Malayalam Lyrics

| | |

A A A

My Notes
M ഒത്തിരി നൊമ്പരം ഏറുമ്പോള്‍ ഞാനെന്റെ
യൗസേപ്പിതാവിനെ ഓര്‍ത്തിരുന്നു
F ഒത്തിരി നൊമ്പരം ഏറുമ്പോള്‍ ഞാനെന്റെ
യൗസേപ്പിതാവിനെ ഓര്‍ത്തിരുന്നു
M ഒറ്റയ്‌ക്കിരുന്നു കരയുമ്പോള്‍ ചാരത്താ
നീതിമാന്‍ വന്നങ്ങു നിന്നിരുന്നു
F ഒറ്റയ്‌ക്കിരുന്നു കരയുമ്പോള്‍ ചാരത്താ
നീതിമാന്‍ വന്നങ്ങു നിന്നിരുന്നു
A ഒത്തിരി നൊമ്പരം ഏറുമ്പോള്‍ ഞാനെന്റെ
യൗസേപ്പിതാവിനെ ഓര്‍ത്തിരുന്നു
—————————————–
M കൊന്ത മാസം വേഗം വന്നങ്ങു ചേരുവാന്‍
എന്തേറെ കൊതിയോടെ കാത്തുവെന്നോ
F കൊന്ത മാസം വേഗം വന്നങ്ങു ചേരുവാന്‍
എന്തേറെ കൊതിയോടെ കാത്തുവെന്നോ
M ഇടിവെട്ടി മഴപെയ്യും കുളിരുള്ള രാവുകള്‍
തുടികൊട്ടും ഓര്‍മ്മകളായിടുന്നു
F ഇടനെഞ്ചില്‍ അവയൊക്കെ പകരുന്ന സന്തോഷം
വിടരുന്ന പൂവുകളായിടുന്നു
—————————————–
F പള്ളിക്കൂടത്തില്‍ പഠിക്കുമ്പൊഴെന്നും ഞാന്‍
ഉച്ചയ്‌ക്കീ പള്ളിയില്‍ വന്നിരുന്നു
M പള്ളിക്കൂടത്തില്‍ പഠിക്കുമ്പൊഴെന്നും ഞാന്‍
ഉച്ചയ്‌ക്കീ പള്ളിയില്‍ വന്നിരുന്നു
F ക്രൂശിത രൂപത്തെ നോക്കി, ഒരുപാടു
നൊന്തു, കരഞ്ഞങ്ങു നിന്നിരുന്നു
M മാതാപിതാക്കള്‍, എനിക്കായ് സഹിച്ചൊരു
നൊമ്പരം ഉള്ളില്‍ ഞാന്‍ ഓര്‍ത്തിരുന്നു
F അപ്പന്റെ കൈവിരല്‍ തൂങ്ങിയാണാദ്യമായ്
പള്ളിപെരുന്നാളു കൂടിയതു
M അപ്പന്റെ കൈവിരല്‍ തൂങ്ങിയാണാദ്യമായ്
പള്ളിപെരുന്നാളു കൂടിയതു
F അന്നു ചോറൂട്ടിയ അപ്പനില്ലിനിയൊപ്പം
അപ്പനെ കര്‍ത്താവു കൊണ്ടുപോയി
M പേരില്ലാ രോഗത്താല്‍ അപ്പന്‍ നോവുമ്പോഴും
എന്നെ നെഞ്ചില്‍ ചേര്‍ത്തു നിര്‍ത്തീരുന്നു
—————————————–
M പുഞ്ചപ്പാടത്തെല്ലാം കൊയ്‌ത്തു നടക്കുമ്പോള്‍
നെഞ്ചിടിപ്പോടെ ഞാന്‍ കാത്തു നിന്നു
F പുഞ്ചപ്പാടത്തെല്ലാം കൊയ്‌ത്തു നടക്കുമ്പോള്‍
നെഞ്ചിടിപ്പോടെ ഞാന്‍ കാത്തു നിന്നു
M ചിതറും കതിരുകള്‍ പെറുക്കിയതു കൊണ്ട്
മൂന്നാറി നെല്ലു ഞാന്‍ കാത്തു വെച്ചു
F അതുവിറ്റു നാലണ നേടിയതുകൊണ്ട്
നിറമുള്ള മിഠായി വാങ്ങി തിന്നു
—————————————–
F നിറമുള്ളുടുപ്പിട്ടു കൂട്ടുകാര്‍ പോകുമ്പോള്‍
നിറമിഴിയോടെ ഞാന്‍ നിന്നിരുന്നു
M നിറമുള്ളുടുപ്പിട്ടു കൂട്ടുകാര്‍ പോകുമ്പോള്‍
നിറമിഴിയോടെ ഞാന്‍ നിന്നിരുന്നു
F കിറി തയിച്ച, പഴഞ്ചന്‍ ഉടുപ്പിട്ട്
ഞാനും പെരുന്നാളിനു പോയിരുന്നു
M നീറി പിടയുമെന്‍ നെഞ്ചകം കാണുവാന്‍
അന്നാരും കൂട്ടിന്നില്ലായിരുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Othiri Nombaram Erumbol Njan Ente | ഒത്തിരി നൊമ്പരം ഏറുമ്പോള്‍ ഞാനെന്റെ യൗസേപ്പിതാവിനെ ഓര്‍ത്തിരുന്നു Othiri Nombaram Erumbol Njan Ente Lyrics | Othiri Nombaram Erumbol Njan Ente Song Lyrics | Othiri Nombaram Erumbol Njan Ente Karaoke | Othiri Nombaram Erumbol Njan Ente Track | Othiri Nombaram Erumbol Njan Ente Malayalam Lyrics | Othiri Nombaram Erumbol Njan Ente Manglish Lyrics | Othiri Nombaram Erumbol Njan Ente Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Othiri Nombaram Erumbol Njan Ente Christian Devotional Song Lyrics | Othiri Nombaram Erumbol Njan Ente Christian Devotional | Othiri Nombaram Erumbol Njan Ente Christian Song Lyrics | Othiri Nombaram Erumbol Njan Ente MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Othiri Nombaram Erumbol Njanente
Yauseppithavine Orthirunnu
Othiri Nombaram Erumbol Njanente
Yauseppithavine Orthirunnu

Ottaikkirunnu Karayumbol Chaarathaa
Neethimaan Vannangu Ninnirunnu
Ottaikkirunnu Karayumbol Chaarathaa
Neethimaan Vannangu Ninnirunnu

Othiri Nombaram Erumbol Njanente
Yauseppithavine Orthirunnu

-----

Kontha Maasam Vegam Vannangu Cheruvaan
Enthere Kothiyode Kaathuvenno
Kontha Maasam Vegam Vannangu Cheruvaan
Enthere Kothiyode Kaathuvenno

Idivetti Mazhapeyyum Kulirulla Raavukal
Thudikottum Ormmakalaayidunnu
Idanenchil Avayokke Pakarunna Santhosham
Vidarunna Poovukalaayidunnu

-----

Pallikoodathil Padikkumbozhennum Njan
Uchaikkee Palliyil Vannirunnu
Pallikoodathil Padikkumbozhennum Njan
Uchaikkee Palliyil Vannirunnu

Krooshitha Roopathe Nokki, Orupaadu
Nonthu, Karanjangu Ninnirunnu
Maathaapithaakkal, Enikkaai Sahichoru
Nombaram Ullil Njan Orthirunnu

Appante Kaiviral Thoongiyaanaadhyamaai
Palliperunnaalu Koodiyathu
Appante Kaiviral Thoongiyaanaadhyamaai
Palliperunnaalu Koodiyathu

Annu Choroottiya Appanilliniyoppam
Appane Karthavu Kondupoyi
Perillaa Rogathaal Appan Novumbozhum
Enne Nenchil Cherthu Nirtheerunnu

-----

Punchappaadathellaam Koythu Nadakkumbol
Nenchidippode Njan Kaathu Ninnu
Punchappaadathellaam Koythu Nadakkumbol
Nenchidippode Njan Kaathu Ninnu

Chitharum Kathirukal Perukkiyathu Kond
Moonnaari Nellu Njan Kaathu Vechu
Athuvittu Naalana Nediyathukond
Niramulla Midaayi Vaangi Thinnu

-----

Niramulluduppittu Koottukaar Pokumbol
Niramizhiyode Njan Ninnirunnu
Niramulluduppittu Koottukaar Pokumbol
Niramizhiyode Njan Ninnirunnu

Kiri Thayicha, Pazhanchan Uduppittu
Njanum Perunnaalinu Poyirunnu
Neeri Pidayumen Nenchakam Kaanuvaan
Annaarum Koottinnillaayirunnu

Othiri Nombaram Erumbol Njan Ente Nombaramerumbol Njanente


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 288.  Song ID 11669


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.