Malayalam Lyrics

| | |

A A A

My Notes
M ഓസ്‌തിയില്‍ വാഴും ദൈവമേ
സ്നേഹത്തിന്‍ അവതാരമേ
ആത്മാവിന്‍ ഭോജനമേ
ആരാധനാപാത്രമേ
ആരാധനാപാത്രമേ
F ഓസ്‌തിയില്‍ വാഴും ദൈവമേ
സ്നേഹത്തിന്‍ അവതാരമേ
ആത്മാവിന്‍ ഭോജനമേ
ആരാധനാപാത്രമേ
ആരാധനാപാത്രമേ
—————————————–
M എല്ലാ നാമത്തിലും മേലായി ഞങ്ങള്‍
നിന്‍ തിരുനാമം വാഴ്‌ത്തീടുന്നു
F എല്ലാ നാമത്തിലും മേലായി ഞങ്ങള്‍
നിന്‍ തിരുനാമം വാഴ്‌ത്തീടുന്നു
M എല്ലാ മുഴങ്കാലും മടങ്ങീടുന്നു
നിന്മുമ്പിലാദരവോടെ
F എല്ലാ മുഴങ്കാലും മടങ്ങീടുന്നു
നിന്മുമ്പിലാദരവോടെ
A ഓസ്‌തിയില്‍ വാഴും ദൈവമേ
സ്നേഹത്തിന്‍ അവതാരമേ
ആത്മാവിന്‍ ഭോജനമേ
ആരാധനാപാത്രമേ
ആരാധനാപാത്രമേ
—————————————–
F എല്ലാം ഭരിച്ചിടും ദൈവമേ ഞങ്ങള്‍
നിന്‍ തിരുമുമ്പില്‍ നമിച്ചിടുന്നു
M എല്ലാം ഭരിച്ചിടും ദൈവമേ ഞങ്ങള്‍
നിന്‍ തിരുമുമ്പില്‍ നമിച്ചിടുന്നു
F ഇല്ലീ ജഗത്തില്‍ വേറൊരു നാമം
മാനവര്‍ക്കാലംബമായി
M ഇല്ലീ ജഗത്തില്‍ വേറൊരു നാമം
മാനവര്‍ക്കാലംബമായി
A ഓസ്‌തിയില്‍ വാഴും ദൈവമേ
സ്നേഹത്തിന്‍ അവതാരമേ
ആത്മാവിന്‍ ഭോജനമേ
ആരാധനാപാത്രമേ
ആരാധനാപാത്രമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Osthiyil Vazhum Daivame Snehathin Avatharame | ഓസ്തിയില്‍ വാഴും ദൈവമേ സ്നേഹത്തിന്‍ അവതാരമേ Osthiyil Vazhum Daivame Lyrics | Osthiyil Vazhum Daivame Song Lyrics | Osthiyil Vazhum Daivame Karaoke | Osthiyil Vazhum Daivame Track | Osthiyil Vazhum Daivame Malayalam Lyrics | Osthiyil Vazhum Daivame Manglish Lyrics | Osthiyil Vazhum Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiyil Vazhum Daivame Christian Devotional Song Lyrics | Osthiyil Vazhum Daivame Christian Devotional | Osthiyil Vazhum Daivame Christian Song Lyrics | Osthiyil Vazhum Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Osthiyil Vazhum Daivame
Snehathin Avatharame
Aathmavin Bhojaname
Aradhana Pathrame
Aaradhna Pathrame

Osthiyil Vazhum Daivame
Snehathin Avatharame
Aathmavin Bhojaname
Aradhana Paathrame
Aradhana Paathrame

--------

Ella Namathilum Melayi Njangal
Nin Thirunamam Vazhtheedunnu
Ella Namathilum Melayi Njangal
Nin Thirunamam Vazhtheedunnu

Ella Muzhankalum Madangeedunnu
Nin Munpil... Aadharavode
Ella Muzhankalum Madangeedunnu
Nin Munpil... Aadharavode

Osthiyil Vaazhum Daivame
Snehathin Avatharame
Athmavin Bhojaname
Aradhana Pathrame
Aaradhana Pathrame

--------

Ellam Bharicheedum Daivame Njangal
Nin Thiru Munpil Namicheedunnu
Ellam Bharicheedum Daivame Njangal
Nin Thiru Munpil Namicheedunnu

Illee Jagathil Veroru Namam
Manavarkkalambamaayi
Illee Jagathil Veroru Namam
Manavarkkalambamaayi

Osthiyil Vazhum Daivame
Snehathin Avatharame
Athmavin Bhojaname
Aradhana Pathrame
Aaradhna Pathrame

vazhum vaazhum daivame deivame dhaivame dheivame


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 8043.  Song ID 3064


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.