Malayalam Lyrics
My Notes
M | ഒരു താരാട്ടിന്‍, ഈണമാണമ്മ ഒരു പൂമുത്തമാണമ്മ ഒരു തേങ്ങലാണെന്റെ അമ്മ |
F | എന്‍ പാദങ്ങള്‍, ഇടറാതെയെന്നും കാവലിരിക്കുന്ന അമ്മ ഈശോ നല്‍കിയ അമ്മ |
A | ഒരു താരാട്ടിന്‍, ഈണമാണമ്മ ഒരു പൂമുത്തമാണമ്മ ഒരു തേങ്ങലാണെന്റെ അമ്മ |
—————————————– | |
M | എന്റെ പിതാവിന്‍ മുന്നിലെന്നും എനിക്കായ് കേഴുന്നെന്റെ അമ്മ |
F | എന്റെ പിതാവിന്‍ മുന്നിലെന്നും എനിക്കായ് കേഴുന്നെന്റെ അമ്മ |
M | സ്‌നേഹമാണമ്മ, ത്യാഗമാണമ്മ എന്റെ നിഴലാണെന്‍ അമ്മ |
F | സ്‌നേഹമാണമ്മ, ത്യാഗമാണമ്മ എന്റെ നിഴലാണെന്‍ അമ്മ |
A | ഒരു താരാട്ടിന്‍, ഈണമാണമ്മ ഒരു പൂമുത്തമാണമ്മ ഒരു തേങ്ങലാണെന്റെ അമ്മ |
—————————————– | |
F | കാലിടറാതെന്‍ കാതിലെന്നും നന്മകളോതും, നല്ല അമ്മ |
M | കാലിടറാതെന്‍ കാതിലെന്നും നന്മകളോതും, നല്ല അമ്മ |
F | യേശുവിന്‍ അമ്മ, പാരിതില്‍ അമ്മ എന്റെ കൂടെയാണമ്മ |
M | യേശുവിന്‍ അമ്മ, പാരിതില്‍ അമ്മ എന്റെ കൂടെയാണമ്മ |
F | ഒരു താരാട്ടിന്‍, ഈണമാണമ്മ ഒരു പൂമുത്തമാണമ്മ ഒരു തേങ്ങലാണെന്റെ അമ്മ |
M | എന്‍ പാദങ്ങള്‍, ഇടറാതെയെന്നും കാവലിരിക്കുന്ന അമ്മ ഈശോ നല്‍കിയ അമ്മ |
A | ഒരു താരാട്ടിന്‍, ഈണമാണമ്മ ഒരു പൂമുത്തമാണമ്മ ഒരു തേങ്ങലാണെന്റെ അമ്മ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Tharattin Eenamanamma | ഒരു താരാട്ടിന്‍, ഈണമാണമ്മ ഒരു പൂമുത്തമാണമ്മ Oru Tharattin Eenamanamma Lyrics | Oru Tharattin Eenamanamma Song Lyrics | Oru Tharattin Eenamanamma Karaoke | Oru Tharattin Eenamanamma Track | Oru Tharattin Eenamanamma Malayalam Lyrics | Oru Tharattin Eenamanamma Manglish Lyrics | Oru Tharattin Eenamanamma Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Tharattin Eenamanamma Christian Devotional Song Lyrics | Oru Tharattin Eenamanamma Christian Devotional | Oru Tharattin Eenamanamma Christian Song Lyrics | Oru Tharattin Eenamanamma MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Poomuthamaanamma
Oru Thengalanente Amma
En Paadhangal, Idarathe Ennum
Kaavalirikkunna Amma
Eesho Nalkiya Amma
Oru Tharattin Eenamanamma
Oru Poomuthamaanamma
Oru Thengalanente Amma
-----
Ente Pithavin Munnilennum
Enikkaai Kezhunnente Amma
Ente Pithavin Munnilennum
Enikkaai Kezhunnente Amma
Snehamaanamma, Thyagamaanamma
Ente Nizhalaanen Amma
Snehamaanamma, Thyagamaanamma
Ente Nizhalaanen Amma
Oru Thaarattin Eenammanamma
Oru Poomuthamaanamma
Oru Thengalanente Amma
-----
Kaalidarathen Kaathil Ennum
Nanmakalothum, Nalla Amma
Kaalidarathen Kaathil Ennum
Nanmakalothum, Nalla Amma
Yeshuvin Amma, Paarithil Amma
Ente Koodeyaanamma
Yeshuvin Amma, Paarithil Amma
Ente Koodeyaanamma
Oru Tharatin, Eenamaanamma
Oru Poomuthamaanamma
Oru Thengalanente Amma
En Paadhangal, Idarathe Ennum
Kaavalirikkunna Amma
Eesho Nalkiya Amma
Oru Thaaratin Eenamanamma
Oru Poomuthamaanamma
Oru Thengalanente Amma
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet