Malayalam Lyrics

| | |

A A A

My Notes
M ഓസ്‌തിയില്‍ ഈശോ അണയുന്ന നിമിഷം
നാവില്‍ ഈശോ അലിയുന്ന നിമിഷം
ഹൃദയത്തില്‍ ഈശോ വാഴുമീ നേരം
ആരാധനീയം അവര്‍ണ്ണനീയം
ആരാധനീയം അവര്‍ണ്ണനീയം
F ഓസ്‌തിയില്‍ ഈശോ അണയുന്ന നിമിഷം
നാവില്‍ ഈശോ അലിയുന്ന നിമിഷം
ഹൃദയത്തില്‍ ഈശോ വാഴുമീ നേരം
ആരാധനീയം അവര്‍ണ്ണനീയം
ആരാധനീയം അവര്‍ണ്ണനീയം
A ഓ… യേശുവേ…
ഓ… നാഥനെ…
A ഓ… യേശുവേ…
ഓ… നാഥനെ…
A വരിക, നീ വന്നു വാഴുക
എന്‍ ഹൃത്തില്‍, പാര്‍പ്പിടം തീര്‍ക്കു നീ
A വരിക, നീ വന്നു വാഴുക
എന്‍ ഹൃത്തില്‍, പാര്‍പ്പിടം തീര്‍ക്കു നീ
—————————————–
M ആരെയും, വിസ്‌മയം, കൊള്ളിക്കും സ്‌നേഹം
ആരിലും, അലിവോടെ അലിയുന്ന ദൈവം
F ആരെയും, വിസ്‌മയം, കൊള്ളിക്കും സ്‌നേഹം
ആരിലും, അലിവോടെ അലിയുന്ന ദൈവം
M ജീവന്‍ നല്‍കും, പാപം പോക്കും
ദിവ്യ കുഞ്ഞാടിന്‍ സ്‌നേഹമീ ഓസ്‌തി
F ജീവന്‍ നല്‍കും, പാപം പോക്കും
ദിവ്യ കുഞ്ഞാടിന്‍ സ്‌നേഹമീ ഓസ്‌തി
A ഓ… യേശുവേ…
ഓ… നാഥനെ…
A ഓ… യേശുവേ…
ഓ… നാഥനെ…
A വരിക, നീ വന്നു വാഴുക
എന്‍ ഹൃത്തില്‍, പാര്‍പ്പിടം തീര്‍ക്കു നീ
A വരിക, നീ വന്നു വാഴുക
എന്‍ ഹൃത്തില്‍, പാര്‍പ്പിടം തീര്‍ക്കു നീ
—————————————–
F ആരെയും, ഒരുമയില്‍, കോര്‍ക്കുന്ന ശക്തി
എല്ലാരും ആനന്ദം നുകരുന്ന വേദി
M ആരെയും, ഒരുമയില്‍, കോര്‍ക്കുന്ന ശക്തി
എല്ലാരും ആനന്ദം നുകരുന്ന വേദി
F സ്‌നേഹം നല്‍കും, ശാന്തിയുമേകും
ദിവ്യ കുഞ്ഞാടിന്‍ ദാനമീ ഓസ്‌തി
M സ്‌നേഹം നല്‍കും, ശാന്തിയുമേകും
ദിവ്യ കുഞ്ഞാടിന്‍ ദാനമീ ഓസ്‌തി
A ഓസ്‌തിയില്‍ ഈശോ അണയുന്ന നിമിഷം
നാവില്‍ ഈശോ അലിയുന്ന നിമിഷം
ഹൃദയത്തില്‍ ഈശോ വാഴുമീ നേരം
ആരാധനീയം അവര്‍ണ്ണനീയം
ആരാധനീയം അവര്‍ണ്ണനീയം
A ഓ… യേശുവേ…
ഓ… നാഥനെ…
A ഓ… യേശുവേ…
ഓ… നാഥനെ…
A വരിക, നീ വന്നു വാഴുക
എന്‍ ഹൃത്തില്‍, പാര്‍പ്പിടം തീര്‍ക്കു നീ
A വരിക, നീ വന്നു വാഴുക
എന്‍ ഹൃത്തില്‍, പാര്‍പ്പിടം തീര്‍ക്കു നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Osthiyil Eesho Anayunna Nimisham | ഓസ്‌തിയില്‍ ഈശോ അണയുന്ന നിമിഷം നാവില്‍ ഈശോ അലിയുന്ന നിമിഷം Osthiyil Eesho Anayunna Nimisham Lyrics | Osthiyil Eesho Anayunna Nimisham Song Lyrics | Osthiyil Eesho Anayunna Nimisham Karaoke | Osthiyil Eesho Anayunna Nimisham Track | Osthiyil Eesho Anayunna Nimisham Malayalam Lyrics | Osthiyil Eesho Anayunna Nimisham Manglish Lyrics | Osthiyil Eesho Anayunna Nimisham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiyil Eesho Anayunna Nimisham Christian Devotional Song Lyrics | Osthiyil Eesho Anayunna Nimisham Christian Devotional | Osthiyil Eesho Anayunna Nimisham Christian Song Lyrics | Osthiyil Eesho Anayunna Nimisham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Osthiyil Eesho Anayunna Nimisham
Navil Eesho Aliyunna Nimisham
Hrudhayathil Eesho Vaazhumee Neram
Aaradhaneeyam Avarnnaneeyam
Aaradhaneeyam Avarnnaneeyam

Osthiyil Eesho Anayunna Nimisham
Navil Eesho Aliyunna Nimisham
Hrudhayathil Eesho Vaazhumee Neram
Aaradhaneeyam Avarnnaneeyam
Aaradhaneeyam Avarnnaneeyam

Oh... Yeshuve...
Oh... Naadhane...
Oh... Yeshuve...
Oh... Naadhane...

Varika, Nee Vannu Vaazhuka
En Hruthil, Paarppidam Theerkku Nee
Varika, Nee Vannu Vaazhuka
En Hruthil, Paarppidam Theerkku Nee

-----

Aareyum, Vismayam, Kollikkum Sneham
Aarilum, Alivode Aliyunna Daivam
Aareyum, Vismayam, Kollikkum Sneham
Aarilum, Alivode Aliyunna Daivam

Jeevan Nalkum, Paapam Pokkum
Divya Kunjaadin Snehamee Osthi
Jeevan Nalkum, Paapam Pokkum
Divya Kunjaadin Snehamee Osthi

Oh... Yeshuve...
Oh... Nadhane...
Oh... Yeshuve...
Oh... Nadhane...

Varika, Nee Vannu Vazhuka
En Hrithil, Parppidam Theerkku Nee
Varika, Nee Vannu Vazhuka
En Hrithil, Parppidam Theerkku Nee

-----

Aareyum, Orumayil, Korkkunna Shakthi
Ellaarum Aanandham Nukarunna Vedhi
Aareyum, Orumayil, Korkkunna Shakthi
Ellaarum Aanandham Nukarunna Vedhi

Sneham Nalkum, Shaanthiyumekum
Divya Kunjaadin Dhaanamee Osthi
Sneham Nalkum, Shaanthiyumekum
Divya Kunjaadin Dhaanamee Osthi

Osthiyil Eesho Anayunna Nimisham
Navil Eesho Aliyunna Nimisham
Hrudhayathil Eesho Vaazhumee Neram
Aaradhaneeyam Avarnnaneeyam
Aaradhaneeyam Avarnnaneeyam

Oh... Yeshuve...
Oh... Naadhane...
Oh... Yeshuve...
Oh... Naadhane...

Varika, Nee Vannu Vaazhuka
En Hruthil, Paarppidam Theerkku Nee
Varika, Nee Vannu Vaazhuka
En Hruthil, Paarppidam Theerkku Nee

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 404.  Song ID 10249


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.