Malayalam Lyrics

| | |

A A A

My Notes
M ഒരുപാട് സ്‌നേഹം, ഉള്ളിലൊതുക്കി
താങ്ങുവാനാകാതെ ദൈവം
F ഒരുപാട് സ്‌നേഹം, ഉള്ളിലൊതുക്കി
താങ്ങുവാനാകാതെ ദൈവം
M ഒരുവേള തന്നുടെ, രൂപത്തില്‍ മര്‍ത്യനു
ജന്മം കൊടുത്തുവെന്നറിയൂ
F ഒരുവേള തന്നുടെ, രൂപത്തില്‍ മര്‍ത്യനു
ജന്മം കൊടുത്തുവെന്നറിയൂ
A ഒരുപാട് സ്‌നേഹം, ഉള്ളിലൊതുക്കി
താങ്ങുവാനാകാതെ ദൈവം
—————————————–
M സ്‌നേഹിച്ചു ജന്മം, കൊടുത്തൊരു മര്‍ത്യന്റെ
പാപത്തിന്‍ ഭാരം വഹിക്കാന്‍
F സ്‌നേഹിച്ചു ജന്മം, കൊടുത്തൊരു മര്‍ത്യന്റെ
പാപത്തിന്‍ ഭാരം വഹിക്കാന്‍
M സ്‌നേഹമായ് ദൈവമീ ഊഴിയില്‍ വന്നു
മര്‍ത്യനായ് ജന്മമെടുത്തു
F സ്‌നേഹമായ് ദൈവമീ ഊഴിയില്‍ വന്നു
മര്‍ത്യനായ് ജന്മമെടുത്തു
A ഒരുപാട് സ്‌നേഹം, ഉള്ളിലൊതുക്കി
താങ്ങുവാനാകാതെ ദൈവം
—————————————–
F കുരിശോളമെത്തുന്ന, സ്‌നേഹത്താല്‍ ദൈവം
മര്‍ത്യനു മോചനമേകി
M കുരിശോളമെത്തുന്ന, സ്‌നേഹത്താല്‍ ദൈവം
മര്‍ത്യനു മോചനമേകി
F എല്ലാം പൊറുക്കുന്ന സ്നേഹമായ് ദൈവം
എന്നാളും ഊഴിയില്‍ വാഴ്‌വൂ
M എല്ലാം പൊറുക്കുന്ന സ്നേഹമായ് ദൈവം
എന്നാളും ഊഴിയില്‍ വാഴ്‌വൂ
F ഒരുപാട് സ്‌നേഹം, ഉള്ളിലൊതുക്കി
താങ്ങുവാനാകാതെ ദൈവം
M ഒരുവേള തന്നുടെ, രൂപത്തില്‍ മര്‍ത്യനു
ജന്മം കൊടുത്തുവെന്നറിയൂ
A ഒരുപാട് സ്‌നേഹം, ഉള്ളിലൊതുക്കി
താങ്ങുവാനാകാതെ ദൈവം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒരുപാട് സ്‌നേഹം, ഉള്ളിലൊതുക്കി താങ്ങുവാനാകാതെ ദൈവം Orupadu Sneham Ullilothokki Lyrics | Orupadu Sneham Ullilothokki Song Lyrics | Orupadu Sneham Ullilothokki Karaoke | Orupadu Sneham Ullilothokki Track | Orupadu Sneham Ullilothokki Malayalam Lyrics | Orupadu Sneham Ullilothokki Manglish Lyrics | Orupadu Sneham Ullilothokki Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orupadu Sneham Ullilothokki Christian Devotional Song Lyrics | Orupadu Sneham Ullilothokki Christian Devotional | Orupadu Sneham Ullilothokki Christian Song Lyrics | Orupadu Sneham Ullilothokki MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Orupaadu Sneham, Ullilothukki
Thaanguvaanaakaathe Daivam
Orupaadu Sneham, Ullilothukki
Thaanguvaanaakaathe Daivam

Oruvela Thannude, Roopathil Marthyanu
Janmam Koduthuvennariyoo
Oruvela Thannude, Roopathil Marthyanu
Janmam Koduthuvennariyoo

Orupaadu Sneham, Ullilothukki
Thaanguvaanaakaathe Daivam

-----

Snehichu Janmam, Koduthoru Marthyante
Paapathin Bhaaram Vahikkaan
Snehichu Janmam, Koduthoru Marthyante
Paapathin Bhaaram Vahikkaan

Snehamaai Daivamee Oozhiyil Vannu
Marthyanaai Janmameduthu
Snehamaai Daivamee Oozhiyil Vannu
Marthyanaai Janmameduthu

Orupaadu Sneham, Ullilothukki
Thaanguvaanaakaathe Daivam

-----

Kurisholamethunna, Snehathaal Daivam
Marthyanu Mochanameki
Kurisholamethunna, Snehathaal Daivam
Marthyanu Mochanameki

Ellaam Porukkunna Snehamaai Daivam
Ennaalum Oozhiyil Vaazhvoo
Ellaam Porukkunna Snehamaai Daivam
Ennaalum Oozhiyil Vaazhvoo

Orupadu Sneham, Ullil Othukki
Thanguvaanaakaathe Daivam
Oru Vela Thannude, Rupathil Marthyanu
Janmam Koduthuvennariyu

Orupaadu Sneham, Ullilothukki
Thaanguvaanaakaathe Daivam

Orupadu Sneham Ullilothokki Orupadu Sneham Ullil Othukki Orupaadu Oruppadu Oruppaadu Thanguvan Thaanguvan Thanguvaan Thaanguvaan Aakathe Aakaathe Thanguvanakathe Thaanguvanakathe Thanguvanaakathe Thanguvanakaathe Thaanguvaanakathe Thaanguvaanakaathe Daivam Dhaivam Dheivam Deivam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 109.  Song ID 13613


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.