Malayalam Lyrics

| | |

A A A

My Notes
M ഓസ്‌തിയില്‍ വാഴുന്ന സ്‌നേഹമല്ലേ
ഓ ദിവ്യ കാരുണ്യ ഭോജ്യമല്ലേ
അപ്പമായ് എന്നും, കറയറ്റ കരങ്ങളില്‍
വന്നണയുന്നൊരു ഭാഗ്യമല്ലേ
F ഓസ്‌തിയില്‍ വാഴുന്ന സ്‌നേഹമല്ലേ
ഓ ദിവ്യ കാരുണ്യ ഭോജ്യമല്ലേ
അപ്പമായ് എന്നും, കറയറ്റ കരങ്ങളില്‍
വന്നണയുന്നൊരു ഭാഗ്യമല്ലേ
A ഈ അപ്പം ഭക്ഷിച്ചോരെല്ലാവരും
നിത്യവുമായെന്നും ജീവിച്ചിടും
A ഈ അപ്പം ഭക്ഷിച്ചോരെല്ലാവരും
നിത്യവുമായെന്നും ജീവിച്ചിടും
—————————————–
M മര്‍ത്യരാം ഞങ്ങളെ, മൃത്യുവില്‍ നിന്നും
നിത്യവും കാക്കുന്ന രൂപമായി
F മര്‍ത്യരാം ഞങ്ങളെ, മൃത്യുവില്‍ നിന്നും
നിത്യവും കാക്കുന്ന രൂപമായി
M സത്യ സ്വരൂപനായ്, നല്ലൊരിടയനായ്
വന്നണയേണമേ ഹൃത്തിന്നുളില്‍
F സത്യ സ്വരൂപനായ്, നല്ലൊരിടയനായ്
വന്നണയേണമേ ഹൃത്തിന്നുളില്‍
A ഈ അപ്പം ഭക്ഷിച്ചോരെല്ലാവരും
നിത്യവുമായെന്നും ജീവിച്ചിടും
A ഈ അപ്പം ഭക്ഷിച്ചോരെല്ലാവരും
നിത്യവുമായെന്നും ജീവിച്ചിടും
—————————————–
F നിന്‍ ദിവ്യ സാന്നിധ്യം, ഞങ്ങളിലായി നീ
ഓസ്‌തിയില്‍, ചെറുതായി വാണിടുന്നു
M നിന്‍ ദിവ്യ സാന്നിധ്യം, ഞങ്ങളിലായി നീ
ഓസ്‌തിയില്‍, ചെറുതായി വാണിടുന്നു
F ദിവ്യകാരുണ്യമേ, വന്ദനമേകുന്നു
ആരാധിക്കുന്നിതാ ഞങ്ങളൊന്നായ്
M ദിവ്യകാരുണ്യമേ, വന്ദനമേകുന്നു
ആരാധിക്കുന്നിതാ ഞങ്ങളൊന്നായ്
F ഓസ്‌തിയില്‍ വാഴുന്ന സ്‌നേഹമല്ലേ
ഓ ദിവ്യ കാരുണ്യ ഭോജ്യമല്ലേ
അപ്പമായ് എന്നും, കറയറ്റ കരങ്ങളില്‍
വന്നണയുന്നൊരു ഭാഗ്യമല്ലേ
M ഓസ്‌തിയില്‍ വാഴുന്ന സ്‌നേഹമല്ലേ
ഓ ദിവ്യ കാരുണ്യ ഭോജ്യമല്ലേ
അപ്പമായ് എന്നും, കറയറ്റ കരങ്ങളില്‍
വന്നണയുന്നൊരു ഭാഗ്യമല്ലേ
A ഈ അപ്പം ഭക്ഷിച്ചോരെല്ലാവരും
നിത്യവുമായെന്നും ജീവിച്ചിടും
A ഈ അപ്പം ഭക്ഷിച്ചോരെല്ലാവരും
നിത്യവുമായെന്നും ജീവിച്ചിടും
A ഈ അപ്പം ഭക്ഷിച്ചോരെല്ലാവരും
നിത്യവുമായെന്നും ജീവിച്ചിടും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഓസ്‌തിയില്‍ വാഴുന്ന സ്‌നേഹമല്ലേ ഓ ദിവ്യ കാരുണ്യ ഭോജ്യമല്ലേ Osthiyil Vazhunna Snehamalle Lyrics | Osthiyil Vazhunna Snehamalle Song Lyrics | Osthiyil Vazhunna Snehamalle Karaoke | Osthiyil Vazhunna Snehamalle Track | Osthiyil Vazhunna Snehamalle Malayalam Lyrics | Osthiyil Vazhunna Snehamalle Manglish Lyrics | Osthiyil Vazhunna Snehamalle Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiyil Vazhunna Snehamalle Christian Devotional Song Lyrics | Osthiyil Vazhunna Snehamalle Christian Devotional | Osthiyil Vazhunna Snehamalle Christian Song Lyrics | Osthiyil Vazhunna Snehamalle MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Osthiyil Vaazhunna Snehamalle
Oh Divya Karunya Bhojyamalle
Appamaai Ennum, Karayatta Karangalil
Vannanayunnoru Bhagyamalle

Osthiyil Vaazhunna Snehamalle
Oh Divya Karunya Bhojyamalle
Appamaai Ennum, Karayatta Karangalil
Vannanayunnoru Bhagyamalle

Ee Appam Bhakshichorellaavarum
Nithyavumaayennum Jeevichidum
Ee Appam Bhakshichorellaavarum
Nithyavumaayennum Jeevichidum

-----

Marthyaraam Njangale, Mruthyuvil Ninnum
Nithyavum Kaakkunna Roopamaayi
Marthyaraam Njangale, Mruthyuvil Ninnum
Nithyavum Kaakkunna Roopamaayi

Sathya Swaroopanaai, Nalloridayanaai
Vannanayename Hruthinnulil
Sathya Swaroopanaai, Nalloridayanaai
Vannanayename Hruthinnulil

Ee Appam Bhakshichorellavarum
Nithyavumayennum Jeevichidum
Ee Appam Bhakshichorellavarum
Nithyavumayennum Jeevichidum

-----

Nin Divya Saannidhyam, Njangalilaayi Nee
Osthiyil, Cheruthaayi Vaanidunnu
Nin Divya Saannidhyam, Njangalilaayi Nee
Osthiyil, Cheruthaayi Vaanidunnu

Divya Karunyame, Vandhanamekunnu
Aaradhikkunnithaa Njangalonnaai
Divya Karunyame, Vandhanamekunnu
Aaradhikkunnithaa Njangalonnaai

Osthiyil Vaazhunna Snehamalle
Oh Divya Karunya Bhojyamalle
Appamaai Ennum, Karayatta Karangalil
Vannanayunnoru Bhagyamalle

Osthiyil Vaazhunna Snehamalle
Oh Divyakarunya Bhojyamalle
Appamaai Ennum, Karayatta Karangalil
Vannanayunnoru Bhagyamalle

Ee Appam Bhakshichorellaavarum
Nithyavumaayennum Jeevichidum
Ee Appam Bhakshichorellaavarum
Nithyavumaayennum Jeevichidum

Ee Appam Bhakshichorellaavarum
Nithyavumaayennum Jeevichidum

Osthiyil Vazhunna Vaazhunna Snehamalle Sneham Alle


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 103.  Song ID 13213


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.