Malayalam Lyrics

| | |

A A A

My Notes
M ​ഒഴുകുന്ന​ പുഴപോല്‍ തഴുകും സ്‌നേഹം
തോരാത്ത കനിവായ് പൊഴിയും സ്‌നേഹം
ഓരോരോ ദിനവും, പുതുസ്‌നേഹമായ്
പുണരുന്നു കൃപയുള്ള പരിപാലനം
F ​ഒഴുകുന്ന​ പുഴപോല്‍ തഴുകും സ്‌നേഹം
തോരാത്ത കനിവായ് പൊഴിയും സ്‌നേഹം
ഓരോരോ ദിനവും, പുതുസ്‌നേഹമായ്
പുണരുന്നു കൃപയുള്ള പരിപാലനം
—————————————–
M അഴലിന്റെ മഴയില്‍, നിറശോഭയായ്
മഴവില്ലു നീര്‍ത്തുന്നു നിന്‍ സാന്ത്വനം
🎵🎵🎵
F അഴലിന്റെ മഴയില്‍, നിറശോഭയായ്
മഴവില്ലു നീര്‍ത്തുന്നു നിന്‍ സാന്ത്വനം
M ശിലതന്റെ മടിയില്‍, ജലശേഖരം
കരുതുന്ന കനിവിന്‍, ഉറവാണു നീ
F നീറുന്നൊരെന്നാത്മ നോവിന്‍ മുനമ്പില്‍
നീ വന്നടുത്തെന്റെ തുണയായിടും
A ​ഒഴുകുന്ന​ പുഴപോല്‍ തഴുകും സ്‌നേഹം
തോരാത്ത കനിവായ് പൊഴിയും സ്‌നേഹം
ഓരോരോ ദിനവും, പുതുസ്‌നേഹമായ്
പുണരുന്നു കൃപയുള്ള പരിപാലനം
—————————————–
F ഏകാന്ത വഴിയില്‍, അരികില്‍ ചിരം
ചായുന്ന തണലിന്റെ മരമാണു നീ
🎵🎵🎵
M ഏകാന്ത വഴിയില്‍, അരികില്‍ ചിരം
ചായുന്ന തണലിന്റെ മരമാണു നീ
F മിഴിനാളം ഒരുനാളും അണയാതെ നിന്‍
കരതാരില്ലല്ലോ, കരുതുന്നു നീ
M മുകിലിന്റെ തേരില്‍ നീ വന്നെത്തുവോളം
മിഴിവോടെ തുടരാമീ തീര്‍ത്ഥാടനം
A ​ഒഴുകുന്ന​ പുഴപോല്‍ തഴുകും സ്‌നേഹം
തോരാത്ത കനിവായ് പൊഴിയും സ്‌നേഹം
ഓരോരോ ദിനവും, പുതുസ്‌നേഹമായ്
പുണരുന്നു കൃപയുള്ള പരിപാലനം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ozhukunna Puzhapol Thazhukum Sneham | ഒഴുകുന്ന​ പുഴപോല്‍ തഴുകും സ്‌നേഹം തോരാത്ത കനിവായ് പൊഴിയും സ്‌നേഹം Ozhukunna Puzhapol Thazhukum Sneham Lyrics | Ozhukunna Puzhapol Thazhukum Sneham Song Lyrics | Ozhukunna Puzhapol Thazhukum Sneham Karaoke | Ozhukunna Puzhapol Thazhukum Sneham Track | Ozhukunna Puzhapol Thazhukum Sneham Malayalam Lyrics | Ozhukunna Puzhapol Thazhukum Sneham Manglish Lyrics | Ozhukunna Puzhapol Thazhukum Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ozhukunna Puzhapol Thazhukum Sneham Christian Devotional Song Lyrics | Ozhukunna Puzhapol Thazhukum Sneham Christian Devotional | Ozhukunna Puzhapol Thazhukum Sneham Christian Song Lyrics | Ozhukunna Puzhapol Thazhukum Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ozhukunna Puzhapol Thazhukum Sneham
Thoraatha Kanivaai Pozhiyum Sneham
Ororo Dhinavum, Puthusnehamaai
Punarunnu Krupayulla Paripaalanam

Ozhukunna Puzhapol Thazhukum Sneham
Thoraatha Kanivaai Pozhiyum Sneham
Ororo Dhinavum, Puthusnehamaai
Punarunnu Krupayulla Paripaalanam

-----

Azhalinte Mazhayil, Nirashobhayaai
Mazhavillu Neerthunnu Nin Saanthwanam

🎵🎵🎵

Azhalinte Mazhayil, Nirashobhayaai
Mazhavillu Neerthunnu Nin Saanthwanam

Shilathante Madiyil, Jalashekharam
Karuthunna Kanivin, Uravaanu Nee
Neerunnorennaathma Novin Munambil
Nee Vannaduthente Thunayaayidum

Ozhukunna Puzhapol Thazhukum Sneham
Thoratha Kanivaai Pozhiyum Sneham
Ororo Dhinavum, Puthu Snehamaai
Punarunnu Kripayulla Paripalanam

-----

Ekaantha Vazhiyil, Arikil Chiram
Chaayunna Thanalinte Maramaanu Nee

🎵🎵🎵

Ekaantha Vazhiyil, Arikil Chiram
Chaayunna Thanalinte Maramaanu Nee

Mizhinaalam Orunaalum Anayaathe Nin
Karathaarillallo, Karuthunnu Nee
Mukilinte Theril Nee Vannethuvolam
Mizhivode Thudaraamee Theerthaadanam

Ozhukunna Puzhapol Thazhukum Sneham
Thoratha Kanivaai Pozhiyum Sneham
Ororo Dhinavum, Puthu Snehamaai
Punarunnu Kripayulla Paripalanam

Ozhukunna Puzhapol Puzha Pol Thazhukum Sneham Kanivayi Kanivai


Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 258.  Song ID 11716


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.