Malayalam Lyrics

| | |

A A A

My Notes
M ഓസ്‌തിയായ്.. നാവില്‍ അലിയാന്‍..
വന്നു വാഴുമെന്നീശോ..
🎵🎵🎵
F ഓസ്‌തിയായ്.. നാവില്‍ അലിയാന്‍..
വന്നു വാഴുമെന്നീശോ..
M ദിവ്യകാരുണ്യമേ, ദിവ്യ സ്‌നേഹരൂപനെ
സ്‌നേഹിതര്‍ക്കായ്, ജീവനേകിയ നാഥനേ
F എന്നേശുവേ വരണേ
A ഓസ്‌തിയായ്.. നാവില്‍ അലിയാന്‍..
വന്നു വാഴുമെന്നീശോ..
—————————————–
M നിറ സ്‌നേഹമെന്‍ ഹൃത്തില്‍, എന്നും ഒഴുക്കീടണേ
ക്രൂശിതാ നിന്‍ രൂപമെന്നില്‍, നിറഞ്ഞീടുവാന്‍
F നിറ സ്‌നേഹമെന്‍ ഹൃത്തില്‍, എന്നും ഒഴുക്കീടണേ
ക്രൂശിതാ നിന്‍ രൂപമെന്നില്‍, നിറഞ്ഞീടുവാന്‍
M കാരുണ്യമേറും നിന്‍ കരങ്ങളാല്‍
തഴുകണേ മാറില്‍ ചേര്‍ക്കണേ
F നീറുമെന്‍ മനതാരിലെ ആശ്വാസമേ
ആത്മാവില്‍ നീ വരണേ
A ഓസ്‌തിയായ്.. നാവില്‍ അലിയാന്‍..
വന്നു വാഴുമെന്നീശോ..
—————————————–
F അകതാരില്‍ അള്‍ത്താര, ഞങ്ങള്‍ ഒരുക്കീടുന്നു
രക്ഷകാ നീ ജീവനേകാന്‍, അണഞ്ഞീടണേ
M അകതാരില്‍ അള്‍ത്താര, ഞങ്ങള്‍ ഒരുക്കീടുന്നു
രക്ഷകാ നീ ജീവനേകാന്‍, അണഞ്ഞീടണേ
F യേശുവേ ആത്മാവിന്‍ ആനന്ദമേ
സ്‌നേഹമേ സ്വര്‍ഗ്ഗീയ സൗഭാഗ്യമേ
M മാനവര്‍ക്കായ് ക്രൂശിലേറിയ പുണ്യമേ
എന്‍ ജീവനില്‍ വരണേ
F ഓസ്‌തിയായ്.. നാവില്‍ അലിയാന്‍..
വന്നു വാഴുമെന്നീശോ..
M ദിവ്യകാരുണ്യമേ, ദിവ്യ സ്‌നേഹരൂപനെ
സ്‌നേഹിതര്‍ക്കായ്, ജീവനേകിയ നാഥനേ
F എന്നേശുവേ വരണേ
A ഓസ്‌തിയായ്.. നാവില്‍ അലിയാന്‍..
വന്നു വാഴുമെന്നീശോ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓസ്‌തിയായ് നാവില്‍ അലിയാന്‍ വന്നു വാഴുമെന്നീശോ.. Osthiyayi Navil Aliyan Lyrics | Osthiyayi Navil Aliyan Song Lyrics | Osthiyayi Navil Aliyan Karaoke | Osthiyayi Navil Aliyan Track | Osthiyayi Navil Aliyan Malayalam Lyrics | Osthiyayi Navil Aliyan Manglish Lyrics | Osthiyayi Navil Aliyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiyayi Navil Aliyan Christian Devotional Song Lyrics | Osthiyayi Navil Aliyan Christian Devotional | Osthiyayi Navil Aliyan Christian Song Lyrics | Osthiyayi Navil Aliyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Osthiyaai.. Naavil Aliyaan..
Vannu Vaazhumenneesho..

🎵🎵🎵

Osthiyaai.. Naavil Aliyaan..
Vannu Vaazhumenneesho..

Divya Karunyame, Divya Sneharoopane
Snehitharkkaai, Jeevanekiya Nadhane
Enneshuve Varane

Osthiyaai.. Naavil Aliyaan..
Vannu Vaazhumenneesho..

-----

Nira Snehamen Hruthil, Ennum Ozhukkeedane
Krooshithaa Nin Roopamennil, Niranjeeduvaan
Nira Snehamen Hruthil, Ennum Ozhukkeedane
Krooshithaa Nin Roopamennil, Niranjeeduvaan

Karunyamerum Nin Karangalaal
Thazhukane Maaril Cherkkane
Neerumen Manathaarile Aashwasame
Aathmaavil Nee Varane

Osthiyaai.. Naavil Aliyaan..
Vannu Vaazhumenneesho..

-----

Akathaaril Althara, Njangal Orukkeedunnu
Rakshakaa Nee Jeevanekaan, Ananjeedane
Akathaaril Althara, Njangal Orukkeedunnu
Rakshakaa Nee Jeevanekaan, Ananjeedane

Yeshuve Aathmavin Aanandhame
Snehame Swarggeeya Saubhagyame
Maanavarkkaai Krooshileriya Punyame
En Jeevanil Varane

Osthiyaai.. Naavil Aliyaan..
Vannu Vaazhumenneesho..
Divyakarunyame, Divya Sneharoopane
Snehitharkkaai, Jeevanekiya Nadhane
Enneshuve Varane

Osthiyaai.. Naavil Aliyaan..
Vannu Vazhumenneesho..

Osthiyayi Osthiyaayi Osthiyai Osthiyaai Navil Naavil Aliyan Aliyaan Navilaliyan Navilaliyaan Naavilaliyan Naavilaliyaan Vannu Vaazhum Vazhum En Eesho Vazhumen Vaazhumen Vazhumeneesho Vaazhumeneesho


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 268.  Song ID 13579


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.