Malayalam Lyrics
My Notes
M | ഒരു യാത്ര പോകുന്ന നേരം കൂടെയുണ്ടാകുമെന് നാഥന് ഈ ജന്മമൊരു യാത്രയല്ലോ നാഥന് നമ്മെ, നയിക്കുകയല്ലോ |
F | ഒരു യാത്ര പോകുന്ന നേരം കൂടെയുണ്ടാകുമെന് നാഥന് ഈ ജന്മമൊരു യാത്രയല്ലോ നാഥന് നമ്മെ, നയിക്കുകയല്ലോ |
—————————————– | |
M | തളരുമ്പോള്‍ തണലായ് മാറും നാവു വരളുമ്പോള്‍ ജലമെനിക്കേകും |
F | തളരുമ്പോള്‍ തണലായ് മാറും നാവു വരളുമ്പോള്‍ ജലമെനിക്കേകും |
M | തൂവേര്‍പ്പു തുള്ളികള്‍ ഒപ്പിയെടുക്കുവാന്‍ ഒരു കുഞ്ഞിളം കാറ്റാകും |
F | തൂവേര്‍പ്പു തുള്ളികള്‍ ഒപ്പിയെടുക്കുവാന്‍ ഒരു കുഞ്ഞിളം കാറ്റാകും |
M | നാഥന് എന്നെ, മെല്ലെ ഉറക്കും |
A | ഒരു യാത്ര പോകുന്ന നേരം കൂടെയുണ്ടാകുമെന് നാഥന് ഈ ജന്മമൊരു യാത്രയല്ലോ നാഥന് നമ്മെ, നയിക്കുകയല്ലോ |
—————————————– | |
F | കണ്കളാല് കാണുന്നതില്ലാ ഒന്നു കൈതൊടാനാവുകയില്ല |
M | കണ്കളാല് കാണുന്നതില്ലാ ഒന്നു കൈതൊടാനാവുകയില്ല |
F | ആത്മാവിന്നുള്ളിലാണവനുടെ വാസം തിരയേണ്ടതില്ലിനി വേറെ |
M | ആത്മാവിന്നുള്ളിലാണവനുടെ വാസം തിരയേണ്ടതില്ലിനി വേറെ |
F | നാഥന്റെ, ജീവന്റെ ജീവന് |
A | ഒരു യാത്ര പോകുന്ന നേരം കൂടെയുണ്ടാകുമെന് നാഥന് ഈ ജന്മമൊരു യാത്രയല്ലോ നാഥന് നമ്മെ, നയിക്കുകയല്ലോ |
A | ഒരു യാത്ര പോകുന്ന നേരം കൂടെയുണ്ടാകുമെന് നാഥന് ഈ ജന്മമൊരു യാത്രയല്ലോ നാഥന് നമ്മെ, നയിക്കുകയല്ലോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരു യാത്ര പോകുന്ന നേരം കൂടെയുണ്ടാകുമെന് നാഥന് Oru Yathra Pokunna Neram Lyrics | Oru Yathra Pokunna Neram Song Lyrics | Oru Yathra Pokunna Neram Karaoke | Oru Yathra Pokunna Neram Track | Oru Yathra Pokunna Neram Malayalam Lyrics | Oru Yathra Pokunna Neram Manglish Lyrics | Oru Yathra Pokunna Neram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Yathra Pokunna Neram Christian Devotional Song Lyrics | Oru Yathra Pokunna Neram Christian Devotional | Oru Yathra Pokunna Neram Christian Song Lyrics | Oru Yathra Pokunna Neram MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Koodeyundaakumen Nadhan
Ee Janmamoru Yaathrayallo
Nadhan Namme, Nayikkukayallo
Oru Yaathra Pokunna Neram
Koodeyundaakumen Nadhan
Ee Janmamoru Yaathrayallo
Nadhan Namme, Nayikkukayallo
-----
Thalarumbol Thanalaai Maarum
Naavu Varalumbol Jalamenikkekum
Thalarumbol Thanalaai Maarum
Naavu Varalumbol Jalamenikkekum
Thooverppu Thullikal Oppiyedukkuvaan
Oru Kunjilam Kaattaakum
Thooverppu Thullikal Oppiyedukkuvaan
Oru Kunjilam Kaattaakum
Nadhan Enne, Melle Urakkum
Oru Yaathra Pokunna Neram
Koode Undaakumen Nadhan
Ee Janmam Oru Yathrayallo
Nadhan Namme, Nayikkukayallo
-----
Kannkalaal Kaanunnathillaa
Onnu Kaithodaanaavukayilla
Kannkalaal Kaanunnathillaa
Onnu Kaithodaanaavukayilla
Aathmaavinnullilaanavanude Vaasam
Thirayendathillini Vere
Aathmaavinnullilaanavanude Vaasam
Thirayendathillini Vere
Nadhante, Jeevante Jeevan
Oru Yaathra Pokunna Neram
Koodeyundaakumen Nadhan
Ee Janmamoru Yaathrayallo
Nadhan Namme, Nayikkukayallo
Oru Yaathra Pokunna Neram
Koodeyundaakumen Nadhan
Ee Janmamoru Yaathrayallo
Nadhan Namme, Nayikkukayallo
Oru Yaathra Pokunna Neram
Koodeyundaakumen Nadhan
Ee Janmamoru Yaathrayallo
Nadhan Namme, Nayikkukayallo
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet