Malayalam Lyrics

| | |

A A A

My Notes
M ഓസ്‌തിയില്‍ വാഴും ദൈവമേ
ഓ ദിവ്യകാരുണ്യമാം ദൈവമേ
F ഓസ്‌തിയില്‍ വാഴും ദൈവമേ
ഓ ദിവ്യകാരുണ്യമാം ദൈവമേ
M വാ വാ നീയെന്‍ ഉള്ളില്‍, സ്‌നേഹം നിറയ്‌ക്കുവാന്‍
ആശയോടെ ഞാനിതാ കാത്തിരിക്കുന്നു
F വാ വാ നീയെന്‍ ഉള്ളില്‍, സ്‌നേഹം നിറയ്‌ക്കുവാന്‍
ആശയോടെ ഞാനിതാ കാത്തിരിക്കുന്നു
A വാ വാ എന്റെ ഈശോയെ, വാ വാ എന്റെ ഈശോയെ
എന്റെയുള്ളില്‍ രാജനായി വന്നു വാഴണേ
A വാ വാ എന്റെ ഈശോയെ, വാ വാ എന്റെ ഈശോയെ
എന്റെയുള്ളില്‍ രാജനായി വന്നു വാഴണേ
—————————————–
M ഈ ലോകത്തില്‍ നിന്നെപോലെ എന്നെ സ്‌നേഹിക്കാന്‍
ആരാലും സാധ്യമല്ലെന്നറിയുന്നു ഞാന്‍
F ഈ ലോകത്തില്‍ നിന്നെപോലെ എന്നെ സ്‌നേഹിക്കാന്‍
ആരാലും സാധ്യമല്ലെന്നറിയുന്നു ഞാന്‍
M എന്റെ ദൈവമേ, എന്റെ സ്‌നേഹമേ
എന്റെയുള്ളില്‍ രാജനായി വന്നു വാഴണേ
F എന്റെ ദൈവമേ, എന്റെ സ്‌നേഹമേ
എന്റെയുള്ളില്‍ രാജനായി വന്നു വാഴണേ
A വാ വാ എന്റെ ഈശോയെ, വാ വാ എന്റെ ഈശോയെ
എന്റെയുള്ളില്‍ രാജനായി വന്നു വാഴണേ
A വാ വാ എന്റെ ഈശോയെ, വാ വാ എന്റെ ഈശോയെ
എന്റെയുള്ളില്‍ രാജനായി വന്നു വാഴണേ
—————————————–
F ഈ ലോകത്തില്‍ നീയില്ലാതെ ജീവിക്കുന്നെങ്കില്‍
ഈ ജന്മം വ്യര്‍ത്ഥമാണെന്നറിയുന്നു ഞാന്‍
M ഈ ലോകത്തില്‍ നീയില്ലാതെ ജീവിക്കുന്നെങ്കില്‍
ഈ ജന്മം വ്യര്‍ത്ഥമാണെന്നറിയുന്നു ഞാന്‍
F എന്റെ ദൈവമേ, എന്റെ സ്‌നേഹമേ
എന്റെയുള്ളില്‍ രാജനായി വന്നു വാഴണേ
M എന്റെ ദൈവമേ, എന്റെ സ്‌നേഹമേ
എന്റെയുള്ളില്‍ രാജനായി വന്നു വാഴണേ
F ഓസ്‌തിയില്‍ വാഴും ദൈവമേ
ഓ ദിവ്യകാരുണ്യമാം ദൈവമേ
M വാ വാ നീയെന്‍ ഉള്ളില്‍, സ്‌നേഹം നിറയ്‌ക്കുവാന്‍
ആശയോടെ ഞാനിതാ കാത്തിരിക്കുന്നു
F വാ വാ നീയെന്‍ ഉള്ളില്‍, സ്‌നേഹം നിറയ്‌ക്കുവാന്‍
ആശയോടെ ഞാനിതാ കാത്തിരിക്കുന്നു
A വാ വാ എന്റെ ഈശോയെ, വാ വാ എന്റെ ഈശോയെ
എന്റെയുള്ളില്‍ രാജനായി വന്നു വാഴണേ
A വാ വാ എന്റെ ഈശോയെ, വാ വാ എന്റെ ഈശോയെ
എന്റെയുള്ളില്‍ രാജനായി വന്നു വാഴണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Osthiyil Vazhum Daivame Oh Divya Karunyamam Daivame | ഓസ്‌തിയില്‍ വാഴും ദൈവമേ ഓ ദിവ്യകാരുണ്യമാം ദൈവമേ Osthiyil Vazhum Daivame Oh Divya Karunyamam Lyrics | Osthiyil Vazhum Daivame Oh Divya Karunyamam Song Lyrics | Osthiyil Vazhum Daivame Oh Divya Karunyamam Karaoke | Osthiyil Vazhum Daivame Oh Divya Karunyamam Track | Osthiyil Vazhum Daivame Oh Divya Karunyamam Malayalam Lyrics | Osthiyil Vazhum Daivame Oh Divya Karunyamam Manglish Lyrics | Osthiyil Vazhum Daivame Oh Divya Karunyamam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiyil Vazhum Daivame Oh Divya Karunyamam Christian Devotional Song Lyrics | Osthiyil Vazhum Daivame Oh Divya Karunyamam Christian Devotional | Osthiyil Vazhum Daivame Oh Divya Karunyamam Christian Song Lyrics | Osthiyil Vazhum Daivame Oh Divya Karunyamam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Osthiyil Vaazhum Daivame
Oh Divya Karunyamaam Daivame
Osthiyil Vaazhum Daivame
Oh Divya Karunyamaam Daivame

Va Va Neeyen Ullil, Sneham Niraikkuvaan
Aashayode Njaanitha Kaathirikkunnu
Va Va Neeyen Ullil, Sneham Niraikkuvaan
Aashayode Njaanitha Kaathirikkunnu

Vava Ente Eeshoye, Vava Ente Eeshoye
Ente Ullil Raajanaayi Vannu Vaazhane
Vava Ente Eeshoye, Vava Ente Eeshoye
Ente Ullil Raajanaayi Vannu Vaazhane

-----

Ee Lokhathil Ninne Pole Enne Snehikkaan
Aaraalum Sadhyamallenn Ariyunnu Njan
Ee Lokhathil Ninne Pole Enne Snehikkaan
Aaraalum Sadhyamallenn Ariyunnu Njan

Ente Daivame, Ente Snehame
Enteyullil Raajanaayi Vannu Vaazhane
Ente Daivame, Ente Snehame
Enteyullil Raajanaayi Vannu Vaazhane

Vava Ente Eeshoye, Vava Ente Eeshoye
Ente Ullil Raajanaayi Vannu Vaazhane
Vava Ente Eeshoye, Vava Ente Eeshoye
Ente Ullil Raajanaayi Vannu Vaazhane

-----

Ee Lokhathil Nee Illathe Jeevikkunenkil
Ee Janmam Vyarthamannen Ariyunnu Njan
Ee Lokhathil Nee Illathe Jeevikkunenkil
Ee Janmam Vyarthamannen Ariyunnu Njan

Ente Daivame, Ente Snehame
Enteyullil Raajanaayi Vannu Vaazhane
Ente Daivame, Ente Snehame
Enteyullil Raajanaayi Vannu Vaazhane

Osthiyil Vazhum Daivame
Oh Divyakarunyamaam Daivame
Va Va Nee En Ullil, Sneham Niraikkuvaan
Aashayode Njanitha Kathirikkunnu
Va Va Nee En Ullil, Sneham Niraikkuvaan
Aashayode Njanitha Kathirikkunnu

Vava Ente Eeshoye, Vava Ente Eeshoye
Ente Ullil Raajanaayi Vannu Vaazhane
Vava Ente Eeshoye, Vava Ente Eeshoye
Ente Ullil Raajanaayi Vannu Vaazhane

vazhum vaazhum daivame deivame dhaivame dheivame Divya Karunyamam Karunyamaam divyakarunyamam divyakarunyamaam


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 3013.  Song ID 6182


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.