Malayalam Lyrics
My Notes
M | ഒരുപാട് സ്‌നേഹം, ഒരു ചെറു ഭോജ്യത്തില്‍ നിറച്ചു നീ ഓരോ, മനസ്സിലും വാഴാന്‍ |
F | ഒരുമാത്ര പോലും, പിരിയാതെ ഓരോ ജീവനും നിന്നോടു ചേരാന്‍ |
M | ഓരോ ഹൃദയവും സക്രാരിയാക്കാന്‍ |
F | ഒരുപാട് സ്‌നേഹം, ഒരു ചെറു ഭോജ്യത്തില്‍ നിറച്ചു നീ ഓരോ, മനസ്സിലും വാഴാന്‍ |
A | വര്‍ണ്ണിക്കാനാവാത്തൊരത്ഭുതമേ വാഗ്‌ദാനം, ചെയ്തൊരു സംരക്ഷയേ |
A | വര്‍ണ്ണിക്കാനാവാത്തൊരത്ഭുതമേ വാഗ്‌ദാനം, ചെയ്തൊരു സംരക്ഷയേ |
A | പരിശുദ്ധ പരമമാം, ദിവ്യകാരുണ്യമേ പാടുന്നു ഞങ്ങള്‍, സ്‌തുതി കീര്‍ത്തനം |
—————————————– | |
M | മുറിവേറ്റ മനസ്സുകള്‍ക്കാശ്വാസമേകാന്‍ മുറിവുകളേറ്റൊരു തമ്പുരാനെ |
F | മുറിവേറ്റ മനസ്സുകള്‍ക്കാശ്വാസമേകാന്‍ മുറിവുകളേറ്റൊരു തമ്പുരാനെ |
M | കുര്‍ബാനയാകുവാന്‍, കൂടെ വസിക്കുവാന്‍ ക്രൂശിതനായ് നീ, കാല്‍വരിയില്‍ |
A | ആ ആ ആ….. |
—————————————– | |
F | തിരുവോസ്‌തി കൈകളില്‍, ഏറ്റു വാങ്ങിടുവാന്‍ തീരാത്തൊരാശയാല്‍ വന്നിടുമ്പോള്‍ |
M | തിരുവോസ്‌തി കൈകളില്‍, ഏറ്റു വാങ്ങിടുവാന്‍ തീരാത്തൊരാശയാല്‍ വന്നിടുമ്പോള്‍ |
F | ആത്മാവിലലിയുവാന്‍, ആ പാദം നിറയുവാന്‍ ആഗതനായ് നീ, അള്‍ത്താരയില്‍ |
M | ഒരുപാട് സ്‌നേഹം, ഒരു ചെറു ഭോജ്യത്തില്‍ നിറച്ചു നീ ഓരോ, മനസ്സിലും വാഴാന്‍ |
F | ഒരുമാത്ര പോലും, പിരിയാതെ ഓരോ ജീവനും നിന്നോടു ചേരാന്‍ |
M | ഓരോ ഹൃദയവും സക്രാരിയാക്കാന്‍ |
A | വര്‍ണ്ണിക്കാനാവാത്തൊരത്ഭുതമേ വാഗ്‌ദാനം, ചെയ്തൊരു സംരക്ഷയേ |
A | വര്‍ണ്ണിക്കാനാവാത്തൊരത്ഭുതമേ വാഗ്‌ദാനം, ചെയ്തൊരു സംരക്ഷയേ |
A | പരിശുദ്ധ പരമമാം, ദിവ്യകാരുണ്യമേ പാടുന്നു ഞങ്ങള്‍, സ്‌തുതി കീര്‍ത്തനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരുപാട് സ്‌നേഹം, ഒരു ചെറു ഭോജ്യത്തില്‍ നിറച്ചു നീ ഓരോ, മനസ്സിലും വാഴാന്‍ Orupadu Sneham Oru Cheru Bhojyathil Nirachu Lyrics | Orupadu Sneham Oru Cheru Bhojyathil Nirachu Song Lyrics | Orupadu Sneham Oru Cheru Bhojyathil Nirachu Karaoke | Orupadu Sneham Oru Cheru Bhojyathil Nirachu Track | Orupadu Sneham Oru Cheru Bhojyathil Nirachu Malayalam Lyrics | Orupadu Sneham Oru Cheru Bhojyathil Nirachu Manglish Lyrics | Orupadu Sneham Oru Cheru Bhojyathil Nirachu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orupadu Sneham Oru Cheru Bhojyathil Nirachu Christian Devotional Song Lyrics | Orupadu Sneham Oru Cheru Bhojyathil Nirachu Christian Devotional | Orupadu Sneham Oru Cheru Bhojyathil Nirachu Christian Song Lyrics | Orupadu Sneham Oru Cheru Bhojyathil Nirachu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Oro, Manassilum Vaazhaan
Orumaathra Polum, Piriyaathe Oro
Jeevanum Ninnodu Cheraan
Oro Hrudhayavum Sakraariyaakkaan
Orupaadu Sneham, Oru Cheru Bhojyathil Nirachu
Nee Oro, Manassilum Vaazhaan
Varnnikkaanaavaathoralbhuthame
Vaagdhaanam, Cheythoru Samrakshaye
Varnnikkaanaavaathoralbhuthame
Vaagdhaanam, Cheythoru Samrakshaye
Parishudha Paramamaam, Divya Karunyame
Paadunnu Njangal, Sthuthi Keerthanam
-----
Murivetta Manassukalkkaashwasamekaan
Murivukalettoru Thamburaane
Murivetta Manassukalkkaashwasamekaan
Murivukalettoru Thamburaane
Kurbanayaakuvaan, Koode Vasikkuvaan
Krooshithanaai Nee, Kalvariyil
Aa Aa Aa.....
-----
Thiruvosthi Kaikalil, Ettu Vaangiduvaan
Theeraathoraashayaal Vannidumbol
Thiruvosthi Kaikalil, Ettu Vaangiduvaan
Theeraathoraashayaal Vannidumbol
Aathmaavil Aliyuvaan, Aa Paadham Nirayuvaan
Aagathanaai Nee, Altharayil
Orupadu Sneham, Oru Cheru Bhojyathil Nirachu
Nee Oro, Manasilum Vazhaan
Orumathra Polum, Piriyathe Oro
Jeevanum Ninnodu Cheraan
Oro Hridhayavum Sakrariyaakkaan
Varnnikkaan Aavaathoralbhuthame
Vagdhaanam, Cheythoru Samrakshaye
Varnnikkaan Aavaathoralbhuthame
Vagdhaanam, Cheythoru Samrakshaye
Parishudha Paramamaam, Divyakarunyame
Paadunnu Njangal, Sthuthi Keerthanam
Media
If you found this Lyric useful, sharing & commenting below would be Grateful!
No comments yet