Malayalam Lyrics

| | |

A A A

My Notes
M ഒരുപാടു സുഖമൊന്നും കൊതിച്ചില്ല ഞാന്‍
ഒരു കൊച്ചു ജീവിതം മോഹിച്ചു ഞാന്‍
പതിവായി പ്രാര്‍ത്ഥിച്ചതതു മാത്രമേ
എങ്കിലും, എന്‍ വിധി ദാരുണമായ്
F ഒരുപാടു സുഖമൊന്നും കൊതിച്ചില്ല ഞാന്‍
ഒരു കൊച്ചു ജീവിതം മോഹിച്ചു ഞാന്‍
പതിവായി പ്രാര്‍ത്ഥിച്ചതതു മാത്രമേ
എങ്കിലും, എന്‍ വിധി ദാരുണമായ്
M ജീവിതം പരിഹാസ ചിഹ്നമായി
നില്‍ക്കുന്നു ദൈവമേ വഴി തുറക്കൂ
F ജീവിതം പരിഹാസ ചിഹ്നമായി
നില്‍ക്കുന്നു ദൈവമേ വഴി തുറക്കൂ
—————————————–
M എന്‍ ജീവിതത്തില്‍ നീ വന്നുവെങ്കില്‍
ദുരിതങ്ങളെല്ലാം, പോയ്‌ മറയും
🎵🎵🎵
F എന്‍ ജീവിതത്തില്‍ നീ വന്നുവെങ്കില്‍
ദുരിതങ്ങളെല്ലാം, പോയ്‌ മറയും
M കണ്ണുനീര്‍ മായ്‌ക്കുന്ന പൊന്‍ സ്‌നേഹമേ…
F കണ്ണുനീര്‍ മായ്‌ക്കുന്ന പൊന്‍ സ്‌നേഹമേ
അലിവോടിന്നെന്നില്‍ വന്നിടേണേ
A ജീവിതം പരിഹാസ ചിഹ്നമായി
നില്‍ക്കുന്നു ദൈവമേ വഴി തുറക്കൂ
—————————————–
F നീയറിയാതൊന്നും ജീവിതത്തില്‍
വന്നീടുകില്ലെന്നറിയുന്നു ഞാന്‍
🎵🎵🎵
M നീയറിയാതൊന്നും ജീവിതത്തില്‍
വന്നീടുകില്ലെന്നറിയുന്നു ഞാന്‍
F എല്ലാമെന്‍ നന്മയ്‌ക്കായ് മാറ്റുന്നു നീ…
M എല്ലാമെന്‍ നന്മയ്‌ക്കായ് മാറ്റുന്നു നീ
അറിയുന്നു നാഥാ, ഏഴയാം ഞാന്‍
F ഒരുപാടു സുഖമൊന്നും കൊതിച്ചില്ല ഞാന്‍
ഒരു കൊച്ചു ജീവിതം മോഹിച്ചു ഞാന്‍
M പതിവായി പ്രാര്‍ത്ഥിച്ചതതു മാത്രമേ
എങ്കിലും, എന്‍ വിധി ദാരുണമായ്
A ജീവിതം പരിഹാസ ചിഹ്നമായി
നില്‍ക്കുന്നു ദൈവമേ വഴി തുറക്കൂ
A ജീവിതം പരിഹാസ ചിഹ്നമായി
നില്‍ക്കുന്നു ദൈവമേ വഴി തുറക്കൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Orupadu Sukhamonnum Kothichilla Njan | ഒരുപാടു സുഖമൊന്നും കൊതിച്ചില്ല ഞാന്‍ ഒരു കൊച്ചു ജീവിതം മോഹിച്ചു ഞാന്‍ Orupadu Sukhamonnum Kothichilla Njan Lyrics | Orupadu Sukhamonnum Kothichilla Njan Song Lyrics | Orupadu Sukhamonnum Kothichilla Njan Karaoke | Orupadu Sukhamonnum Kothichilla Njan Track | Orupadu Sukhamonnum Kothichilla Njan Malayalam Lyrics | Orupadu Sukhamonnum Kothichilla Njan Manglish Lyrics | Orupadu Sukhamonnum Kothichilla Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orupadu Sukhamonnum Kothichilla Njan Christian Devotional Song Lyrics | Orupadu Sukhamonnum Kothichilla Njan Christian Devotional | Orupadu Sukhamonnum Kothichilla Njan Christian Song Lyrics | Orupadu Sukhamonnum Kothichilla Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Paadu Sukhamonnum Kothichilla Njan
Oru Kochu Jeevitham Mohichu Njan
Pathivaayi Prarthichathathu Mathrame
Enkilum, En Vidhi Dharunamaai

Oru Paadu Sukhamonnum Kothichilla Njan
Oru Kochu Jeevitham Mohichu Njan
Pathivaayi Prarthichathathu Mathrame
Enkilum, En Vidhi Dharunamaai

Jeevitham Parihasa Chihnamaayi
Nilkkunnu Daivame Vazhi Thurakku
Jeevitham Parihasa Chihnamaayi
Nilkkunnu Daivame Vazhi Thurakku

-----

En Jeevithathil Nee Vannuvenkil
Dhurithangal Ellam, Poi Marayum

🎵🎵🎵

En Jeevithathil Nee Vannuvenkil
Dhurithangal Ellam, Poi Marayum

Kannuneer Maaikkunna Pon Snehame....
Kannuneer Maaikkunna Pon Snehame
Alivodinnennil Vannidene

Jeevitham Parihaasa Chinnamaayi
Nilkkunnu Daivame Vazhi Thurakku

-----

Nee Ariyathonnum Jeevithathil
Vannidukillen Ariyunnu Njan

🎵🎵🎵

Nee Ariyathonnum Jeevithathil
Vannidukillen Ariyunnu Njan

Ellamen Nanmaikkaai Mattunnu Nee...
Ellamen Nanmaikkaai Mattunnu Nee
Ariyunnu Nadha, Ezhayaam Njan

Oru Paadu Sukhamonnum Kothichilla Njan
Oru Kochu Jeevitham Mohichu Njan
Pathivaayi Prarthichath Athu Mathrame
Enkilum, En Vidhi Dharunamaai

Jeevitham Parihasa Chihnamaayi
Nilkkunnu Daivame Vazhi Thurakku
Jeevitham Parihasa Chihnamaayi
Nilkkunnu Daivame Vazhi Thurakku

Orupadu Orupaadu Oruppadu Oruppaadu Sukham Sukam sugham sugam Onnum Sukhamonnum Sukamonnum sughamonnum sugamonnum njan njaan


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 466.  Song ID 10137


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.