Malayalam Lyrics

| | |

A A A

My Notes
A പരിശുദ്ധന്‍ പരിശുദ്ധന്‍ പരിശുദ്ധന്‍
ഓശാനാ!
🎵🎵🎵
M ഓശാനാ, സ്വര്‍ഗ്ഗീയ വൃന്ദം പാടി
ഓശാനാ, മാനവരൊന്നായ് ഏറ്റുപാടി
ഓശാനാ, ദാവീദിന്‍ സുതനോശാനാ
കര്‍ത്താവിന്‍, തിരുനാമത്തില്‍ വരുവോന്നോശാനാ
മിശിഹാ കര്‍ത്താവിന്നോശാനാ
രാജാധിരാജന്നോശാനാ
F ഓശാനാ, സ്വര്‍ഗ്ഗീയ വൃന്ദം പാടി
ഓശാനാ, മാനവരൊന്നായ് ഏറ്റുപാടി
ഓശാനാ, ദാവീദിന്‍ സുതനോശാനാ
കര്‍ത്താവിന്‍, തിരുനാമത്തില്‍ വരുവോന്നോശാനാ
മിശിഹാ കര്‍ത്താവിന്നോശാനാ
രാജാധിരാജന്നോശാനാ
—————————————–
M സ്വര്‍ഗ്ഗീയ തലത്തില്‍ ഉയരും, ഓശാനാ
ഭൂതലമൊന്നാകെ മുഴങ്ങും, ഓശാനാ
F സ്വര്‍ഗ്ഗീയ തലത്തില്‍ ഉയരും, ഓശാനാ
ഭൂതലമൊന്നാകെ മുഴങ്ങും, ഓശാനാ
A നിത്യം വാഴുന്നവനോശാനാ
ഹൃദയേശ്വരനങ്ങേയ്‌ക്ക് ഓശാനാ
A നിത്യം വാഴുന്നവനോശാനാ
ഹൃദയേശ്വരനങ്ങേയ്‌ക്ക് ഓശാനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oshana Swargeeya Vrindham Padi | ഓശാനാ, സ്വര്‍ഗ്ഗീയ വൃന്ദം പാടി ഓശാനാ, മാനവരോന്നായ് ഏറ്റുപാടി Oshana Swargeeya Vrindham Padi Lyrics | Oshana Swargeeya Vrindham Padi Song Lyrics | Oshana Swargeeya Vrindham Padi Karaoke | Oshana Swargeeya Vrindham Padi Track | Oshana Swargeeya Vrindham Padi Malayalam Lyrics | Oshana Swargeeya Vrindham Padi Manglish Lyrics | Oshana Swargeeya Vrindham Padi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oshana Swargeeya Vrindham Padi Christian Devotional Song Lyrics | Oshana Swargeeya Vrindham Padi Christian Devotional | Oshana Swargeeya Vrindham Padi Christian Song Lyrics | Oshana Swargeeya Vrindham Padi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Parishudhan, Parishudhan, Parishudhan
Oshana!

🎵🎵🎵

Oshana, Swargeeya Vrindham Paadi
Oshana, Maanavaronnaai Ettu Paadi
Oshana, Daveedhin Suthanoshana
Karthavin, Thirunamathil Varuvon Oshana
Mishiha Karthavinnoshana
Rajadhi Rajannoshana

Oshana, Swargeeya Vrindham Paadi
Oshana, Maanavaronnaai Ettu Paadi
Oshana, Daveedhin Suthanoshana
Karthavin, Thirunamathil Varuvon Oshana
Mishiha Karthavinnoshana
Rajadhi Rajannoshana

-----

Swargeeya Thalathil Uyarum, Oshana
Bhoothalamonnake Muzhangum, Oshana
Swargeeya Thalathil Uyarum, Oshana
Bhoothalamonnake Muzhangum, Oshana

Nithyam Vazhunnavannoshana
Hrudhayeshwaranangaikk Oshana
Nithyam Vazhunnavannoshana
Hrudhayeshwaranangaikk Oshana

Swarggeeya Vrindham Vrindam Vrundham Vrundam Paadi


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 1696.  Song ID 8315


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.