Malayalam Lyrics

| | |

A A A

My Notes

കര്‍ത്താവിന്റെ തിരുനാളുകളിലും മറ്റു പ്രധാന തിരുനാളുകളിലും വിശുദ്ധകുര്‍ബാന സ്വീകരണത്തിനുശേഷം ആലപിക്കുന്ന തെശ്‌ബൊഹ്‍ത്ത.
(നവീകരിച്ച കുര്‍ബാന തക്‌സയില്‍ നിന്നും)

M പാപം പോക്കും പാവനഗാത്രം
കൈക്കൊണ്ടീടാന്‍ നീട്ടിയ കൈകള്‍
കര്‍ത്താവേ നിന്‍ കാരുണ്യത്താല്‍
ബലവത്താക്കാന്‍ കനിവാകേണം
F മഹിമയെഴും നിന്‍ ദൈവത്വത്തിന്‍
അനുഗുണമാകും ഫലമേകീടാന്‍
കരുണാമയനാം കര്‍ത്താവേ നീ
യോഗ്യത സദയം നല്‍കീടേണം
M ബലിവേദികയില്‍ സ്‌തുതി ഗീതങ്ങള്‍
പാടിയ നാവുകള്‍ സ്വര്‍ലോകത്തില്‍
നിത്യവുമങ്ങേ സ്‌തുതി പാടീടാന്‍
യോഗ്യത സദയം നല്‍കീടേണം
F നിന്‍ സ്‌തുതി ഗീതം കേട്ടവയാകും
കര്‍ണ്ണപുടങ്ങള്‍ ശിക്ഷാ വിധിതന്‍
ശബ്‌ദം കേള്‍ക്കാതവയെ നിതരാം
കര്‍ത്താവേ നീ കാത്തീടണമേ
M ഉന്നതമാം നിന്‍ അലിവും കൃപയും
ദര്‍ശിച്ചവയാം കണ്ണുകള്‍ നിയതം
മഹനീയം നിന്‍ ആഗമനത്തിന്‍
ദിവ്യപ്രഭയും ദര്‍ശിക്കട്ടെ
F നിന്‍ സ്‌തുതി പാടും നാവുകളെന്നും
സത്യം സതതം ഘോഷിപ്പാനായ്‌
കര്‍ത്താവേ നിന്‍ കാരുണ്യത്താല്‍
സജ്ജീകൃതമായ് തീര്‍ത്തീടണമേ
M തിരുഭവനത്തില്‍ പരിസഞ്ചരണം
ചെയ്‌തവയാകും കാലുകളെന്നും
മഹിമയെഴും നിന്‍ ദിവ്യപ്രഭ തന്‍
ദ്യോവില്‍ നടക്കാന്‍ വരമരുളേണം
F ജീവനെഴും നിന്‍ ദിവ്യശരീരം
ഭക്ഷിച്ചവരാം ഞങ്ങളെ നാഥാ
നവജീവന്‍ നീ, നല്‍കി നിതാന്തം
നവമാക്കീടാന്‍ ദയ തോന്നണമേ
M അഖിലേശാ നിന്‍ ആരാധകരാം
ഞങ്ങളിലങ്ങേ തുണയാം ദാനം
അനുദിനമെന്നും വര്‍ദ്ധിതമാകാന്‍
ഇടയാക്കണമേ കനിവിന്‍ നാഥാ
F കര്‍ത്താവേ നിന്‍, വലുതാം സ്‌നേഹം
ഞങ്ങളിലെന്നും നിവസിക്കട്ടെ
സ്‌തുതിയും നന്ദിയും അങ്ങേയ്‌ക്കേകാന്‍
ധന്യത ഞങ്ങളില്‍ ഉളവാകട്ടെ
A ഞങ്ങളണയ്‌ക്കും യാചനകള്‍ക്കായ്
വാതില്‍ തുറക്കാന്‍ കനിവാകണമേ
ഞങ്ങള്‍ ചെയ്യും ശുശ്രൂഷകള്‍ നിന്‍
സന്നിധിയണയാന്‍ ഇടയാക്കണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Paapam Pokkum Paavanagathram (New Qurbana) | പാപം പോക്കും പാവനഗാത്രം കൈക്കൊണ്ടീടാന്‍ നീട്ടിയ കൈകള്‍ Paapam Pokkum Paavanagathram Lyrics | Paapam Pokkum Paavanagathram Song Lyrics | Paapam Pokkum Paavanagathram Karaoke | Paapam Pokkum Paavanagathram Track | Paapam Pokkum Paavanagathram Malayalam Lyrics | Paapam Pokkum Paavanagathram Manglish Lyrics | Paapam Pokkum Paavanagathram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paapam Pokkum Paavanagathram Christian Devotional Song Lyrics | Paapam Pokkum Paavanagathram Christian Devotional | Paapam Pokkum Paavanagathram Christian Song Lyrics | Paapam Pokkum Paavanagathram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paapam Pokkum Paavana Gaathram
Kaikondeedaan Neettiya Kaikal
Karthave Nin Karunyathaal
Balavathaakaan Kanivakenam

Mahimayezhum Nin Daivathwathin
Anugunamaakum Phalamekeedaan
Karunamayanaam Karthave Nee
Yogyatha Sadhayam Nalkeedenam

Balivedhikayil Sthuthi Geethangal
Paadiya Naavukal Swarlokhathil
Nithyavum Ange Sthuthi Padeedaan
Yogyatha Sadhayam Nalkeedenam

Nin Sthuthi Geetham Kettavayaakum
Karnna Pudangal Shiksha Vidhi Than
Shabdham Kelkkaathavaye Nitharaam
Karthave Nee Kaatheedaname

Unnathamaam Nin Alivum Krupayum
Dharshichavayaam Kannukal Niyatham
Mahaneeyam Nin Aagamanathin
Divya Prabhayum Dharshikkatte

Nin Sthuthi Paadum Naavukal Ennum
Sathyam Sathatham Khoshippaanaai
Karthave Nin Kaarunyathaal
Sajeekruthamaai Theertheedaname

Thirubhavanathil Parisancharanam
Cheythavayaakum Kaalukal Ennum
Mahimayezhum Nin Divya Prabha Than
Dhyovil Nadakkaan Varamarulenam

Jeevanezhum Nin Divya Shareeram
Bhakshichavaraam, Njangale Nadha
Nava Jeevan Nee, Nalki Nithaantham
Navamaakeedaan Dhaya Thonnaname

Akhilesha Nin Aaradhakaraam
Njangalil Ange Thunayaam Dhaanam
Anudhinam Ennum Vardhithamaakaan
Idayakkaname Kanivin Nadha

Karthave Nin Valuthaam Sneham
Njangalil Ennum Nivasikkatte
Sthuthiyum Nandiyum Angeikkekaan
Dhanyatha Njangalil Ulavaakatte

Njangal Anaikkum Yachanakalkkaai
Vaathil Thurakkaan Kanivakkaname
Njanga Lcheyyum Shushrooshakal Nin
Sannidhiyanayaan Idayakkaname

paapam papam pokkum pokum paapampokkum papampokkum paavanagathram paavana pavana gaathram gathram pavanagathram paavanagathram paavanagaathram


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *

Views 2454.  Song ID 6431


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.