Malayalam Lyrics

| | |

A A A

My Notes
M ഒഴുകി ഒഴുകി വരുമൊരു
അഴകുള്ളരുവിയാണു നിന്‍
പരമ സ്‌നേഹം യേശുവേ
F ഒഴുകി ഒഴുകി വരുമൊരു
അഴകുള്ളരുവിയാണു നിന്‍
പരമ സ്‌നേഹം യേശുവേ
M അതെന്നരികില്‍ ഒഴുകി വരുവാന്‍
നീ, കരുണ ചെയ്‌തല്ലോ
അതാണെനിക്കിന്നേറ്റം ആശ്ചര്യം
F അതെന്നരികില്‍ ഒഴുകി വരുവാന്‍
നീ, കരുണ ചെയ്‌തല്ലോ
അതാണെനിക്കിന്നേറ്റം ആശ്ചര്യം
A ഒഴുകി ഒഴുകി വരുമൊരു
അഴകുള്ളരുവിയാണു നിന്‍
പരമ സ്‌നേഹം യേശുവേ
—————————————–
M വളരെ വളരെ അകലവേ
വഴി വിട്ടിരുളിലായൊരു
അഗതിയായിരുന്നു ഞാന്‍
F വളരെ വളരെ അകലവേ
വഴി വിട്ടിരുളിലായൊരു
അഗതിയായിരുന്നു ഞാന്‍
M എനിക്കരി..കിലഭയമരുളാന്‍
നീ, ഒരുക്കമായതാല്‍
രുചിച്ചറിഞ്ഞു നിന്റെ സ്‌നേഹം ഞാന്‍
F എനിക്കരി..കിലഭയമരുളാന്‍
നീ, ഒരുക്കമായതാല്‍
രുചിച്ചറിഞ്ഞു നിന്റെ സ്‌നേഹം ഞാന്‍
A ഒഴുകി ഒഴുകി വരുമൊരു
അഴകുള്ളരുവിയാണു നിന്‍
പരമ സ്‌നേഹം യേശുവേ
—————————————–
F അധികം അധികം അനുഗ്രഹം
പരമ ദരിദ്രനേകുവാന്‍
കരളലിഞ്ഞ സ്‌നേഹമേ
M അധികം അധികം അനുഗ്രഹം
പരമ ദരിദ്രനേകുവാന്‍
കരളലിഞ്ഞ സ്‌നേഹമേ
F വെടിഞ്ഞു സ്വര്‍ഗ്ഗ മഹിമ മുഴുവന്‍
നീ, മരണമേല്‍ക്കുവാന്‍
കടന്നു വന്നു സ്‌നേഹ ദീപമായ്
M വെടിഞ്ഞു സ്വര്‍ഗ്ഗ മഹിമ മുഴുവന്‍
നീ, മരണമേല്‍ക്കുവാന്‍
കടന്നു വന്നു സ്‌നേഹ ദീപമായ്
A ഒഴുകി ഒഴുകി വരുമൊരു
അഴകുള്ളരുവിയാണു നിന്‍
പരമ സ്‌നേഹം യേശുവേ
—————————————–
M വലിയ വലിയ വിടുതല്‍ ഈ
എളിയോരടിയനേകിയ
പരമ ദേവാ വന്ദനം
F വലിയ വലിയ വിടുതല്‍ ഈ
എളിയോരടിയനേകിയ
പരമ ദേവാ വന്ദനം
M എനിക്കടി..മനുകമില്ലിനിയും
നീ, വിടുതല്‍ തന്നല്ലോ
ഹല്ലേലുയ്യാ നിനക്കു വന്ദനം
F എനിക്കടി..മനുകമില്ലിനിയും
നീ, വിടുതല്‍ തന്നല്ലോ
ഹല്ലേലുയ്യാ നിനക്കു വന്ദനം
M ഒഴുകി ഒഴുകി വരുമൊരു
അഴകുള്ളരുവിയാണു നിന്‍
പരമ സ്‌നേഹം യേശുവേ
F അതെന്നരികില്‍ ഒഴുകി വരുവാന്‍
നീ, കരുണ ചെയ്‌തല്ലോ
അതാണെനിക്കിന്നേറ്റം ആശ്ചര്യം
A ഒഴുകി ഒഴുകി വരുമൊരു
അഴകുള്ളരുവിയാണു നിന്‍
പരമ സ്‌നേഹം യേശുവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ozhuki Ozhuki Varumoru Azhakullaruviyanu Nin | ഒഴുകി ഒഴുകി വരുമൊരു അഴകുള്ളരുവിയാണു നിന്‍ പരമ സ്‌നേഹം യേശുവേ Ozhuki Ozhuki Varumoru Lyrics | Ozhuki Ozhuki Varumoru Song Lyrics | Ozhuki Ozhuki Varumoru Karaoke | Ozhuki Ozhuki Varumoru Track | Ozhuki Ozhuki Varumoru Malayalam Lyrics | Ozhuki Ozhuki Varumoru Manglish Lyrics | Ozhuki Ozhuki Varumoru Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ozhuki Ozhuki Varumoru Christian Devotional Song Lyrics | Ozhuki Ozhuki Varumoru Christian Devotional | Ozhuki Ozhuki Varumoru Christian Song Lyrics | Ozhuki Ozhuki Varumoru MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ozhuki Ozhuki Varumoru
Azhakullaruviyaanu Nin
Parama Sneham Yeshuve

Ozhuki Ozhuki Varumoru
Azhakullaruviyaanu Nin
Parama Sneham Yeshuve

Athennarikil Ozhuki Varuvaan
Nee, Karuna Cheythallo
Athaanenikkinnettam Aashcharyam

Athennarikil Ozhuki Varuvaan
Nee, Karuna Cheythallo
Athaanenikkinnettam Aashcharyam

Ozhuki Ozhuki Varumoru
Azhakullaruviyaanu Nin
Parama Sneham Yeshuve

-----

Valare Valare Akalave
Vazhi Vittirulilaayoru
Agathiyaayirunnu Njan

Valare Valare Akalave
Vazhi Vittirulilaayoru
Agathiyaayirunnu Njan

Enikkari..kil Abhayamarulaan
Nee, Orukkamaayathaal
Ruchicharinju Ninte Sneham Njan

Enikkari..kil Abhayamarulaan
Nee, Orukkamaayathaal
Ruchicharinju Ninte Sneham Njan

Ozhuki Ozhuki Varumoru
Azhakullaruviyaanu Nin
Parama Sneham Yeshuve

-----

Adhikam Adhikam Anugraham
Parama Dharidhranekuvaan
Karal Alinja Snehame

Adhikam Adhikam Anugraham
Parama Dharidhranekuvaan
Karal Alinja Snehame

Vedinju Swargga Mahima Muzhuvan
Nee, Maranamelkkuvaan
Kadannu Vannu Sneha Deepamaai

Vedinju Swargga Mahima Muzhuvan
Nee, Maranamelkkuvaan
Kadannu Vannu Sneha Deepamaai

Ozhuki Ozhuki Varumoru
Azhakullaruviyaanu Nin
Parama Sneham Yeshuve

-----

Valiya Valiya Viduthal Ee
Eliyoradiyanekiya
Parama Dhevaa Vandhanam

Valiya Valiya Viduthal Ee
Eliyoradiyanekiya
Parama Dhevaa Vandhanam

Enikkadi..manukamilliniyum
Nee, Viduthal Thannallo
Halleluyyaa Ninakku Vandhanam

Enikkadi..manukamilliniyum
Nee, Viduthal Thannallo
Halleluyyaa Ninakku Vandhanam

Ozhuki Ozhuki Varumoru
Azhakullaruviyanu Nin
Parama Sneham Yeshuve

Athen Arikil Ozhuki Varuvaan
Nee, Karuna Cheythallo
Athaanenikkinnettam Aashcharyam

Ozhuki Ozhuki Varumoru
Azhakullaruviyaanu Nin
Parama Sneham Yeshuve

Ozhuki Ozhuki Varumoru Ozhukiyozhuki Varum Oru Azhakulla Aruviyanu Aruviyaanu


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 327.  Song ID 11618


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.