Malayalam Lyrics

| | |

A A A

My Notes
M ഒരു തരിയോളം ചെറുതായതെന്തേ
ഒരു കടലോളം സ്‌നേഹിച്ചതെന്തേ
എനിക്കായ്, ചോരയും ചിന്തിയതെന്തേ
F ഒറ്റുകൊടുക്കും, വേഷത്തിലും
തള്ളിപ്പറയും, വഴികളിലും
ഞാന്‍ നടന്നതും മറന്നുവോ
A ഒരു തരിയോളം ചെറുതായതെന്തേ
ഒരു കടലോളം സ്‌നേഹിച്ചതെന്തേ
A യേശുവേ നന്ദി, യേശുവേ സ്‌തോത്രം
യേശുവേ ആരാധനാ…
യേശുവേ ആരാധനാ…
A യേശുവേ നന്ദി, യേശുവേ സ്‌തോത്രം
യേശുവേ ആരാധനാ…
യേശുവേ ആരാധനാ…
—————————————–
M കുരിശു ചുമന്നു നീ കാല്‍വരി കയറുമ്പോള്‍
നിസ്സംഗനായ് ഞാന്‍ നിന്നു
F കാരിരുമ്പാണി നിന്‍ മേനി തുളയ്‌ക്കുമ്പോള്‍
നിഷ്‌ക്കരുണം ഞാന്‍ നിന്നു
M പാപചേറ്റില്‍ വീണു ഞാന്‍ നിന്നെ വീണ്ടും
കുരിശില്‍ തറച്ചുവല്ലോ
F തിരുമുറിവില്‍ നിന്നിറ്റിറ്റു വീഴും
തിരുനിണമെന്നെ കഴുകുന്ന കൃപയോ
A ഒരു തരിയോളം ചെറുതായതെന്തേ
ഒരു കടലോളം സ്‌നേഹിച്ചതെന്തേ
—————————————–
F വിശന്നു തളര്‍ന്ന അയ്യായിരങ്ങള്‍ക്കു
അപ്പം നിറച്ചു നീ നല്‍കി
M ശിഷ്യര്‍ തന്‍ പാദങ്ങള്‍ കഴുകിയാ രാവില്‍ നീ
നിന്‍ ഗാത്രം ഭോജ്യമായേകി
F ഓര്‍മ്മയ്‌ക്കായ് നീ തന്ന മഹാദാനം
ദിവ്യകാരുണ്യമല്ലോ
M അനുദിനവും അകാരില്‍ വന്ന്
ആത്മസൗഖ്യമായ് നിറയുന്ന കനിവോ
F ഒരു തരിയോളം ചെറുതായതെന്തേ
ഒരു കടലോളം സ്‌നേഹിച്ചതെന്തേ
എനിക്കായ്, ചോരയും ചിന്തിയതെന്തേ
M ഒറ്റുകൊടുക്കും, വേഷത്തിലും
തള്ളിപ്പറയും, വഴികളിലും
ഞാന്‍ നടന്നതും മറന്നുവോ
A ഒരു തരിയോളം ചെറുതായതെന്തേ
ഒരു കടലോളം സ്‌നേഹിച്ചതെന്തേ
A യേശുവേ നന്ദി, യേശുവേ സ്‌തോത്രം
യേശുവേ ആരാധനാ…
യേശുവേ ആരാധനാ…
A യേശുവേ നന്ദി, യേശുവേ സ്‌തോത്രം
യേശുവേ ആരാധനാ…
യേശുവേ ആരാധനാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Thariyolam Cheruthayathenthe | ഒരു തരിയോളം ചെറുതായതെന്തേ ഒരു കടലോളം സ്‌നേഹിച്ചതെന്തേ Oru Thariyolam Cheruthayathenthe Lyrics | Oru Thariyolam Cheruthayathenthe Song Lyrics | Oru Thariyolam Cheruthayathenthe Karaoke | Oru Thariyolam Cheruthayathenthe Track | Oru Thariyolam Cheruthayathenthe Malayalam Lyrics | Oru Thariyolam Cheruthayathenthe Manglish Lyrics | Oru Thariyolam Cheruthayathenthe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Thariyolam Cheruthayathenthe Christian Devotional Song Lyrics | Oru Thariyolam Cheruthayathenthe Christian Devotional | Oru Thariyolam Cheruthayathenthe Christian Song Lyrics | Oru Thariyolam Cheruthayathenthe MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Thariyolam Cheruthayathenthe
Oru Kadalolam Snehichathenthe
Enikkaai, Chorayum Chinthiyathenthe

Ottu Kodukkum, Veshathilum
Thalli Parayum, Vazhikalilum
Njan Nadannathum Marannuvo

Oru Thariyolam Cheruthaayathenthe
Oru Kadalolam Snehichathenthe

Yeshuve Nandi, Yeshuve Sthothram
Yeshuve Aaradhana...
Yeshuve Aaradhana...

Yeshuve Nandi, Yeshuve Sthothram
Yeshuve Aaradhana...
Yeshuve Aaradhana...

-----

Kurishu Chumannu Nee Kalvari Kayarumbol
Nissanganaai Njan Ninnu
Kaarirumbaani Nin Meni Thulaikkumbol
Nishkarunam Njan Ninnu

Paapachettil Veenu Njan Ninne Veendum
Kurishil Tharachuvallo
Thirumurivil Ninnittittu Veezhum
Thiruninam Enne Kazhukunna Krupayo

Oru Thariyolam Cheruthaayathenthe
Oru Kadalolam Snehichathenthe

-----

Vishannu Thalarnna Ayyayirangalkku
Appam Nirachu Nee Nalki
Shishyar Than Paadhangal Kazhukiya Raavil Nee
Nin Gaathram Bhojyamayeki

Ormmakkaai Nee Thanna Mahadhaanam
Divya Karunyamallo
Anudhinavum Akatharil Vannu
Aathma Saukhyamaai Nirayunna Kanivo

Oru Thariyolam Cheruthayathenthe
Oru Kadalolam Snehichathenthe
Enikkaai, Chorayum Chinthiyathenthe

Ottu Kodukkum, Veshathilum
Thalli Parayum, Vazhikalilum
Njan Nadannathum Marannuvo

Oru Thariyolam Cheruthaayathenthe
Oru Kadalolam Snehichathenthe

Yeshuve Nandhi, Yeshuve Sthothram
Yeshuve Aaradhana...
Yeshuve Aaradhana...

Yeshuve Nandhi, Yeshuve Sthothram
Yeshuve Aaradhana...
Yeshuve Aaradhana...

Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 456.  Song ID 9113


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.