Malayalam Lyrics

| | |

A A A

My Notes
M ഒരു വാക്കു ചൊല്ലാന്‍, ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
F എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ
A എത്ര നാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ
ആത്മനായകാ
—————————————–
M നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാമകറ്റാന്‍
F നെഞ്ചകം നിറയെ വിതുമ്പും
നൊമ്പരമെല്ലാമകറ്റാന്‍
M തിരുവോസ്തി രൂപാ തിരുമാറിലെന്നെ
ചേര്‍ക്കുവാന്‍ മനസ്സാകണേ
F തിരുവോസ്തി രൂപാ തിരുമാറിലെന്നെ
ചേര്‍ക്കുവാന്‍ മനസ്സാകണേ
A എത്ര നാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ
ആത്മനായകാ
A ഒരു വാക്കു ചൊല്ലാന്‍, ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ
—————————————–
F ആരോരുമില്ലാത്ത നേരം
ആധിയിലാടുന്ന നേരം
M ആരോരുമില്ലാത്ത നേരം
ആധിയിലാടുന്ന നേരം
F തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്
സ്നേഹമേ മനസ്സാകണേ
M തൃക്കൈകള്‍ നീട്ടി തുണയേകുവാനായ്
സ്നേഹമേ മനസ്സാകണേ
A എത്ര നാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ
ആത്മനായകാ
A ഒരു വാക്കു ചൊല്ലാന്‍, ഒരു നോക്കു കാണാന്‍
യേശുവേ നീ വരുമോ
എന്നോടു ചേരാന്‍ എന്നുള്ളില്‍ വാഴാന്‍
എന്നരികില്‍ നീ വരുമോ
A എത്ര നാളായ് ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നായ് ചേര്‍ന്നീടുവാന്‍
വൈകാതെ വന്നീടണേ
ആത്മനായകാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Vakku Chollan Oru Nokku Kaanan Yeshuve Nee Varumo | ഒരു വാക്കു ചൊല്ലാന്‍, ഒരു നോക്കു കാണാന്‍... Oru Vakku Chollan Lyrics | Oru Vakku Chollan Song Lyrics | Oru Vakku Chollan Karaoke | Oru Vakku Chollan Track | Oru Vakku Chollan Malayalam Lyrics | Oru Vakku Chollan Manglish Lyrics | Oru Vakku Chollan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Vakku Chollan Christian Devotional Song Lyrics | Oru Vakku Chollan Christian Devotional | Oru Vakku Chollan Christian Song Lyrics | Oru Vakku Chollan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Vaakku Chollaan, Oru Nokku Kaanaan
Yeshuve Nee Varumo
Ennodu Cheraan Ennullil Vaazhaan
Ennarikil Nee Varumo

Ethra Naalaai Njan Kothippoo
Ninnodonnaai Chernneeduvaan
Vaikaathe Vanneedane
Aathma Naayakaa

-----

Nenchakam Niraye Vithumbum
Nombaramellaamakattaan
Nenchakam Niraye Vithumbum
Nombaramellaamakattaan

Thiruvosthi Roopaa Thirumaarilenne
Cherkkuvaan Manassaakane
Thiruvosthi Roopaa Thirumaarilenne
Cherkkuvaan Manassaakane

Ethra Naalaai Njan Kothippoo
Ninnodonnaai Chernneeduvaan
Vaikaathe Vanneedane
Aathma Nayakaa

Oru Vaakku Chollaan, Oru Nokku Kaanaan
Yeshuve Nee Varumo
Ennodu Cheraan Ennullil Vaazhaan
Ennarikil Nee Varumo

-----

Aarorumillaatha Neram
Aadhiyilaadunna Neram
Aarorumillaatha Neram
Aadhiyilaadunna Neram

Thrukkaikal Neetti Thunayekuvaanaai
Snehame Manassaakane
Thrukkaikal Neetti Thunayekuvaanaai
Snehame Manassaakane

Ethra Naalaai Njan Kothippoo
Ninnodonnaai Chernneeduvaan
Vaikaathe Vanneedane
Aathmanaayakaa

Oru Vaakku Chollaan, Oru Nokku Kaanaan
Yeshuve Nee Varumo
Ennodu Cheraan Ennullil Vaazhaan
Ennarikil Nee Varumo

Ethra Naalaai Njan Kothippoo
Ninnodonnaai Chernneeduvaan
Vaikaathe Vanneedane
Aathma Naayakaa

Oru Vakku vaakku chollaan Chollan Oru Nokku Kaanan kaanaan kanaan kanan nalayi nalaai njaan kothippu ninnod onnaayi onnayi onnaai chenniduvaan vaikathe vannidane aathmanayaka


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 11286.  Song ID 3015


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.