവും ഭൂമിയില്‍
മാനുഷര്‍ക്കെല്ലാര്‍ക്കും സംപ്രീതിയും
A ഒരു സുപ്രഭാതത്തെ സ്വാഗതം ചെയ്‌തുകൊണ്ടാദ്യമായ്
മാലാഖമാരന്നു പാടി
A ഒരു സുപ്രഭാതത്തെ സ്വാഗതം ചെയ്‌തുകൊണ്ടാദ്യമായ്
മാലാഖമാരന്നു പാടി
—————————————–
F മ്‌ശിഹാ കര്‍ത്താവായ്.. പിറന്നിതാ ഭൂമിയില്‍..
നിങ്ങള്‍ക്കായിന്നിതാ ബേത്‌ലഹേമില്‍
M നിങ്ങള്‍ക്കടയാളം, ശീലകള്‍ ചുറ്റിയ
പൈതലേ പുല്‍ക്കൂട്ടിന്‍ ഉള്ളില്‍ കാണാം
A നിങ്ങള്‍ക്കടയാളം, ശീലകള്‍ ചുറ്റിയ
പൈതലേ പുല്‍ക്കൂട്ടിന്‍ ഉള്ളില്‍ കാണാം
F ഒരു സുപ്രഭാതത്തെ സ്വാഗതം ചെയ്‌തുകൊണ്ടാദ്യമായ്
മാലാഖമാരന്നു പാടി
M ഒരു സുപ്രഭാതത്തെ സ്വാഗതം ചെയ്‌തുകൊണ്ടാദ്യമായ്
മാലാഖമാരന്നു പാടി
F ഗീതങ്ങള്‍ പാടുന്ന മാലാഖമാര്‍
ആട്ടിടയന്മാരെ തേടി വന്നു
M ഗീതങ്ങള്‍ പാടുന്ന മാലാഖമാര്‍
ആട്ടിടയന്മാരെ തേടി വന്നു
A ഒരു സുപ്രഭാതത്തെ സ്വാഗതം ചെയ്‌തുകൊണ്ടാദ്യമായ്
മാലാഖമാരന്നു പാടി
A ഒരു സുപ്രഭാതത്തെ സ്വാഗതം ചെയ്‌തുകൊണ്ടാദ്യമായ്
മാലാഖമാരന്നു പാടി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരു സുപ്രഭാതത്തെ സ്വാഗതം ചെയ്‌തുകൊണ്ടാദ്യമായ് മാലാഖമാരന്നു പാടി Oru Suprabhathathe Swagatham Cheythukond Aadhyamayi Lyrics | Oru Suprabhathathe Swagatham Cheythukond Aadhyamayi Song Lyrics | Oru Suprabhathathe Swagatham Cheythukond Aadhyamayi Karaoke | Oru Suprabhathathe Swagatham Cheythukond Aadhyamayi Track | Oru Suprabhathathe Swagatham Cheythukond Aadhyamayi Malayalam Lyrics | Oru Suprabhathathe Swagatham Cheythukond Aadhyamayi Manglish Lyrics | Oru Suprabhathathe Swagatham Cheythukond Aadhyamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Suprabhathathe Swagatham Cheythukond Aadhyamayi Christian Devotional Song Lyrics | Oru Suprabhathathe Swagatham Cheythukond Aadhyamayi Christian Devotional | Oru Suprabhathathe Swagatham Cheythukond Aadhyamayi Christian Song Lyrics | Oru Suprabhathathe Swagatham Cheythukond Aadhyamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Suprabhaathathe Swaagatham Cheythukkondaadhyamaai
Malakhamaarannu Paadi
Oru Suprabhaathathe Swaagatham Cheythukkondaadhyamaai
Malakhamaarannu Paadi

Geethangal Paadunna Malakhamaar
Aattidayanmaare Thedi Vannu
Geethangal Paadunna Malakhamaar
Aattidayanmaare Thedi Vannu

Oru Suprabhaathathe Swagatham Cheythukkondadhyamaai
Malakhamarannu Paadi
Oru Suprabhaathathe Swagatham Cheythukkondadhyamaai
Malakhamarannu Paadi

-----

Manju Moodidunna.. Thaazhvara Thannilaa..
Gaanangal Melle Muzhangi Kettu

Athyunnathangalil Mahathvavum Bhoomiyil
Maanusharkkellaarkkum Sampreethiyum
Athyunnathangalil Mahathvavum Bhoomiyil
Maanusharkkellaarkkum Sampreethiyum

Oru Suprabhaathathe Swaagatham Cheythukondadhyamaai
Malakhamaarannu Paadi
Oru Suprabhaathathe Swaagatham Cheythukondadhyamaai
Malakhamaarannu Paadi

-----

Mshihaa Karthavaai.. Pirannithaa Bhoomiyil..
Ningalkkaayinnithaa Bethlahemil

Ningalkkadayaalam, Sheelakal Chuttiya
Paithale Pulkkoottin Ullil Kaanaam
Ningalkkadayaalam, Sheelakal Chuttiya
Paithale Pulkkoottin Ullil Kaanaam

Oru Suprabhaathathe Swaagatham Cheythukkondaadhyamaai
Malakhamaarannu Paadi
Oru Suprabhaathathe Swaagatham Cheythukkondaadhyamaai
Malakhamaarannu Paadi

Geethangal Paadunna Malakhamaar
Aattidayanmaare Thedi Vannu
Geethangal Paadunna Malakhamaar
Aattidayanmaare Thedi Vannu

Oru Suprabhaathathe Swagatham Cheythukkondadhyamaai
Malakhamarannu Paadi
Oru Suprabhaathathe Swagatham Cheythukkondadhyamaai
Malakhamarannu Paadi

Oru Suprabhathathe Suprabathathe Swagatham Cheythu Kondu Aadhyamaayi Aadhyamayi Aadhyamaai Oru Suprabhathathe Swagatham Cheythukond Aadhyamayi Cheythukond Cheythukkond


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 151.  Song ID 12905


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.