Malayalam Lyrics

| | |

A A A

My Notes
M ഒരുങ്ങാം, ഒരുമയോടെ അണയാം
രക്ഷകന്‍ യേശുവിന്‍ ചാരേ
വൈദികനൊടൊന്നു ചേര്‍ന്നു
നാഥനു ബലിയര്‍പ്പിക്കാം
F ഒരുങ്ങാം, ഒരുമയോടെ അണയാം
രക്ഷകന്‍ യേശുവിന്‍ ചാരേ
വൈദികനൊടൊന്നു ചേര്‍ന്നു
നാഥനു ബലിയര്‍പ്പിക്കാം
A പ്രിയ ജനമേ, സ്‌നേഹിതരെ
നാഥനു കാഴ്‌ച്ചകളേകാം
ഭക്തിയോടെ, ശുദ്ധിയോടെ
ബലിയില്‍ പങ്കുചേരാം
A പ്രിയ ജനമേ, സ്‌നേഹിതരെ
നാഥനു കാഴ്‌ച്ചകളേകാം
ഭക്തിയോടെ, ശുദ്ധിയോടെ
ബലിയില്‍ പങ്കുചേരാം
—————————————–
M ബലിയര്‍പ്പിക്കാന്‍ അണയുമ്പോള്‍
ഓര്‍ക്കുക നീ നിന്‍ സോദരനെ
മനസ്സു തകര്‍ക്കും നോവുകളെല്ലാം
സദയം ക്ഷമിച്ചീടുവിന്‍
F ബലിയര്‍പ്പിക്കാന്‍ അണയുമ്പോള്‍
ഓര്‍ക്കുക നീ നിന്‍ സോദരനെ
മനസ്സു തകര്‍ക്കും നോവുകളെല്ലാം
സദയം ക്ഷമിച്ചീടുവിന്‍
M അനുരഞ്‌ജിതമാം മനമോടെ നിന്‍
ബലിയര്‍പ്പിച്ചീടുകില്‍
F സ്വര്‍ഗ്ഗീയ നാഥന്‍, അലിവോടെന്നും
നിന്നെ കേട്ടിടുമേ
A പ്രിയ ജനമേ, സ്‌നേഹിതരെ
നാഥനു കാഴ്‌ച്ചകളേകാം
ഭക്തിയോടെ, ശുദ്ധിയോടെ
ബലിയില്‍ പങ്കുചേരാം
—————————————–
F സഭയാം മാനവരൊന്നായി
ബലിയേകിടുവാന്‍ നില്‍ക്കുമ്പോള്‍
മാലാഖവൃന്ദം ഉച്ചസ്വരത്തില്‍
ഓശാന പാടുന്നു
M സഭയാം മാനവരൊന്നായി
ബലിയേകിടുവാന്‍ നില്‍ക്കുമ്പോള്‍
മാലാഖവൃന്ദം ഉച്ചസ്വരത്തില്‍
ഓശാന പാടുന്നു
F ക്രോവേന്മാരും, സ്രാപ്പേന്മാരും
താണു വണങ്ങുന്നു
M സര്‍വ്വരുമൊന്നായ്, സ്വര്‍ഗ്ഗപിതാവിനു
ബലിയര്‍പ്പിക്കുന്നു
F ഒരുങ്ങാം, ഒരുമയോടെ അണയാം
രക്ഷകന്‍ യേശുവിന്‍ ചാരേ
വൈദികനൊടൊന്നു ചേര്‍ന്നു
നാഥനു ബലിയര്‍പ്പിക്കാം
A പ്രിയ ജനമേ, സ്‌നേഹിതരെ
നാഥനു കാഴ്‌ച്ചകളേകാം
ഭക്തിയോടെ, ശുദ്ധിയോടെ
ബലിയില്‍ പങ്കുചേരാം
A പ്രിയ ജനമേ, സ്‌നേഹിതരെ
നാഥനു കാഴ്‌ച്ചകളേകാം
ഭക്തിയോടെ, ശുദ്ധിയോടെ
ബലിയില്‍ പങ്കുചേരാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Orungam Orumayode Anayam | ഒരുങ്ങാം, ഒരുമയോടെ അണയാം രക്ഷകന്‍ യേശുവിന്‍ ചാരേ Orungam Orumayode Anayam Lyrics | Orungam Orumayode Anayam Song Lyrics | Orungam Orumayode Anayam Karaoke | Orungam Orumayode Anayam Track | Orungam Orumayode Anayam Malayalam Lyrics | Orungam Orumayode Anayam Manglish Lyrics | Orungam Orumayode Anayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orungam Orumayode Anayam Christian Devotional Song Lyrics | Orungam Orumayode Anayam Christian Devotional | Orungam Orumayode Anayam Christian Song Lyrics | Orungam Orumayode Anayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Orungaam, Orumayode Anayaam
Rakshakan Yeshuvin Chaare
Vaidhikannodonnu Chernnu
Nadhanu Baliyarppikkaam

Orungaam, Orumayode Anayaam
Rekshakan Yeshuvin Chaare
Vaidhikannodonnu Chernnu
Nadhanu Baliyarppikkaam

Priya Janame, Snehithare
Nadhanu Kaazhchakalekaam
Bhakthiyode, Shudhiyode
Baliyil Pankucheraam

Priya Janame, Snehithare
Nadhanu Kaazhchakalekaam
Bhakthiyode, Shudhiyode
Baliyil Pankucheraam

-----

Baliyarppikkaan Anayumbol
Orkkuka Nee Nin Sodharane
Manassu Thakarkkum Novukal Ellaam
Sadhayam Kshamicheeduvin

Baliyarppikkaan Anayumbol
Orkkuka Nee Nin Sodharane
Manassu Thakarkkum Novukal Ellaam
Sadhayam Kshamicheeduvin

Anuranjithamaam Manamode Nin
Baliyarppicheedukil
Swargeeya Nadhan, Alivodennum
Ninne Kettidume

Priya Jename, Snehithare
Nadhanu Kaazhchakalekaam
Bhakthiyode, Shudhiyode
Baliyil Pankucheraam

-----

Sabhayaam Maanavaronnaayi
Baliyekiduvaan Nilkkumbol
Malakha Vrindham Ucha Swarathil
Oshana Paadunnu

Sabhayaam Maanavaronnaayi
Baliyekiduvaan Nilkkumbol
Malakha Vrindham Ucha Swarathil
Oshana Paadunnu

Krovenmaarum, Srappenmaarum
Thaanu Vanangunnu
Sarvvarumonnaai Swargga Pithavinu
Baliyarppikkunnu

Orungaam, Orumayode Anayaam
Rekshakan Yeshuvin Chaare
Vaidhikannodonnu Chernnu
Nadhanu Baliyarppikkaam

Priya Janame, Snehithare
Nadhanu Kaazhchakalekaam
Bhakthiyode, Shudhiyode
Baliyil Pankucheraam

Priya Janame, Snehithare
Nadhanu Kaazhchakalekaam
Bhakthiyode, Shudhiyode
Baliyil Pankucheraam

Orungam Orungaam Orumayode Anayaam Anayam Orumayodeyanayaam Orumayodeyanayam


Media

If you found this Lyric useful, sharing & commenting below would be Remarkable!
  1. Sabu. MV

    October 15, 2023 at 8:43 PM

    Super Songe കരോക്കെ അയച്ചുതരാമോ.

Your email address will not be published. Required fields are marked *





Views 2386.  Song ID 8065


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.