Malayalam Lyrics
My Notes
M | പാപമോചകന്‍, യേശുവേ നീ പാത കാട്ടു, ഈ പാപിയെ |
F | ബാലുറങ്ങുമീ ഭൂമിയില്‍ തല ചായ്ക്കുവാനിടം തന്നിടു |
M | അഴലേറുമീ, മരുഭൂമിയില്‍ തെളിനീരു നീ, തരൂ ദൈവമേ |
A | പാപമോചകന്‍, യേശുവേ നീ പാത കാട്ടു, ഈ പാപിയെ |
—————————————– | |
M | ഒരുപാടു തിന്മകള്, തിങ്ങുന്നൊരെന് മനം അറിയാതെ കണ്ണുനീര്, തൂവിടും ഞാന്‍ |
F | അനുതാപ ചിന്തകള്‍, ഏറിടും നേരത്തു അകതാരില്‍ നിന് നാമം, ഉയര്‍ന്നീടുന്നു |
M | യേശുവേ… ഒരുക്കേണമേ അരുതാത്ത ചെയ്തികള്‍, ചെയ്തുപോയ് ഞാന്‍ |
F | പാപമോചകന്‍, യേശുവേ നീ പാത കാട്ടു, ഈ പാപിയെ |
M | ബാലുറങ്ങുമീ ഭൂമിയില്‍ തല ചായ്ക്കുവാനിടം തന്നിടു |
F | അഴലേറുമീ, മരുഭൂമിയില്‍ തെളിനീരു നീ, തരൂ ദൈവമേ |
A | പാപമോചകന്‍, യേശുവേ നീ പാത കാട്ടു, ഈ പാപിയെ |
—————————————– | |
F | കവിതപോലെ പാടി തീര്‍ത്താല്‍, കുറയുകില്ല ദുഃഖങ്ങള്‍ കരുതും നിന്റെ നാഥനുമൊത്തു പങ്കിടും നിന് ഭാരങ്ങള്‍ |
M | കനവിലുള്ള കറകളെയെല്ലാം കഴുകി വെണ്മയാക്കീടണേ കനിവു തോന്നി സേവകനെപോല് ചേര്‍ത്തീടണേ |
F | യേശുവേ… ക്ഷമിക്കേണമേ അരുതാത്ത ചെയ്തികള്‍, ചെയ്തുപോയ് ഞാന്‍ |
M | പാപമോചകന്‍, യേശുവേ നീ പാത കാട്ടു, ഈ പാപിയെ |
F | ബാലുറങ്ങുമീ ഭൂമിയില്‍ തല ചായ്ക്കുവാനിടം തന്നിടു |
M | അഴലേറുമീ, മരുഭൂമിയില്‍ തെളിനീരു നീ, തരൂ ദൈവമേ |
A | പാപമോചകന്‍, യേശുവേ നീ പാത കാട്ടു, ഈ പാപിയെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Paapamochakan Yeshuve Nee Paatha Kaattu, Ee Paapiye | പാപമോചകന്‍, യേശുവേ നീ പാത കാട്ടു, ഈ പാപിയെ Paapamochakan Yeshuve Lyrics | Paapamochakan Yeshuve Song Lyrics | Paapamochakan Yeshuve Karaoke | Paapamochakan Yeshuve Track | Paapamochakan Yeshuve Malayalam Lyrics | Paapamochakan Yeshuve Manglish Lyrics | Paapamochakan Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paapamochakan Yeshuve Christian Devotional Song Lyrics | Paapamochakan Yeshuve Christian Devotional | Paapamochakan Yeshuve Christian Song Lyrics | Paapamochakan Yeshuve MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nee Paatha Kaattu, Ee Paapiye
Baalurangumee Bhoomiyil
Thala Chaaikkuvaan Idam Thannidu
Azhalerumee, Marubhoomiyil
Thelineeru Nee, Tharu Daivame
Papa Mochakan Yeshuve
Nee Patha Kattu, Ee Papiye
-----
Orupaadu Thinmakal, Thingunnoren Manam
Ariyaathe Kanuneer, Thoovidum Njan
Anuthaapa Chinthakal, Eridum Nerathu
Akathaaril Nin Naamam, Uyarnneedunnu
Yeshuve... Orukkename
Aruthaatha Cheithikal, Cheythu Poyi Njan
Paapamochakan Yeshuve
Nee Paatha Kaattu, Ee Paapiye
Baalurangumee Bhoomiyil
Thala Chaaikkuvaan Idam Thannidu
Azhalerumee, Marubhoomiyil
Thelineeru Nee, Tharu Daivame
Paapa Mochakan Yeshuve
Nee Paatha Kaattu, Ee Paapiye
-----
Kavitha Pole Paadi Theerthaal
Kurayukilla Dhukhangal
Karuthum Ninte Naadhanumothu
Pankidum Nin Bhaarangal
Kanavilulla Karakaleyellam
Kazhuki Venmayaakkidane
Kanivu Thonni Sevakane Pol
Chertheedane
Yeshuve.... Kshamikkename
Aruthaatha Cheithikal, Cheithu Poyi Njan
Papa Mochakan Yeshuve
Nee Paatha Kaattu, Ee Paapiye
Baalurangumee Bhoomiyil
Thala Chaaikkuvaan Idam Thannidu
Azhalerumee, Marubhoomiyil
Thelineeru Nee, Tharu Daivame
Paapa Mochakan Yeshuve
Nee Patha Kattu, Ee Papiye
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet