Loading

Paapini Meltharamam Thailam Malayalam and Manglish Christian Devotional Song Lyrics


Malayalam Lyrics

| | |

A A A

My Notes
M പാപിനി മേല്‍ത്തരമാം തൈലം
വ്യാപാരിയില്‍ നിന്നും, വാങ്ങി
F പാപ വിമോചനമാര്‍ന്നിടാന്‍
ശീമോന്‍ തന്‍ ഗേഹം, പൂകി
M ദുഷ്‌ചരിതെ ലോകം സര്‍വ്വം
നീ സ്വയ്‌രണിയെന്നറിയൂ..ന്നതിനാലെ
F പോവുക വാതിലില്‍ നില്‍ക്കാതെന്നവളെ
ശീമോന്‍, ശാസിച്ചു
A സ്‌ത്രീയെ.. നിന്‍ പാപം, മോചിച്ചതിനാല്‍
പൊയ്‌ക്കോള്‍കെ…ന്നരുളി ചെയ്‌തോന്‍ സംസ്‌തുത്യന്‍
പുണ്യപ്രദനും, തന്‍ പ്രേഷകനും സംസ്‌തുത്യന്‍
—————————————–
M സംസാരിച്ചാനുപമകളാല്‍
ജഗതീ രക്ഷകനാം, നാഥന്‍
F കാന്തന്‍ തന്നെ കാന്തയൊടങ്ങ്
ഏതിരേല്‍പ്പാന്‍ ദീപം, പേറി
M നിര്‍ഗ്ഗതരായോരു കന്യകളോടൊപ്പം
പാര്‍ത്താല്‍ സ്വര്‍ഗ്ഗ.. മഹാ രാജ്യം
F മുങ്ങി നിദ്രയിലെല്ലാരും
പൊങ്ങി അപ്പോഴാ രാവം
A വന്നു.. മണവാളന്‍, അറിവുള്ളോരറയില്‍
കയറി… അറിവറ്റോരാ വതില്‍ക്കല്‍
തേങ്ങി തേങ്ങി പ്രലപിച്ചയ്യയ്യോ നിന്നു
—————————————–
F കല്യാണ വിരുന്നൂട്ടിയവന്‍
ഒപ്പം, സ്വര്‍ഗ്ഗ മഹാ രാജ്യം
M സ്വന്തക്കാരെ വിളിച്ചിട്ടും
വന്നില്ലാരും മോദിപ്പാന്‍
F ബഹു ജാതികളെ കൊണ്ടുവരാന്‍
ദാസന്മാരെ വിട്ടാന്‍.. ഗൃഹ നാഥന്‍
M നാനാ ഭാഗങ്ങളില്‍ നിന്നും
വന്നോര്‍ പന്തിയിരുന്നപ്പോള്‍
A നാഥന്‍ ദര്‍ശിച്ചാന്‍, കല്യാണത്തിനയോഗ്യമതാം
പങ്കില വസ്‌ത്രമുടുത്തോനെ, അവനെയിരുളില്‍
തള്ളീടാനാജ്ഞാപിച്ചാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാപിനി മേല്‍ത്തരമാം തൈലം വ്യാപാരിയില്‍ നിന്നും, വാങ്ങി Paapini Meltharamam Thailam Lyrics | Paapini Meltharamam Thailam Song Lyrics | Paapini Meltharamam Thailam Karaoke | Paapini Meltharamam Thailam Track | Paapini Meltharamam Thailam Malayalam Lyrics | Paapini Meltharamam Thailam Manglish Lyrics | Paapini Meltharamam Thailam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paapini Meltharamam Thailam Christian Devotional Song Lyrics | Paapini Meltharamam Thailam Christian Devotional | Paapini Meltharamam Thailam Christian Song Lyrics | Paapini Meltharamam Thailam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paapini Meltharamaam Thailam
Vyaapaariyil Ninnum, Vaangi
Paapa Vimochanamaarnnidaan
Sheemon Than Geham, Pooki
Dhushcharithe Lokam Sarvvam

Nee Swayraniyennariyoo..nnathinaale
Povuka Vaathilil Nilkaathennavale
Sheemon, Shaasichu

Sthreeye.. Nin Paapam, Mochichathinaal
Poykkolke...nnaruli Cheython Samsthuthyan
Punyapradhanum, Than Preshakanum Samsthuthyan

-----

Samsaarichaanupamakalaal
Jagathee Rakshakanaam, Nadhan
Kaanthan Thanne Kaanthayodangu
Ethirelppaan Deepam, Peri

Nirggatharaayoru Kanyakalodoppam
Paarthaal Swargga.. Mahaa Raajyam
Mungi Nidhrayilellaarum
Pongi Appozhaa Raavam

Vannu.. Manavaalan, Arivullorarayil
Kayari... Arivattoraa Vathilkkal
Thengi Thengi Pralapichayyayyo Ninnu

-----

Kalyaana Virunnoottiyavan
Oppam, Swargga Mahaa Raajyam
Swanthakkaare Vilichittum
Vannillaarum Modhippaan

Bahu Jaathikale Konduvaraan
Dhaasanmaare Vittaan.. Gruha Nadhan
Naanaa Bhaagangalil Ninnum
Vannor Panthiyirunnappol

Nadhan Dharshichaan, Kalyaanathinayogyamathaam
Pankila Vasthramuduthone, Avaneyirulil
Thalleedaanaanjaapichaan

Paapini Meltharamam Thailam Papini Meltharamaam Thaailam Vyapariyil Vyapaariyil Vyaapariyil


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 415.  Song ID 13282


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.