Malayalam Lyrics

| | |

A A A

My Notes
M ഓസ്‌തിയായ് മുറിയും തിരുശരീരം
പാനപാത്രത്തില്‍ നിറയുന്ന ദിവ്യരക്തം
F ഓസ്‌തിയായ് മുറിയും തിരുശരീരം
പാനപാത്രത്തില്‍ നിറയുന്ന ദിവ്യരക്തം
M എന്റെ പാപങ്ങള്‍, കഴുകിയ ദിവ്യ സ്‌നേഹം
പാരിതില്‍, എനിക്കെന്റെ യേശു മാത്രം
F എന്റെ പാപങ്ങള്‍, കഴുകിയ ദിവ്യ സ്‌നേഹം
പാരിതില്‍, എനിക്കെന്റെ യേശു മാത്രം
A ഓസ്‌തിയായ് മുറിയും തിരുശരീരം
പാനപാത്രത്തില്‍ നിറയുന്ന ദിവ്യരക്തം
—————————————–
M അനുദിനമെന്നെ, പോറ്റുന്ന ദൈവം
അകതാരിലലിവായ്, നിറയുന്ന ദൈവം
F അനുദിനമെന്നെ, പോറ്റുന്ന ദൈവം
അകതാരിലലിവായ്, നിറയുന്ന ദൈവം
M ഘോരമാം കൊടുങ്കാറ്റില്‍, ഉലയുമെന്‍ തോണിയെ
കരയടുപ്പിക്കുവാന്‍, വരുന്നതും നീ
F ഘോരമാം കൊടുങ്കാറ്റില്‍, ഉലയുമെന്‍ തോണിയെ
കരയടുപ്പിക്കുവാന്‍, വരുന്നതും നീ
A ഓസ്‌തിയായ് മുറിയും തിരുശരീരം
പാനപാത്രത്തില്‍ നിറയുന്ന ദിവ്യരക്തം
—————————————–
F അറിഞ്ഞിരുന്നില്ല ഞാന്‍, കര്‍ത്താവേ ഒരിക്കലും
നിന്നെ പിരിഞ്ഞു ഞാന്‍, അലയുമെന്ന്
M അറിഞ്ഞിരുന്നില്ല ഞാന്‍, കര്‍ത്താവേ ഒരിക്കലും
നിന്നെ പിരിഞ്ഞു ഞാന്‍, അലയുമെന്ന്
F കൈവിട്ടതില്ലയീ, ഏഴ തന്‍ ജീവനെ
കരം തന്നു താങ്ങായി, കൂടെ നിന്നു
M കൈവിട്ടതില്ലയീ, ഏഴ തന്‍ ജീവനെ
കരം തന്നു താങ്ങായി, കൂടെ നിന്നു
F ഓസ്‌തിയായ് മുറിയും തിരുശരീരം
പാനപാത്രത്തില്‍ നിറയുന്ന ദിവ്യരക്തം
M എന്റെ പാപങ്ങള്‍, കഴുകിയ ദിവ്യ സ്‌നേഹം
പാരിതില്‍, എനിക്കെന്റെ യേശു മാത്രം
A ഓസ്‌തിയായ് മുറിയും തിരുശരീരം
പാനപാത്രത്തില്‍ നിറയുന്ന ദിവ്യരക്തം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓസ്‌തിയായ് മുറിയും തിരുശരീരം പാനപാത്രത്തില്‍ നിറയുന്ന ദിവ്യരക്തം Osthiyayi Muriyum Thirushareeram Lyrics | Osthiyayi Muriyum Thirushareeram Song Lyrics | Osthiyayi Muriyum Thirushareeram Karaoke | Osthiyayi Muriyum Thirushareeram Track | Osthiyayi Muriyum Thirushareeram Malayalam Lyrics | Osthiyayi Muriyum Thirushareeram Manglish Lyrics | Osthiyayi Muriyum Thirushareeram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiyayi Muriyum Thirushareeram Christian Devotional Song Lyrics | Osthiyayi Muriyum Thirushareeram Christian Devotional | Osthiyayi Muriyum Thirushareeram Christian Song Lyrics | Osthiyayi Muriyum Thirushareeram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Osthiyaai Muriyum Thirushareeram
Paanapaathrathil Nirayunna Divyaraktham
Osthiyaai Muriyum Thirushareeram
Paanapaathrathil Nirayunna Divyaraktham

Ente Paapangal, Kazhukiya Divya Sneham
Paarithil, Enikkente Yeshu Maathram
Ente Paapangal, Kazhukiya Divya Sneham
Paarithil, Enikkente Yeshu Maathram

Osthiyaai Muriyum Thirushareeram
Paanapaathrathil Nirayunna Divyaraktham

-----

Anudhinamenne, Pottunna Daivam
Akathaarilalivaai, Nirayunna Daivam
Anudhinamenne, Pottunna Daivam
Akathaarilalivaai, Nirayunna Daivam

Khoramaam Kodunkaattil, Ulayumen Thoniye
Karayaduppikkuvaan, Varunnathum Nee
Khoramaam Kodunkaattil, Ulayumen Thoniye
Karayaduppikkuvaan, Varunnathum Nee

Osthiyaai Muriyum Thiru Shareeram
Paanapaathrathil Nirayunna Divya Raktham

-----

Arinjirunnilla Njan, Karthave Orikkalum
Ninne Pirinju Njan, Alayumenn
Arinjirunnilla Njan, Karthave Orikkalum
Ninne Pirinju Njan, Alayumenn

Kaivittathillayee, Ezha Than Jeevane
Karam Thannu Thaangaayi, Koode Ninnu
Kaivittathillayee, Ezha Than Jeevane
Karam Thannu Thaangaayi, Koode Ninnu

Osthiyaai Muriyum Thirushareeram
Paanapaathrathil Nirayunna Divyaraktham
Ente Paapangal, Kazhukiya Divya Sneham
Paarithil, Enikkente Yeshu Mathram

Osthiyaai Muriyum Thirushareeram
Paanapaathrathil Nirayunna Divyaraktham

Osthiyayi Osthiyaayi Osthiyai Osthiyaai Muriyum Thirushareeram Thirushariram Thiru Shareeram Shariram Panapathrathil Paanapathrathil Panapaathrathil Paanapaathrathil Pana Paana Pathrathil Paathrathil


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 108.  Song ID 14287


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.