Malayalam Lyrics

| | |

A A A

My Notes
M ഒരുപാട് കാര്യങ്ങള്‍, ഓര്‍ത്തോര്‍ത്തുവെച്ചു ഞാന്‍
യേശുവിന്‍ സന്നിധെ പാടാന്‍
ഒരുപാട് നന്ദിയും, ഒരുപാട് സ്‌തുതികളും
മാലയായ് കോര്‍ത്തു ഞാന്‍ വെച്ചു
നിന്‍ ആരാധനയ്‌ക്കായ് പാടാന്‍
F ഒരുപാട് കാര്യങ്ങള്‍, ഓര്‍ത്തോര്‍ത്തുവെച്ചു ഞാന്‍
യേശുവിന്‍ സന്നിധെ പാടാന്‍
ഒരുപാട് നന്ദിയും, ഒരുപാട് സ്‌തുതികളും
മാലയായ് കോര്‍ത്തു ഞാന്‍ വെച്ചു
നിന്‍ ആരാധനയ്‌ക്കായ് പാടാന്‍
—————————————–
M പണ്ടൊക്കെ പള്ളിയില്‍ പോകുവാന്‍ നേരവും
സമയവും കണിശയുമായ് കണ്ടിരുന്നു
F പണ്ടൊക്കെ പള്ളിയില്‍ പോകുവാന്‍ നേരവും
സമയവും കണിശയുമായ് കണ്ടിരുന്നു
M തിരക്കിന്‍റെ പേരില്‍ ഞാന്‍ സൗകര്യ പൂര്‍വ്വം
ദൈവത്തിന്‍ കാര്യങ്ങള്‍ മറന്നിടുന്നു
F തിരക്കിന്‍റെ പേരില്‍ ഞാന്‍ സൗകര്യ പൂര്‍വ്വം
ദൈവത്തിന്‍ കാര്യങ്ങള്‍ മറന്നിടുന്നു
A ഒരുപാട് കാര്യങ്ങള്‍, ഓര്‍ത്തോര്‍ത്തുവെച്ചു ഞാന്‍
യേശുവിന്‍ സന്നിധെ പാടാന്‍
ഒരുപാട് നന്ദിയും, ഒരുപാട് സ്‌തുതികളും
മാലയായ് കോര്‍ത്തു ഞാന്‍ വെച്ചു
നിന്‍ ആരാധനയ്‌ക്കായ് പാടാന്‍
—————————————–
F എത്രയോ രാത്രികള്‍ ഉറക്കമില്ലാതെയായ്
എത്ര കരഞ്ഞാലും മതിവരാതായ്
M എത്രയോ രാത്രികള്‍ ഉറക്കമില്ലാതെയായ്
എത്ര കരഞ്ഞാലും മതിവരാതായ്
F ഒരു കൊച്ചു സ്വപ്‌നത്തില്‍ പിടഞ്ഞെഴുന്നേറ്റപ്പോള്‍
യേശു നാഥന്‍ ചാരെ ഉണര്‍ന്നിരിപ്പൂ
M ഒരു കൊച്ചു സ്വപ്‌നത്തില്‍ പിടഞ്ഞെഴുന്നേറ്റപ്പോള്‍
യേശു നാഥന്‍ ചാരെ ഉണര്‍ന്നിരിപ്പൂ
A ഒരുപാട് കാര്യങ്ങള്‍, ഓര്‍ത്തോര്‍ത്തുവെച്ചു ഞാന്‍
യേശുവിന്‍ സന്നിധെ പാടാന്‍
ഒരുപാട് നന്ദിയും, ഒരുപാട് സ്‌തുതികളും
മാലയായ് കോര്‍ത്തു ഞാന്‍ വെച്ചു
നിന്‍ ആരാധനയ്‌ക്കായ് പാടാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരുപാട് കാര്യങ്ങള്‍, ഓര്‍ത്തോര്‍ത്തുവെച്ചു ഞാന്‍ യേശുവിന്‍ സന്നിധെ പാടാന്‍ Orupadu Karyangal Orthorthuvechu Njan Lyrics | Orupadu Karyangal Orthorthuvechu Njan Song Lyrics | Orupadu Karyangal Orthorthuvechu Njan Karaoke | Orupadu Karyangal Orthorthuvechu Njan Track | Orupadu Karyangal Orthorthuvechu Njan Malayalam Lyrics | Orupadu Karyangal Orthorthuvechu Njan Manglish Lyrics | Orupadu Karyangal Orthorthuvechu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orupadu Karyangal Orthorthuvechu Njan Christian Devotional Song Lyrics | Orupadu Karyangal Orthorthuvechu Njan Christian Devotional | Orupadu Karyangal Orthorthuvechu Njan Christian Song Lyrics | Orupadu Karyangal Orthorthuvechu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Orupaadu Kaaryangal, Orthorthuvechu Njan
Yeshuvin Sannidhe Paadaan
Orupaadu Nandiyum, Orupaadu Sthuthikalum
Maalayaai Korthu Njan Vechu
Nin Aaraadhanaikkaai Paadaan

Orupaadu Kaaryangal, Orthorthuvechu Njan
Yeshuvin Sannidhe Paadaan
Orupadu Nandiyum, Orupadu Sthuthikalum
Maalayaai Korthu Njan Vechu
Nin Aaradhanaikkaai Paadaan

-----

Pandokke Palliyil Pokuvaan Neravum
Samayavum Kanishayumaai Kandirunnu
Pandokke Palliyil Pokuvaan Neravum
Samayavum Kanishayumaai Kandirunnu

Thirakkinre Peril Njan Saukarya Poorvvam
Daivathin Kaaryangal Marannidunnu
Thirakkinre Peril Njan Saukarya Poorvvam
Daivathin Kaaryangal Marannidunnu

Orupaadu Karyangal, Orthorthuvechu Njan
Yeshuvin Sannidhe Padaan
Orupadu Nanniyum, Orupadu Sthuthikalum
Malayaai Korthu Njan Vachu
Nin Aaradhanaikkaai Paadan

-----

Ethrayo Raathrikal Urakkamillaatheyaai
Ethra Karanjaalum Mathivaraathaai
Ethrayo Raathrikal Urakkamillaatheyaai
Ethra Karanjaalum Mathivaraathaai

Oru Kochu Swapnathil Pidanjezhunnettappol
Yeshu Nadhan Chaare Unarnnirippu
Oru Kochu Swapnathil Pidanjezhunnettappol
Yeshu Nadhan Chaare Unarnnirippu

Orupaadu Karyangal, Orthorthuvechu Njan
Yeshuvin Sannidhe Padaan
Orupadu Nandhiyum, Orupadu Sthuthikalum
Malayaai Korthu Njan Vachu
Nin Aaradhanaikkaai Padan

Orupadu Orupaadu Oruppadu Oruppaadu Karyangal Orthorthu Vechu Vachu Orthorthuvechu Orthorthuvachu Njan Njaan orthu orthu


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 161.  Song ID 12885


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.