Malayalam Lyrics

| | |

A A A

My Notes
M ഓസ്‌തിരൂപനേശുവേ
എഴുന്നള്ളിടേണമേ
സ്‌നേഹ രാജനേശുവേ
എഴുന്നള്ളേണമേ
സക്രാരിയിലെന്ന പോല്‍
എന്‍ ഗേഹേ നീ വരേണമേ
എന്‍ ഹൃത്തിലും നിറയേണമേ
F ഓസ്‌തിരൂപനേശുവേ
എഴുന്നള്ളിടേണമേ
സ്‌നേഹ രാജനേശുവേ
എഴുന്നള്ളേണമേ
സക്രാരിയിലെന്ന പോല്‍
എന്‍ ഗേഹേ നീ വരേണമേ
എന്‍ ഹൃത്തിലും നിറയേണമേ
—————————————–
M ധൂര്‍ത്തനാം, എന്റെ ഹൃത്തില്‍
പാപ പങ്കിലമെന്റെ ഹൃത്തില്‍
F ധൂര്‍ത്തനാം, എന്റെ ഹൃത്തില്‍
പാപ പങ്കിലമെന്റെ ഹൃത്തില്‍
M ജ്വാലയായ്.. നാളമായ്..
നീ വരേണമേ…
സ്നേഹമായ്.. ജീവനായ്…
നീ വരേണമേ..
A ഓസ്‌തിരൂപനേശുവേ
എഴുന്നള്ളിടേണമേ
സ്‌നേഹ രാജനേശുവേ
എഴുന്നള്ളേണമേ
സക്രാരിയിലെന്ന പോല്‍
എന്‍ ഗേഹേ നീ വരേണമേ
എന്‍ ഹൃത്തിലും നിറയേണമേ
—————————————–
F ആധികള്‍ ഞാനേകിടുന്നു
വ്യാധികള്‍ ഞാനേകിടുന്നു
M ആധികള്‍ ഞാനേകിടുന്നു
വ്യാധികള്‍ ഞാനേകിടുന്നു
F ക്ലേശവും.. ഭാരവും..
ഞാനേകിടുന്നിതാ…
നന്മയായ്.. മാറ്റി നീ..
തിരിച്ചു നല്‍കേണമേ…
A ഓസ്‌തിരൂപനേശുവേ
എഴുന്നള്ളിടേണമേ
സ്‌നേഹ രാജനേശുവേ
എഴുന്നള്ളേണമേ
സക്രാരിയിലെന്ന പോല്‍
എന്‍ ഗേഹേ നീ വരേണമേ
എന്‍ ഹൃത്തിലും നിറയേണമേ
A ഓസ്‌തിരൂപനേശുവേ
എഴുന്നള്ളിടേണമേ
സ്‌നേഹ രാജനേശുവേ
എഴുന്നള്ളേണമേ
സക്രാരിയിലെന്ന പോല്‍
എന്‍ ഗേഹേ നീ വരേണമേ
എന്‍ ഹൃത്തിലും നിറയേണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓസ്‌തിരൂപനേശുവേ എഴുന്നള്ളിടേണമേ സ്‌നേഹ രാജനേശുവേ എഴുന്നള്ളേണമേ Osthiroopaneshuve Ezhunnallidename Lyrics | Osthiroopaneshuve Ezhunnallidename Song Lyrics | Osthiroopaneshuve Ezhunnallidename Karaoke | Osthiroopaneshuve Ezhunnallidename Track | Osthiroopaneshuve Ezhunnallidename Malayalam Lyrics | Osthiroopaneshuve Ezhunnallidename Manglish Lyrics | Osthiroopaneshuve Ezhunnallidename Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiroopaneshuve Ezhunnallidename Christian Devotional Song Lyrics | Osthiroopaneshuve Ezhunnallidename Christian Devotional | Osthiroopaneshuve Ezhunnallidename Christian Song Lyrics | Osthiroopaneshuve Ezhunnallidename MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Osthiroopaneshuve
Ezhunnallidename
Sneha Raajaneshuve
Ezhunnallename
Sakraariyillenna Pol
En Gehe Nee Varename
En Hruthilum Nirayename

Osthiroopaneshuve
Ezhunnallidename
Sneha Rajaneshuve
Ezhunnallename
Sakrariyillenna Pol
En Gehe Nee Varename
En Hruthilum Nirayename

-----

Dhoorthanaam, Ente Hruthil
Paapa Pankilamente Hruthil
Dhoorthanaam, Ente Hruthil
Paapa Pankilamente Hruthil

Jwaalayaai.. Naalamaai..
Nee Varename...
Snehamaai.. Jeevanaai...
Nee Varename..

Osthiroopaneshuve
Ezhunnallidename
Sneha Raajaneshuve
Ezhunnallename
Sakraariyil Ennapol
En Gehe Nee Varename
En Hrithilum Nirayename

-----

Aadhikal Njanekidunnu
Vyaadhikal Njanekidunnu
Aadhikal Njanekidunnu
Vyaadhikal Njanekidunnu

Kleshavum.. Bhaaravum..
Njanekidunnithaa...
Nanmayaai.. Maatti Nee..
Thirichu Nalkename...

Osthiroopaneshuve
Ezhunnallidename
Sneha Raajaneshuve
Ezhunnallename
Sakrariyil Ennapol
En Gehe Nee Varename
En Hrithilum Nirayename

Osthiroopaneshuve
Ezhunnallidename
Sneha Raajaneshuve
Ezhunnallename
Sakrariyil Ennapol
En Gehe Nee Varename
En Hrithilum Nirayename

Osthiroopaneshuve Ezhunnallidename Osthi Roopan Osthiroopan Yeshuve Roopaneshuve Ezhunnalleedename


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 136.  Song ID 12466


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.