Malayalam Lyrics
My Notes
M | ഒഴുകിയിറങ്ങുന്ന കണ്ണുനീരല്ലാതെ പ്രാര്‍ത്ഥന പോലുമീ നാവിലില്ല |
F | ഒഴുകിയിറങ്ങുന്ന കണ്ണുനീരല്ലാതെ പ്രാര്‍ത്ഥന പോലുമീ നാവിലില്ല |
M | കദനം നിറഞ്ഞയീ കണ്ണുനീര് പൂക്കളെ കാഴ്ച്ചവെച്ചോട്ടെയെന് തമ്പുരാനെ |
F | കദനം നിറഞ്ഞയീ കണ്ണുനീര് പൂക്കളെ കാഴ്ച്ചവെച്ചോട്ടെയെന് തമ്പുരാനെ |
A | ഒഴുകിയിറങ്ങുന്ന കണ്ണുനീരല്ലാതെ പ്രാര്‍ത്ഥന പോലുമീ നാവിലില്ല |
—————————————– | |
M | മീറ പോലുരുകുമെന് മാനസവും ചുട്ടു പൊള്ളുന്നയെന് ആധികളും |
F | മീറ പോലുരുകുമെന് മാനസവും ചുട്ടു പൊള്ളുന്നയെന് ആധികളും |
M | വാഴ്ത്തുവാന്‍ നിന് കരം, ഉയരുമീ വേളയില്‍ നന്ദി മാത്രം എന്റെ നെഞ്ചകത്തില്‍ |
F | വാഴ്ത്തുവാന്‍ നിന് കരം, ഉയരുമീ വേളയില്‍ നന്ദി മാത്രം എന്റെ നെഞ്ചകത്തില്‍ |
A | ഒഴുകിയിറങ്ങുന്ന കണ്ണുനീരല്ലാതെ പ്രാര്‍ത്ഥന പോലുമീ നാവിലില്ല |
—————————————– | |
F | കാഴ്ച്ചയായ് നല്കുമെന് ജീവിതത്തില്‍ നന്മ നീ നോക്കുകില്, ഒന്നുമില്ല |
M | കാഴ്ച്ചയായ് നല്കുമെന് ജീവിതത്തില്‍ നന്മ നീ നോക്കുകില്, ഒന്നുമില്ല |
F | നിറവേകുമാ തിരുകൈകളില്‍ നാഥാ എന്‍ ജീവിതം പൂര്‍ണ്ണമായ് നല്കിടുന്നു |
M | നിറവേകുമാ തിരുകൈകളില്‍ നാഥാ എന്‍ ജീവിതം പൂര്‍ണ്ണമായ് നല്കിടുന്നു |
F | ഒഴുകിയിറങ്ങുന്ന കണ്ണുനീരല്ലാതെ പ്രാര്‍ത്ഥന പോലുമീ നാവിലില്ല |
M | കദനം നിറഞ്ഞയീ കണ്ണുനീര് പൂക്കളെ കാഴ്ച്ചവെച്ചോട്ടെയെന് തമ്പുരാനെ |
F | കദനം നിറഞ്ഞയീ കണ്ണുനീര് പൂക്കളെ കാഴ്ച്ചവെച്ചോട്ടെയെന് തമ്പുരാനെ |
A | ഒഴുകിയിറങ്ങുന്ന കണ്ണുനീരല്ലാതെ പ്രാര്‍ത്ഥന പോലുമീ നാവിലില്ല |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒഴുകിയിറങ്ങുന്ന കണ്ണുനീരല്ലാതെ പ്രാര്‍ത്ഥന പോലുമീ നാവിലില്ല Ozhukiyirangunna Kannuneerallathe Lyrics | Ozhukiyirangunna Kannuneerallathe Song Lyrics | Ozhukiyirangunna Kannuneerallathe Karaoke | Ozhukiyirangunna Kannuneerallathe Track | Ozhukiyirangunna Kannuneerallathe Malayalam Lyrics | Ozhukiyirangunna Kannuneerallathe Manglish Lyrics | Ozhukiyirangunna Kannuneerallathe Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ozhukiyirangunna Kannuneerallathe Christian Devotional Song Lyrics | Ozhukiyirangunna Kannuneerallathe Christian Devotional | Ozhukiyirangunna Kannuneerallathe Christian Song Lyrics | Ozhukiyirangunna Kannuneerallathe MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Praarthana Polumee Naavililla
Ozhukiyirangunna Kannuneerallaathe
Praarthana Polumee Naavililla
Kadhanam Niranjayee Kannuneer Pookkale
Kaazhchavechotteyen Thamburaane
Kadhanam Niranjayee Kannuneer Pookkale
Kaazhchavechotteyen Thamburaane
Ozhukiyirangunna Kannuneerallathe
Praarthana Polumee Naavililla
-----
Meera Polurukumen Maanasavum
Chuttu Pollunnayen Aadhikalum
Meera Polurukumen Maanasavum
Chuttu Pollunnayen Aadhikalum
Vaazhthuvaan Nin Karam, Uyarumee Velayil
Nandi Maathram Ente Nenchakathil
Vaazhthuvaan Nin Karam, Uyarumee Velayil
Nandi Maathram Ente Nenchakathil
Ozhukiyirangunna Kannuneerallaathe
Prarthana Polumee Navililla
-----
Kaazhchayaai Nalkumen Jeevithathil
Nanma Nee Nokkukil, Onnumilla
Kaazhchayaai Nalkumen Jeevithathil
Nanma Nee Nokkukil, Onnumilla
Niravekumaa Thirukaikalil Nadha En
Jeevitham Poornnamaai Nalkidunnu
Niravekumaa Thirukaikalil Nadha En
Jeevitham Poornnamaai Nalkidunnu
Ozhukiyirangunna Kannuneerallaathe
Praarthana Polumee Naavililla
Kadhanam Niranjayee Kannuneer Pookkale
Kazhcha Vechotteyen Thamburane
Kadhanam Niranjayee Kannuneer Pookkale
Kazhcha Vechotteyen Thamburane
Ozhukiyirangunna Kannuneerallaathe
Praarthana Polumee Naavililla
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet