Malayalam Lyrics

| | |

A A A

My Notes
M ഓശാനാ… ഓശാനാ…
ഓ..ശാ..നാ…
F ഓശാനാ… ഓശാനാ…
ഓ..ശാ..നാ…
M ഓശാന ഗീതം പാടാം
ഓര്‍ശലേം നാഥനെ വാഴ്‌ത്താന്‍
ദൈവ പുത്രനു സ്‌തോത്രമേകാം
മാലാഖമാരൊത്തു ഞങ്ങള്‍
മാലാഖമാരൊത്തു ഞങ്ങള്‍
F ഓശാന ഗീതം പാടാം
ഓര്‍ശലേം നാഥനെ വാഴ്‌ത്താന്‍
ദൈവ പുത്രനു സ്‌തോത്രമേകാം
മാലാഖമാരൊത്തു ഞങ്ങള്‍
മാലാഖമാരൊത്തു ഞങ്ങള്‍
A പരിശുദ്ധനായ ദൈവമേ
പരമോന്നതനാം ദൈവമേ
സര്‍വ്വശക്തന്‍ നീ, രാജരാജനെ
സൃഷ്‌ടാവും പാലകനും
A പരിശുദ്ധനായ ദൈവമേ
പരമോന്നതനാം ദൈവമേ
സര്‍വ്വശക്തന്‍ നീ, രാജരാജനെ
സൃഷ്‌ടാവും പാലകനും
—————————————–
M ജറുസലേമിലെ ജയ് വിളികള്‍
ഏറ്റു പാടുമീ അള്‍ത്താരയില്‍
ജീവിത വീഥിയില്‍ അങ്ങയെ ഞങ്ങള്‍
എതിരേറ്റു പാടീടുന്നു
F ജറുസലേമിലെ ജയ് വിളികള്‍
ഏറ്റു പാടുമീ അള്‍ത്താരയില്‍
ജീവിത വീഥിയില്‍ അങ്ങയെ ഞങ്ങള്‍
എതിരേറ്റു പാടീടുന്നു
A പരിശുദ്ധനായ ദൈവമേ
പരമോന്നതനാം ദൈവമേ
സര്‍വ്വശക്തന്‍ നീ, രാജരാജനെ
സൃഷ്‌ടാവും പാലകനും
A പരിശുദ്ധനായ ദൈവമേ
പരമോന്നതനാം ദൈവമേ
സര്‍വ്വശക്തന്‍ നീ, രാജരാജനെ
സൃഷ്‌ടാവും പാലകനും
—————————————–
F സ്‌നേഹ നാഥനിന്നണയുമ്പോള്‍
മോദമോടെതിരേറ്റിടാം
ജീവിതം അഖിലം നിന്‍ തിരുമുമ്പില്‍
സ്‌തുതിയായ് ഏകിടാം
M സ്‌നേഹ നാഥനിന്നണയുമ്പോള്‍
മോദമോടെതിരേറ്റിടാം
ജീവിതം അഖിലം നിന്‍ തിരുമുമ്പില്‍
സ്‌തുതിയായ് ഏകിടാം
A ഓശാന ഗീതം പാടാം
ഓര്‍ശലേം നാഥനെ വാഴ്‌ത്താന്‍
ദൈവ പുത്രനു സ്‌തോത്രമേകാം
മാലാഖമാരൊത്തു ഞങ്ങള്‍
മാലാഖമാരൊത്തു ഞങ്ങള്‍
A പരിശുദ്ധനായ ദൈവമേ
പരമോന്നതനാം ദൈവമേ
സര്‍വ്വശക്തന്‍ നീ, രാജരാജനെ
സൃഷ്‌ടാവും പാലകനും
A പരിശുദ്ധനായ ദൈവമേ
പരമോന്നതനാം ദൈവമേ
സര്‍വ്വശക്തന്‍ നീ, രാജരാജനെ
സൃഷ്‌ടാവും പാലകനും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oshana Geetham Padam | ഓശാന ഗീതം പാടാം ഓര്‍ശലേം നാഥനെ വാഴ്‌ത്താന്‍ ദൈവ പുത്രനു സ്‌തോത്രമേകാം Oshana Geetham Padam Lyrics | Oshana Geetham Padam Song Lyrics | Oshana Geetham Padam Karaoke | Oshana Geetham Padam Track | Oshana Geetham Padam Malayalam Lyrics | Oshana Geetham Padam Manglish Lyrics | Oshana Geetham Padam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oshana Geetham Padam Christian Devotional Song Lyrics | Oshana Geetham Padam Christian Devotional | Oshana Geetham Padam Christian Song Lyrics | Oshana Geetham Padam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oshana... Oshana...
O..sha..na...
Oshana... Oshana...
O..sha..na...

Oshana Geetham Paadaam
Orshalem Nadhane Vaazhthaan
Daiva Puthranu Sthothramekaam
Malakahamarothu Njangal
Malakahamarothu Njangal

Oshana Geetham Paadaam
Orshalem Nadhane Vaazhthaan
Daiva Puthranu Sthothramekaam
Malakahamarothu Njangal
Malakahamarothu Njangal

Parishudhanaya Daivame
Paramonnathanaam Daivame
Sarvva Shakthan Nee, Raja Rajane
Srishttavum Paalakanum

Parishudhanaya Daivame
Paramonnathanaam Daivame
Sarvva Shakthan Nee, Raja Rajane
Srishttavum Paalakanum

-----

Jerusalemile Jai Vilikal
Ettu Paadumee Altharayil
Jeevitha Veedhiyil Angaye Njangal
Ethirettu Padeedunnu

Jerusalemile Jai Vilikal
Ettu Paadumee Altharayil
Jeevitha Veedhiyil Angaye Njangal
Ethirettu Padeedunnu

Parishudhanaya Daivame
Paramonnathanaam Daivame
Sarvva Shakthan Nee, Raja Rajane
Srishttavum Paalakanum

Parishudhanaya Daivame
Paramonnathanaam Daivame
Sarvva Shakthan Nee, Raja Rajane
Srishttavum Paalakanum

-----

Sneha Nadhaninn Anayumbol
Modhamod Ethirettidaam
Jeevitham Akhilam Nin Thirumunbil
Sthuthiyaai Ekidaam

Sneha Nadhaninn Anayumbol
Modhamod Ethirettidaam
Jeevitham Akhilam Nin Thirumunbil
Sthuthiyaai Ekidaam

Oshana Geetham Paadaam
Orshalem Nadhane Vaazhthaan
Daiva Puthranu Sthothramekaam
Malakahamarothu Njangal
Malakahamarothu Njangal

Parishudhanaya Daivame
Paramonnathanaam Daivame
Sarvva Shakthan Nee, Raja Rajane
Srishttavum Paalakanum

Parishudhanaya Daivame
Paramonnathanaam Daivame
Sarvva Shakthan Nee, Raja Rajane
Srishttavum Paalakanum

Padam Padaam Paadam Paadaam Orshlem Nathane


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 1187.  Song ID 10141


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.