Malayalam Lyrics
My Notes
M | ഓസ്തിയായ് തിരുവോസ്തിയായി നാവിലലിയും യേശുവേ |
F | ഓസ്തിയായ് തിരുവോസ്തിയായി നാവിലലിയും യേശുവേ |
M | എന്റെ ഹൃത്തില്‍, വന്നിടു നിന് ദിവ്യ സ്നേഹം, ഏകുവാനായ് |
A | ഓസ്തിയായ് തിരുവോസ്തിയായി നാവിലലിയും യേശുവേ |
—————————————– | |
M | ഈ വിരുന്നു, സ്വീകരിക്കാന്‍ യോഗ്യനല്ല ഞാന്‍ ഈ കാസ, നുകരുവാന്‍ യോഗ്യനല്ല ഞാന്‍ |
F | ഈ വിരുന്നു, സ്വീകരിക്കാന്‍ യോഗ്യനല്ല ഞാന്‍ ഈ കാസ, നുകരുവാന്‍ യോഗ്യനല്ല ഞാന്‍ |
M | പാപിയാമെന്‍, ഉള്‍ത്തടം ഞാന്‍ കാഴ്ച്ചയേകുന്നു |
F | പാപിയാമെന്‍, ഉള്‍ത്തടം ഞാന്‍ കാഴ്ച്ചയേകുന്നു |
A | അങ്ങേ ദിവ്യ ഭോജ്യം, നല്കിയെന്നെ ശുദ്ധനാക്കണേ |
A | ഓസ്തിയായ് തിരുവോസ്തിയായി നാവിലലിയും യേശുവേ |
A | നാവിലലിയും യേശുവേ |
—————————————– | |
F | ഞാനെന്നും ജീവിക്കാന്‍ നീ ഭോജ്യമായ് നിന്റെ രക്തം, ക്രൂശതില്‍ പൂര്‍ണ്ണമായ് ചിന്തി |
M | ഞാനെന്നും ജീവിക്കാന്‍ നീ ഭോജ്യമായ് നിന്റെ രക്തം, ക്രൂശതില്‍ പൂര്‍ണ്ണമായ് ചിന്തി |
F | യേശുവേ നിന് ദാനമാണീ ജീവിതം നാഥാ |
M | യേശുവേ നിന് ദാനമാണീ ജീവിതം നാഥാ |
A | എന്നെ നിന്റെ മുന്നില്‍, കത്തിയെരിയും നാളമാക്കണേ |
F | ഓസ്തിയായ് തിരുവോസ്തിയായി നാവിലലിയും യേശുവേ |
M | എന്റെ ഹൃത്തില്‍, വന്നിടു നിന് ദിവ്യ സ്നേഹം, ഏകുവാനായ് |
A | ഓസ്തിയായ് തിരുവോസ്തിയായി നാവിലലിയും യേശുവേ |
A | നാവിലലിയും യേശുവേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓസ്തിയായ് തിരുവോസ്തിയായി നാവിലലിയും യേശുവേ Osthiyayi Thiruvosthiyayi Navil Aliyum Yeshuve Lyrics | Osthiyayi Thiruvosthiyayi Navil Aliyum Yeshuve Song Lyrics | Osthiyayi Thiruvosthiyayi Navil Aliyum Yeshuve Karaoke | Osthiyayi Thiruvosthiyayi Navil Aliyum Yeshuve Track | Osthiyayi Thiruvosthiyayi Navil Aliyum Yeshuve Malayalam Lyrics | Osthiyayi Thiruvosthiyayi Navil Aliyum Yeshuve Manglish Lyrics | Osthiyayi Thiruvosthiyayi Navil Aliyum Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiyayi Thiruvosthiyayi Navil Aliyum Yeshuve Christian Devotional Song Lyrics | Osthiyayi Thiruvosthiyayi Navil Aliyum Yeshuve Christian Devotional | Osthiyayi Thiruvosthiyayi Navil Aliyum Yeshuve Christian Song Lyrics | Osthiyayi Thiruvosthiyayi Navil Aliyum Yeshuve MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Naavilaliyum Yeshuve
Osthiyaai Thiruvosthiyaayi
Naavilaliyum Yeshuve
Ente Hruthil, Vannidu Nin
Divya Sneham, Ekuvaanaai
Osthiyaai Thiruvosthiyaayi
Navilaliyum Yeshuve
-----
Ee Virunnu, Sweekarikkaan
Yogyanalla Njan
Ee Kaasa, Nukaruvaan
Yogyanalla Njan
Ee Virunnu, Sweekarikkaan
Yogyanalla Njan
Ee Kaasa, Nukaruvaan
Yogyanalla Njan
Paapiyaamen, Ulthadam Njan
Kaazhchayekunnu
Paapiyaamen, Ulthadam Njan
Kaazhchayekunnu
Ange Divya Bhojyam, Nalkiyenne
Shudhanaakkane
Osthiyaai Thiruvosthiyaayi
Naavilaliyum Yeshuve
Naavilaliyum Yeshuve
-----
Njanennum Jeevikkaan
Nee Bhojyamaai
Ninte Raktham, Krooshathil
Poornnamaai Chinthi
Njanennum Jeevikkaan
Nee Bhojyamaai
Ninte Raktham, Krooshathil
Poornnamaai Chinthi
Yeshuve Nin Dhaanamaanee
Jeevitham Nadha
Yeshuve Nin Dhaanamaanee
Jeevitham Nadha
Enne Ninte Munnil, Kathiyeriyum
Naalamaakkane
Osthiyaai Thiruvosthiyaayi
Naavilaliyum Yeshuve
Ente Hrithil, Vannidu Nin
Divya Sneham, Ekuvanaai
Osthiyaai Thiruvosthiyaayi
Navilaliyum Yeshuve
Navilaliyum Yeshuve
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet