Malayalam Lyrics

| | |

A A A

My Notes
M ഒത്തു തിരിച്ചവര്‍ കപ്പല്‍ കേറി
മലനാട് നോക്കി പുറപ്പെട്ടാറെ
F ഒത്തു തിരിച്ചവര്‍ കപ്പല്‍ കേറി
മലനാട് നോക്കി പുറപ്പെട്ടാറെ
A കൊടുങ്ങല്ലൂരങ്ങിതെ വന്നിറങ്ങി
കൊച്ചിലഴിമുഖം കണ്ടവാറെ
—————————————–
M ഈരേഴു നാലു വെടിയും വെച്ചു
വെടിവച്ചു ഗോപുരം കേറുന്നപ്പോള്‍
F ശിപ്പായി മാരവര്‍ വിളികൊള്ളുന്നു
സന്ധുക്കള്‍ ഒക്കെ തളരുന്നയ്യോ
—————————————–
F പള്ളി തണ്ടിന്മേല്‍ കൊടിയും കുത്തി
തണ്ടിനു മീതെയാ രാജവര്‍മ്മന്‍
M ചെമ്പകശ്ശേരിയും കൂടെയുണ്ട്
വെട്ടത്ത് മന്നനും കൂടെയുണ്ട്
—————————————–
M ഉറഹ മാര്‍ യൗസേഫ് എഴുന്നള്ളുന്നു
കത്തങ്ങള്‍ നാലാള്‍ അരികെയുണ്ട്
F ശെമ്മാശന്മാരവര്‍ പലരുമുണ്ട്
ശിപ്പായി മാരവര്‍ അരികെയുണ്ട്
A തൊമ്മന്‍ കിനാനവന്‍ കൂടെയുണ്ട്
—————————————–
F വന്നു കടിലാസ് വാങ്ങിക്കൊണ്ട്
കാലത്ത് നിങ്ങളവിടെ ചെന്ന്
M കൈക്കു പിടിച്ചു കരയിറക്കി
കനകം പൊതിഞ്ഞൊരു പള്ളിതണ്ട്
A തണ്ടുകരേറി ഇരിന്നുംകൊണ്ട്
ഘോഷത്തോടെ ചെന്നു കോട്ട പുക്കു
കോട്ടയില്‍ മന്നന്‍ പെരുമാള്‍ താനും
—————————————–
A തെയ് തെയ് തക തോം
തക തിത്തി തെയ് തക തോം
A തെയ് തെയ് തക തോം
തക തിത്തി തെയ് തക തോം
M ഉറഹ മാര്‍ യൗസേഫ് എഴുന്നള്ളുന്നു
A തെയ് തെയ്
F കത്തങ്ങള്‍ നാലാള്‍ അരികെയുണ്ട്
A തെയ് തെയ്
M ശെമ്മാശന്മാരവര്‍ പലരുമുണ്ട്
A തെയ് തെയ്
F ശിപ്പായി മാരവര്‍ അരികെയുണ്ട്
A തെയ് തെയ്
M തൊമ്മന്‍ കിനാനവന്‍ കൂടെയുണ്ട്
A തെയ് തെയ്
—————————————–
A തെയ് തെയ് തക തോം
തക തിത്തി തെയ് തക തോം
A തെയ് തെയ് തക തോം
തക തിത്തി തെയ് തക തോം
F വന്നു കടിലാസ് വാങ്ങിക്കൊണ്ട്
A തെയ് തെയ്
M കാലത്ത് നിങ്ങളവിടെ ചെന്ന്
A തെയ് തെയ്
F കൈക്കു പിടിച്ചു കരയിറക്കി
A തെയ് തെയ്
M കനകം പൊതിഞ്ഞൊരു പള്ളിതണ്ട്
A തെയ് തെയ്
F തണ്ടുകരേറി ഇരിന്നുംകൊണ്ട്
A തെയ് തെയ്
M ഘോഷത്തോടെ ചെന്നു കോട്ട പുക്കു
A തെയ് തെയ്
F കോട്ടയില്‍ മന്നന്‍ പെരുമാള്‍ താനും
A തെയ് തെയ്
A തെയ് തെയ് തക തോം
തക തിത്തി തെയ് തക തോം
A തെയ് തെയ് തക തോം
തക തിത്തി തെയ് തക തോം
A തെയ് തെയ് തക തോം
തക തിത്തി തെയ് തക തോം
A തെയ് തെയ് തക തോം
തക തിത്തി തെയ് തക തോം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Othu Thirichavar Kappal Keri | ഒത്തു തിരിച്ചവര്‍ കപ്പല്‍ കേറി മലനാട് നോക്കി പുറപ്പെട്ടാറെ Othu Thirichavar Kappal Keri Lyrics | Othu Thirichavar Kappal Keri Song Lyrics | Othu Thirichavar Kappal Keri Karaoke | Othu Thirichavar Kappal Keri Track | Othu Thirichavar Kappal Keri Malayalam Lyrics | Othu Thirichavar Kappal Keri Manglish Lyrics | Othu Thirichavar Kappal Keri Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Othu Thirichavar Kappal Keri Christian Devotional Song Lyrics | Othu Thirichavar Kappal Keri Christian Devotional | Othu Thirichavar Kappal Keri Christian Song Lyrics | Othu Thirichavar Kappal Keri MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Othu Thirichavar Kappal Keri
Malanad Nokki Purapettaare
Othu Thirichavar Kappal Keri
Malanad Nokki Purapettaare

Kodungaloorangithe Vannirangi
Kochilaazhimukham Kandavaare

-----

Eerezhu Nalu Vediyum Vechu
Vedivechu Gopuram Kerunnappol
Shippaayi Maaravar Vili Kollunnu
Sandhukkal Okke Thalarunnayyo

-----

Palli Thandinmel Kodiyum Kuthi
Thandinu Meetheyaa Raaja Varmman
Chembakasheriyum Koodeyund
Vettath Mannanum Koodeyund

-----

Uraha Maar Yauseph Ezhunnallunnu
Kathangal Naalaal Arikeyund
Shemashanmaaravar Palarumund
Shippaayi Maaravar Arikeyund
Thomman Kinaanavan Koodeyund

-----

Vannu Kadilaas Vaangikond
Kaalath Ningalavide Chennu
Kaikku Pidichu Karayirakki
Kanakam Pothinjoru Pallithand

Thandu Kareri Irunnumkond
Khoshathode Chennu Kotta Pukku
Kottayil Mannan Perumaal Thaanum

-----

Theyy Theyy Thaka Thom
Thaka Thithi Theyy Thaka Thom
Theyy Theyy Thaka Thom
Thaka Thithi Theyy Thaka Thom

Uraha Maar Yauseph Ezhunnallunnu
Theyy Theyy
Kathangal Naalaal Arikeyund
Theyy Theyy
Shemashanmaaravar Palarumund
Theyy Theyy
Shippaayi Maaravar Arikeyund
Theyy Theyy
Thomman Kinaanavan Koodeyund
Theyy Theyy

-----

Theyy Theyy Thaka Thom
Thaka Thithi Theyy Thaka Thom
Theyy Theyy Thaka Thom
Thaka Thithi Theyy Thaka Thom

Vannu Kadilaas Vaangikond
Theyy Theyy
Kaalath Ningalavide Chennu
Theyy Theyy
Kaikku Pidichu Karayirakki
Theyy Theyy
Kanakam Pothinjoru Pallithand
Theyy Theyy

Thandu Kareri Irunnumkond
Theyy Theyy
Khoshathode Chennu Kotta Pukku
Theyy Theyy
Kottayil Mannan Perumaal Thaanum
Theyy Theyy

Theyy Theyy Thaka Thom
Thaka Thithi Theyy Thaka Thom
Theyy Theyy Thaka Thom
Thaka Thithi Theyy Thaka Thom

Theyy Theyy Thaka Thom
Thaka Thithi Theyy Thaka Thom
Theyy Theyy Thaka Thom
Thaka Thithi Theyy Thaka Thom

othuthirichavar othu pirichavar othu pidichavar othupidichavar kappalkeri kapalkeri kappalkkeri kapalkkeri thirichaver othuthirichaver othuthirichavar kapal kappal kayari


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 6535.  Song ID 7118


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.