Malayalam Lyrics
My Notes
M | ഓസ്‌തിയായ്, ജീവനായ് നാഥനണയുമ്പോള്‍ സ്നേഹമായ്, കൂദാശയായെന്‍ നാവിലലിയുമ്പോള്‍ |
F | ഓസ്‌തിയായ്, ജീവനായ് നാഥനണയുമ്പോള്‍ സ്നേഹമായ്, കൂദാശയായെന്‍ നാവിലലിയുമ്പോള്‍ |
M | നീറുമെന്‍, ഹൃത്തതില്‍ സാന്ത്വനം, ചൊരിയണേ |
F | പ്രാണനില്‍, ആഴമായ് നിന്‍ അനുഭവം, നല്‍കണേ |
A | ഒരുനാളും അകലാത്ത കാരുണ്യമേ എന്‍ മനതാരില്‍ വന്നെങ്ങും നിറയേണമേ |
A | ഒരുനാളും അകലാത്ത കാരുണ്യമേ എന്‍ മനതാരില്‍ വന്നെങ്ങും നിറയേണമേ |
—————————————– | |
M | അള്‍ത്താര മുന്നില്‍ ഞാന്‍, ആകുലയാകുമ്പോള്‍ ആശ്വാസമായ് അണയും, ദിവ്യകാരുണ്യമേ |
F | അള്‍ത്താര മുന്നില്‍ ഞാന്‍, ആകുലയാകുമ്പോള്‍ ആശ്വാസമായ് അണയും, ദിവ്യകാരുണ്യമേ |
M | ആരോരുമില്ലാതെ, ഏകയായ് കേഴുമ്പോള്‍ അലിവോടെയണയുന്ന, സ്‌നേഹ പാരമ്യമേ |
F | ആത്മാവിലെന്നും നീ വാഴേണമേ നിന്‍ സ്വന്തമായെന്നെ മാറ്റേണമേ |
M | എന്നാത്മാവിലെന്നും നീ വാഴേണമേ നിന്‍ സ്വന്തമായെന്നെ മാറ്റേണമേ |
A | ഒരുനാളും അകലാത്ത കാരുണ്യമേ എന്‍ മനതാരില്‍ വന്നെങ്ങും നിറയേണമേ |
—————————————– | |
F | സക്രാരി മുന്നില്‍ ഞാന്‍, ഹൃദയം തുറക്കുമ്പോള്‍ നീതിമാനായ ദൈവം, എന്‍ മനം കാണുന്നു |
M | സക്രാരി മുന്നില്‍ ഞാന്‍, ഹൃദയം തുറക്കുമ്പോള്‍ നീതിമാനായ ദൈവം, എന്‍ മനം കാണുന്നു |
F | അറിയാതെ സഹനങ്ങള്‍, സഹചാരിയാകുമ്പോള്‍ ബലവാനാം എന്‍ ദൈവം, ബലമേകിടുന്നു |
M | ആ ദിവ്യ സ്‌നേഹത്താല്‍ തഴുകിടുന്നു എന്നില്‍ കൃപയായി, മഴയായി, പെയ്‌തീടുന്നു |
F | ആ ദിവ്യ സ്‌നേഹത്താല്‍ തഴുകിടുന്നു എന്നില്‍ കൃപയായി, മഴയായി, പെയ്‌തീടുന്നു |
M | ഓസ്‌തിയായ്, ജീവനായ് നാഥനണയുമ്പോള്‍ |
F | സ്നേഹമായ്, കൂദാശയായെന്‍ നാവിലലിയുമ്പോള്‍ |
M | നീറുമെന്‍, ഹൃത്തതില്‍ സാന്ത്വനം, ചൊരിയണേ |
F | പ്രാണനില്‍, ആഴമായ് നിന്‍ അനുഭവം, നല്‍കണേ |
A | ഒരുനാളും അകലാത്ത കാരുണ്യമേ എന്‍ മനതാരില്‍ വന്നെങ്ങും നിറയേണമേ |
A | ഒരുനാളും അകലാത്ത കാരുണ്യമേ എന്‍ മനതാരില്‍ വന്നെങ്ങും നിറയേണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Osthiyayi Jeevanayi Nadhan Anayumbol | ഓസ്‌തിയായ്, ജീവനായ് നാഥനണയുമ്പോള്‍ സ്നേഹമായ്, കൂദാശയായെന്‍ നാവിലലിയുമ്പോള്‍ Osthiyayi Jeevanayi Nadhan Anayumbol Lyrics | Osthiyayi Jeevanayi Nadhan Anayumbol Song Lyrics | Osthiyayi Jeevanayi Nadhan Anayumbol Karaoke | Osthiyayi Jeevanayi Nadhan Anayumbol Track | Osthiyayi Jeevanayi Nadhan Anayumbol Malayalam Lyrics | Osthiyayi Jeevanayi Nadhan Anayumbol Manglish Lyrics | Osthiyayi Jeevanayi Nadhan Anayumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiyayi Jeevanayi Nadhan Anayumbol Christian Devotional Song Lyrics | Osthiyayi Jeevanayi Nadhan Anayumbol Christian Devotional | Osthiyayi Jeevanayi Nadhan Anayumbol Christian Song Lyrics | Osthiyayi Jeevanayi Nadhan Anayumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nadhan Anayumbol
Snehamaai, Koodhaashayaayen
Naavil Aliyumbol
Osthiyaai, Jeevanaai
Nadhananayumbol
Snehamaai, Koodhaashayaayen
Naavilaliyumbol
Neerumen, Hruthathil
Saanthwanam, Choriyane
Praananil, Aazhamaai Nin
Anubhavam, Nalkane
Orunaalum Akalaatha Kaarunyame
En Manathaaril Vannengum Nirayename
Orunaalum Akalaatha Kaarunyame
En Manathaaril Vannengum Nirayename
-----
Althara Munnil Njan, Aakulayakumbol
Aashwasamaai Anayum, Divyakarunyame
Althara Munnil Njan, Aakulayakumbol
Aashwasamaai Anayum, Divyakarunyame
Aarorumillaathe, Ekayaai Kezhumbol
Alivode Anayunna, Sneha Paramyame
Aathmavil Ennum Nee Vaazhename
Nin Swanthamayenne Maattename
Ennaathmaavilennum Nee Vaazhename
Nin Swanthamaayenne Maattename
Orunalum Akalatha Karunyame
En Manatharil Vannengum Nirayename
-----
Sakraari Munnil Njan, Hrudhayam Thurakkumbol
Neethimaanaaya Dhaivam, En Manam Kaanunnu
Sakraari Munnil Njan, Hrudhayam Thurakkumbol
Neethimaanaaya Dhaivam, En Manam Kaanunnu
Ariyaathe Sahanangal, Sahachaariyaakumbol
Balavanaam En Daivam, Balamekidunnu
Aa Divya Snehathaal Thazhukidunnu
Ennil Krupayaayi, Mazhayaayi, Peytheedunnu
Aa Divya Snehathaal Thazhukidunnu
Ennil Krupayaayi, Mazhayaayi, Peytheedunnu
Osthiyaai, Jeevanaai
Nadhananayumbol
Snehamaai, Koodhaashayaayen
Naavilaliyumbol
Neerumen, Hruthathil
Saanthwanam, Choriyane
Praananil, Aazhamaai Nin
Anubhavam, Nalkane
Oru Naalum Akalaatha Kaarunyame
En Manathaaril Vannengum Nirayename
Oru Naalum Akalaatha Kaarunyame
En Manathaaril Vannengum Nirayename
Media
If you found this Lyric useful, sharing & commenting below would be Extraordinary!
No comments yet