Malayalam Lyrics

| | |

A A A

My Notes
A ഓശാനാ… (ഓശാനാ, ഓശാനാ, ഓശാനാ)
ഓശാനാ…  (ഓശാനാ, ഓശാനാ, ഓശാനാ)
കര്‍ത്താവിന്നോശാനാ… (ഓശാനാ, ഓശാനാ, ഓശാനാ)
🎵🎵🎵
M ഓശാനാ!  ഓശാനാ!
കര്‍ത്താവിന്നോശാനാ!
A ഓശാനാ!  ഓശാനാ!
കര്‍ത്താവിന്നോശാനാ!
F ഓശാനാ!  ഓശാനാ!
കര്‍ത്താവിന്നോശാനാ!
A മിശിഹാ കര്‍ത്താവിന്നോശാനാ
—————————————–
M പരിശുദ്ധന്‍ പരിശുദ്ധനോശാനാ
പരമ ശക്തന്‍ പരനോശാനാ
F പരിശുദ്ധന്‍ പരിശുദ്ധനോശാനാ
പരമ ശക്തന്‍ പരനോശാനാ
M അഞ്ചപ്പം കൊണ്ടന്നയ്യായിരങ്ങളെ
സംതൃപ്‌തനാക്കിയ ദേവനോശാനാ
F അഞ്ചപ്പം കൊണ്ടന്നയ്യായിരങ്ങളെ
സംതൃപ്‌തനാക്കിയ ദേവനോശാനാ
M ദാവീദിന്‍ പുത്രനെ ഓശാനാ
F രാജാധിരാജനിന്നോശാനാ
A ഓശാനാ!  ഓശാനാ!
കര്‍ത്താവിന്നോശാനാ!
A മിശിഹാ കര്‍ത്താവിന്നോശാനാ
—————————————–
F നല്ല ഇടയാ, നീ ഞങ്ങളെ
നേര്‍വഴിക്കെന്നും നയിച്ചിടേണം
M നല്ല ഇടയാ, നീ ഞങ്ങളെ
നേര്‍വഴിക്കെന്നും നയിച്ചിടേണം
F നന്മകള്‍ വാരിവിതറി നീ ഞങ്ങളെ
നല്ലവരാക്കീടേണം
M ഞങ്ങളെ നല്ലവരാക്കീടേണം
A ഓശാനാ!  ഓശാനാ!
കര്‍ത്താവിന്നോശാനാ!
A മിശിഹാ കര്‍ത്താവിന്നോശാനാ
—————————————–
M കാനായില്‍ വെള്ളത്തെ വീഞ്ഞാക്കിയോനേ
രോഗികള്‍ക്കാശ്വാസമേകിയോനെ
F കാനായില്‍ വെള്ളത്തെ വീഞ്ഞാക്കിയോനേ
രോഗികള്‍ക്കാശ്വാസമേകിയോനെ
M പാവനരൂപന്‍ പരമോന്നതന്‍
അങ്ങേയ്‌ക്കോശാന പാടാം ഓശാനാ
F അങ്ങേയ്‌ക്കോശാന പാടാം ഓശാനാ
A ഓശാനാ!  ഓശാനാ!
കര്‍ത്താവിന്നോശാനാ!
A ഓശാനാ!  ഓശാനാ!
കര്‍ത്താവിന്നോശാനാ!
A മിശിഹാ കര്‍ത്താവിന്നോശാനാ!
F കര്‍ത്താവിന്നോശാനാ!
M മിശിഹാ കര്‍ത്താവിന്നോശാനാ!
F കര്‍ത്താവിന്നോശാനാ!
A മിശിഹാ കര്‍ത്താവിന്നോശാനാ!

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓശാനാ!  ഓശാനാ!കര്‍ത്താവിന്നോശാനാ! മിശിഹാ കര്‍ത്താവിന്നോശാനാ! Oshana Oshana Karthavin Oshana Lyrics | Oshana Oshana Karthavin Oshana Song Lyrics | Oshana Oshana Karthavin Oshana Karaoke | Oshana Oshana Karthavin Oshana Track | Oshana Oshana Karthavin Oshana Malayalam Lyrics | Oshana Oshana Karthavin Oshana Manglish Lyrics | Oshana Oshana Karthavin Oshana Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oshana Oshana Karthavin Oshana Christian Devotional Song Lyrics | Oshana Oshana Karthavin Oshana Christian Devotional | Oshana Oshana Karthavin Oshana Christian Song Lyrics | Oshana Oshana Karthavin Oshana MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oshanaa... (Oshanaa, Oshanaa, Oshanaa)
Oshanaa... (Oshanaa, Oshanaa, Oshanaa)
Karthavin Oshanaa... (Oshanaa, Oshanaa, Oshanaa)

🎵🎵🎵

Oshanaa! Oshanaa!
Karthavinnoshanaa!
Oshanaa! Oshanaa!
Karthavinnoshanaa!

Oshanaa! Oshanaa!
Karthavinnoshanaa!
Mishihaa Karthavinnoshanaa

-----

Parishudhan Parishudhanoshaanaa
Parama Shakthan Parannoshaanaa
Parishudhan Parishudhanoshaanaa
Parama Shakthan Parannoshaanaa

Anchappam Kondann Ayyaayirangale
Samthrupthanaakkiya Dhevanoshaanaa
Anchappam Kondann Ayyaayirangale
Samthrupthanaakkiya Dhevanoshaanaa

Dhaaveedhin Puthrane Oshaanaa
Rajadhiraajaninnoshaanaa

Oshaanaa! Oshaanaa!
Karthavinnoshaanaa!
Mishihaa Karthavinnoshaanaa

-----

Nalla Idayaa, Nee Njangale
Nervazhikkennum Nayichidenam
Nalla Idayaa, Nee Njangale
Nervazhikkennum Nayichidenam

Nanmakal Vaarivithari Nee Njangale
Nallavaraakkeedenam
Njangale Nallavaraakkeedenam

Oshaanaa! Oshaanaa!
Karthavinnoshaanaa!
Mishihaa Karthavinnoshaanaa

-----

Kaanaayil Vellathe Veenjaakkiyone
Rogikalkkaashwaasamekiyone
Kaanaayil Vellathe Veenjaakkiyone
Rogikalkkaashwaasamekiyone

Paavanaroopan Paramonnathan
Angeikkoshaana Paadaam Oshaanaa
Angeikkoshaana Paadaam Oshaanaa

Oshaanaa! Oshaanaa!
Karthavinnoshaanaa!

Oshaanaa! Oshaanaa!
Karthavinnoshaanaa!
Mishihaa Karthavinnoshaanaa!

Karthavinnoshaanaa!
Mishihaa Karthavinnoshaanaa!
Karthavinnoshaanaa!
Mishihaa Karthavinnoshaanaa!

Hosana Osana


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 637.  Song ID 12166


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.