Malayalam Lyrics
My Notes
M | ഓശാന ഗീതികള്‍ പാടി ഓര്‍ശ്ലേമിന്‍ നാഥനെ വാഴ്ത്താം |
M | ഒലിവിന് ചില്ലകള്‍ വീശി ഏകാം, നാഥനോശാനാ |
🎵🎵🎵 | |
F | ഓശാന ഗീതികള്‍ പാടി ഓര്‍ശ്ലേമിന്‍ നാഥനെ വാഴ്ത്താം |
F | ഒലിവിന് ചില്ലകള്‍ വീശി ഏകാം, നാഥനോശാനാ |
A | ഓശാന! ഓശാന! അത്യുന്നതനായവനോശാനാ |
A | ഓശാന! ഓശാന! സ്വര്‍ഗ്ഗ രാജാധിരാജനോശാനാ |
—————————————– | |
M | ആ മാനവരും, സ്വര്‍ഗ്ഗ വാസികളും നിരനിരയായ് ചേരുന്നു |
F | ആ വാനിടവും, ഈ ഭൂതലവും ദിവ്യ മഹിമകള്‍ വാഴ്ത്തുന്നു |
M | അള്‍ത്താര മുന്പില് ചേരാം അജഗണമൊരു മനമായ് പാടാം |
F | അത്യുന്നതന് തിരുനാമം ഒന്നായി, പാടി, വാഴ്ത്തീടാം |
A | ഓശാന! ഓശാന! അത്യുന്നതനായവനോശാനാ |
A | ഓശാന! ഓശാന! സ്വര്‍ഗ്ഗ രാജാധിരാജനോശാനാ |
A | ഓശാന ഗീതികള്‍ പാടി ഓര്‍ശ്ലേമിന്‍ നാഥനെ വാഴ്ത്താം |
A | ഒലിവിന് ചില്ലകള്‍ വീശി ഏകാം, നാഥനോശാനാ |
A | ഏകാം, നാഥനോശാനാ |
A | ഏകാം, നാഥനോശാനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓശാന ഗീതികള്‍ പാടി ഓര്‍ശ്ലേമിന്‍ നാഥനെ വാഴ്ത്താം Oshana Geethikal Padi Lyrics | Oshana Geethikal Padi Song Lyrics | Oshana Geethikal Padi Karaoke | Oshana Geethikal Padi Track | Oshana Geethikal Padi Malayalam Lyrics | Oshana Geethikal Padi Manglish Lyrics | Oshana Geethikal Padi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oshana Geethikal Padi Christian Devotional Song Lyrics | Oshana Geethikal Padi Christian Devotional | Oshana Geethikal Padi Christian Song Lyrics | Oshana Geethikal Padi MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Orshlemin Nadhane Vaazhthaam
Olivin Chillakal Veeshi
Ekaam, Nadhanoshaanaa
🎵🎵🎵
Oshaana Geethikal Paadi
Orshlemin Nadhane Vaazhthaam
Olivin Chillakal Veeshi
Ekaam, Nadhanoshaanaa
Oshaana! Oshaana!
Athyunnathanaayavanoshaanaa
Oshaana! Oshaana!
Swargga Rajadhirajanoshaanaa
-----
Aa Maanavarum, Swargga Vaasikalum
Niranirayaai Cherunnu
Aa Vaanidavum, Ee Bhoothalavum
Divya Mahimakal Vaazhthunnu
Althara Munpil Cheraam
Ajaganamoru Manamaai Paadaam
Athyunnathan Thirunaamam
Onnaayi, Paadi, Vaazhtheedaam
Oshana! Oshana!
Athyunnathanayavanoshanaa
Oshana! Oshana!
Swarga Rajadhirajanoshanaa
Oshana Geethikal Paadi
Orslemin Nadhane Vaazhthaam
Olivin Chillakal Veeshi
Ekaam, Nadhanoshanaa
Ekaam, Nadhanoshanaa
Ekaam, Nadhanoshanaa
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet