Malayalam Lyrics

| | |

A A A

My Notes
M ഒരു താലിച്ചരടില്‍, ഇരുഹൃദയങ്ങള്‍
ഒരുമിച്ചു ചേരുന്ന ബന്ധം
F ഒരു താലിച്ചരടില്‍, ഇരുഹൃദയങ്ങള്‍
ഒരുമിച്ചു ചേരുന്ന ബന്ധം
M മരണം വരെയും, പിരിയാതെ ജീവിക്കാന്‍
മനസ്സു കൊടുക്കുന്ന ബന്ധം
F മരണം വരെയും, പിരിയാതെ ജീവിക്കാന്‍
മനസ്സു കൊടുക്കുന്ന ബന്ധം
—————————————–
M ഒരു മന്ത്രകോടിയാല്‍, ശിരസില്‍ അണിയിച്ചു
കൂടാരം തീര്‍ക്കുന്ന ബന്ധം
F ഒരു മന്ത്രകോടിയാല്‍, ശിരസില്‍ അണിയിച്ചു
കൂടാരം തീര്‍ക്കുന്ന ബന്ധം
M ജപമാല കൈകളില്‍, ഏറ്റു വാങ്ങിടുന്ന
പരിശുദ്ധ പ്രാര്‍ത്ഥനാ ബന്ധം
F ജപമാല കൈകളില്‍, ഏറ്റു വാങ്ങിടുന്ന
പരിശുദ്ധ പ്രാര്‍ത്ഥനാ ബന്ധം
A പരിശുദ്ധ പ്രാര്‍ത്ഥനാ ബന്ധം
A ഒരു താലിച്ചരടില്‍, ഇരുഹൃദയങ്ങള്‍
ഒരുമിച്ചു ചേരുന്ന ബന്ധം
A മരണം വരെയും, പിരിയാതെ ജീവിക്കാന്‍
മനസ്സു കൊടുക്കുന്ന ബന്ധം
—————————————–
F ഒരു പുണ്യ സ്‌മരണയായ്, കൂടെയുണ്ടാവാന്‍
അണിയിക്കും മോതിര  ബന്ധം
M ഒരു പുണ്യ സ്‌മരണയായ്, കൂടെയുണ്ടാവാന്‍
അണിയിക്കും മോതിര  ബന്ധം
F ഇരു കൈകളും ദൈവ വചനത്തില്‍ സ്‌പര്‍ശിച്ചു
വാഗ്‌ദാനം ചെയുന്ന ബന്ധം
M ഇരു കൈകളും ദൈവ വചനത്തില്‍ സ്‌പര്‍ശിച്ചു
വാഗ്‌ദാനം ചെയുന്ന ബന്ധം
A വാഗ്‌ദാനം ചെയുന്ന ബന്ധം
F ഒരു താലിച്ചരടില്‍, ഇരുഹൃദയങ്ങള്‍
ഒരുമിച്ചു ചേരുന്ന ബന്ധം
M ഒരു താലിച്ചരടില്‍, ഇരുഹൃദയങ്ങള്‍
ഒരുമിച്ചു ചേരുന്ന ബന്ധം
A മരണം വരെയും, പിരിയാതെ ജീവിക്കാന്‍
മനസ്സു കൊടുക്കുന്ന ബന്ധം
A മരണം വരെയും, പിരിയാതെ ജീവിക്കാന്‍
മനസ്സു കൊടുക്കുന്ന ബന്ധം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരു താലിച്ചരടില്‍, ഇരുഹൃദയങ്ങള്‍ ഒരുമിച്ചു ചേരുന്ന ബന്ധം Oru Thali Charadil Iruhrudhayangal Lyrics | Oru Thali Charadil Iruhrudhayangal Song Lyrics | Oru Thali Charadil Iruhrudhayangal Karaoke | Oru Thali Charadil Iruhrudhayangal Track | Oru Thali Charadil Iruhrudhayangal Malayalam Lyrics | Oru Thali Charadil Iruhrudhayangal Manglish Lyrics | Oru Thali Charadil Iruhrudhayangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Thali Charadil Iruhrudhayangal Christian Devotional Song Lyrics | Oru Thali Charadil Iruhrudhayangal Christian Devotional | Oru Thali Charadil Iruhrudhayangal Christian Song Lyrics | Oru Thali Charadil Iruhrudhayangal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Thaalicharadil, Iruhrudhayangal
Orumichu Cherunna Bandham
Oru Thaalicharadil, Iruhrudhayangal
Orumichu Cherunna Bandham

Maranam Vareyum, Piriyaathe Jeevikkaan
Manassu Kodukkunna Bandham
Maranam Vareyum, Piriyaathe Jeevikkaan
Manassu Kodukkunna Bandham

-----

Oru Manthrakodiyaal, Shirasil Aniyichu
Koodaaram Theerkkunna Bandham
Oru Manthrakodiyaal, Shirasil Aniyichu
Koodaaram Theerkkunna Bandham

Japamaala Kaikalil, Ettu Vaangidunna
Parishudha Praarthanaa Bandham
Japamaala Kaikalil, Ettu Vaangidunna
Parishudha Praarthanaa Bandham
Parishudha Praarthanaa Bandham

Oru Thaali Charadil, Iruhrudhayangal
Orumichu Cherunna Bandham
Maranam Vareyum, Piriyaathe Jeevikkaan
Manassu Kodukkunna Bandham

-----

Oru Punya Smaranayaai, Koodeyundaavaan
Aniyikkum Mothira Bandham
Oru Punya Smaranayaai, Koodeyundaavaan
Aniyikkum Mothira Bandham

Iru Kaikalum Daiva Vachanathil Sparshichu
Vaagdhaanam Cheyunna Bandham
Iru Kaikalum Daiva Vachanathil Sparshichu
Vaagdhaanam Cheyunna Bandham
Vaagdhaanam Cheyunna Bandham

Oru Thaalicharadil, Iruhrudhayangal
Orumichu Cherunna Bandham
Oru Thaalicharadil, Iruhrudhayangal
Orumichu Cherunna Bandham

Maranam Varayum, Piriyathe Jeevikkaan
Manassu Kodukkunna Bhandham
Maranam Varayum, Piriyathe Jeevikkaan
Manassu Kodukkunna Bhandham

Oru 1 Thali Thaali Charadil Thalicharadil Thaalicharadil Iru Hrudhayangal Hridhayangal Hrudayangal Hridayangal Iruhrudhayangal Iruhridhayangal Iruhrudayangal Iruhridayangal Orumichu


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 464.  Song ID 12018


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.