Malayalam Lyrics

| | |

A A A

My Notes
M ഒരു വേനല്‍, പക്ഷിയായ് ഞാനലഞ്ഞു
കരതാരില്‍ നാളമായ്, ഞാന്‍ തിരഞ്ഞു
F മനതാരില്‍ നോവുമായ് ഞാന്‍ നടന്നു
ഹൃദയ പടിവാതില്‍, തുറന്നു ഞാന്‍ കാത്തിരുന്നു
A ദേവാ.. നിന്‍ ദര്‍ശനം
നാഥാ.. നിന്‍ സ്‌പര്‍ശനം
നീ കനിഞ്ഞേകുന്ന ചുംബനം..
A ദേവാ.. നിന്‍ ദര്‍ശനം
നാഥാ.. നിന്‍ സ്‌പര്‍ശനം
നീ കനിഞ്ഞേകുന്ന ചുംബനം..
A ഒരു വേനല്‍, പക്ഷിയായ് ഞാനലഞ്ഞു
കരതാരില്‍ നാളമായ്, ഞാന്‍ തിരഞ്ഞു
—————————————–
M സര്‍വ്വശക്ത താതാ നിന്‍ പുത്രിയായി ഞാന്‍
നിന്റെ സ്‌നേഹബന്ധിനെ വന്നു വാഴുവാന്‍
F സര്‍വ്വശക്ത താതാ നിന്‍ പുത്രിയായി ഞാന്‍
നിന്റെ സ്‌നേഹബന്ധിനെ വന്നു വാഴുവാന്‍
M ശുദ്ധിടും മാനസ്സേ പങ്കുചേര്‍ന്നിടാന്‍
നിന്‍ മുഖച്ഛായ തേടി വന്നിടുന്നു ഞാന്‍
F ശുദ്ധിടും മാനസ്സേ പങ്കുചേര്‍ന്നിടാന്‍
നിന്‍ മുഖച്ഛായ തേടി വന്നിടുന്നു ഞാന്‍
A ദേവാ.. നിന്‍ ദര്‍ശനം
നാഥാ.. നിന്‍ സ്‌പര്‍ശനം
നീ കനിഞ്ഞേകുന്ന ചുംബനം..
A ദേവാ.. നിന്‍ ദര്‍ശനം
നാഥാ.. നിന്‍ സ്‌പര്‍ശനം
നീ കനിഞ്ഞേകുന്ന ചുംബനം..
A ഒരു വേനല്‍, പക്ഷിയായ് ഞാനലഞ്ഞു
കരതാരില്‍ നാളമായ്, ഞാന്‍ തിരഞ്ഞു
—————————————–
F ജീവനേകിടും നിന്‍, ദിവ്യ വചനത്തില്‍
നിത്യമായിന്നു ഞാന്‍ ഒന്നു ചേര്‍ന്നിടാന്‍
M ജീവനേകിടും നിന്‍, ദിവ്യ വചനത്തില്‍
നിത്യമായിന്നു ഞാന്‍ ഒന്നു ചേര്‍ന്നിടാന്‍
F സല്‍പ്രഭാ പൂരിതന്‍ പാവനാത്മാവില്‍
അഗ്നിയില്‍ ജ്വലിക്കുവാന്‍ കാത്തിടുന്നു ഞാന്‍
M സല്‍പ്രഭാ പൂരിതന്‍ പാവനാത്മാവില്‍
അഗ്നിയില്‍ ജ്വലിക്കുവാന്‍ കാത്തിടുന്നു ഞാന്‍
A ദേവാ.. നിന്‍ ദര്‍ശനം
നാഥാ.. നിന്‍ സ്‌പര്‍ശനം
നീ കനിഞ്ഞേകുന്ന ചുംബനം..
A ദേവാ.. നിന്‍ ദര്‍ശനം
നാഥാ.. നിന്‍ സ്‌പര്‍ശനം
നീ കനിഞ്ഞേകുന്ന ചുംബനം..
F ഒരു വേനല്‍, പക്ഷിയായ് ഞാനലഞ്ഞു
കരതാരില്‍ നാളമായ്, ഞാന്‍ തിരഞ്ഞു
M മനതാരില്‍ നോവുമായ് ഞാന്‍ നടന്നു
ഹൃദയ പടിവാതില്‍, തുറന്നു ഞാന്‍ കാത്തിരുന്നു
A ദേവാ.. നിന്‍ ദര്‍ശനം
നാഥാ.. നിന്‍ സ്‌പര്‍ശനം
നീ കനിഞ്ഞേകുന്ന ചുംബനം..
A ദേവാ.. നിന്‍ ദര്‍ശനം
നാഥാ.. നിന്‍ സ്‌പര്‍ശനം
നീ കനിഞ്ഞേകുന്ന ചുംബനം..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരു വേനല്‍, പക്ഷിയായ് ഞാനലഞ്ഞു കരതാരില്‍ നാളമായ്, ഞാന്‍ തിരഞ്ഞു Oru Venal Pakshiyayi Njan Alanju Lyrics | Oru Venal Pakshiyayi Njan Alanju Song Lyrics | Oru Venal Pakshiyayi Njan Alanju Karaoke | Oru Venal Pakshiyayi Njan Alanju Track | Oru Venal Pakshiyayi Njan Alanju Malayalam Lyrics | Oru Venal Pakshiyayi Njan Alanju Manglish Lyrics | Oru Venal Pakshiyayi Njan Alanju Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Venal Pakshiyayi Njan Alanju Christian Devotional Song Lyrics | Oru Venal Pakshiyayi Njan Alanju Christian Devotional | Oru Venal Pakshiyayi Njan Alanju Christian Song Lyrics | Oru Venal Pakshiyayi Njan Alanju MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Venal, Pakshiyaai Njanalanju
Karathaaril Naalamaai, Njan Thiranju
Manathaaril Novumaai Njan Nadannu
Hrudhaya Padivaathil, Thurannu Njan Kaathirunnu

Dhevaa.. Nin Dharshanam
Nadha.. Nin Sparshanam
Nee Kaninjekunna Chumbanam..

Dhevaa.. Nin Dharshanam
Nadha.. Nin Sparshanam
Nee Kaninjekunna Chumbanam..

Oru Venal, Pakshiyaai Njanalanju
Karatharil Naalamaai, Njan Thiranju

-----

Sarvvashaktha Thaathaa Nin Puthriyaayi Njan
Ninte Snehabanthine Vannu Vaazhuvaan
Sarvvashaktha Thaathaa Nin Puthriyaayi Njan
Ninte Snehabanthine Vannu Vaazhuvaan

Shudhidum Maanasse Pankuchernnidaan
Nin Mukhachaaya Thedi Vannidunnu Njan
Shudhidum Maanasse Pankuchernnidaan
Nin Mukhachaaya Thedi Vannidunnu Njan

Dhevaa.. Nin Dharshanam
Nadha.. Nin Sparshanam
Nee Kaninjekunna Chumbanam..

Dhevaa.. Nin Dharshanam
Nadha.. Nin Sparshanam
Nee Kaninjekunna Chumbanam..

Oru Venal, Pakshiyaai Njan Alanju
Karatharil Nalamaai, Njan Thiranju

-----

Jeevanekidum Nin, Divya Vachanathil
Nithyamaayinnu Njan Onnu Chernnidaan
Jeevanekidum Nin, Divya Vachanathil
Nithyamaayinnu Njan Onnu Chernnidaan

Salprabhaa Poorithan Paavanaathmaavil
Agniyil Jwalikkuvaan Kaathidunnu Njan
Salprabhaa Poorithan Paavanaathmaavil
Agniyil Jwalikkuvaan Kaathidunnu Njan

Devaa.. Nin Dharshanam
Nadha.. Nin Sparshanam
Nee Kaninjekunna Chumbanam..

Devaa.. Nin Dharshanam
Nadha.. Nin Sparshanam
Nee Kaninjekunna Chumbanam..

Oru Venal, Pakshiyaai Njaanalanju
Karathaaril Naalamaai, Njan Thiranju
Manathaaril Novumaai Njan Nadannu
Hrudhaya Padivaathil, Thurannu Njan Kaathirunnu

Devaa.. Nin Dharshanam
Nadha.. Nin Sparshanam
Nee Kaninjekunna Chumbanam..

Devaa.. Nin Dharshanam
Nadha.. Nin Sparshanam
Nee Kaninjekunna Chumbanam..

Oru Venal Oruvenal Pakshiyaayi Pakshiyai Pakshiyaai Pakshiyayi Njan Alanju Njaan Njanalanju Njaanalanju


Media

If you found this Lyric useful, sharing & commenting below would be Spectacular!

Your email address will not be published. Required fields are marked *





Views 221.  Song ID 12347


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.