Malayalam Lyrics
My Notes
M | പാപിയാണു ഞാന്‍… പാപത്തില്‍ വീണുപോയ മനുജനായി ഞാന്‍ |
F | പാപിയാണു ഞാന്‍… പാപത്തില്‍ വീണുപോയ മനുജനായി ഞാന്‍ |
M | കരുതണേ എന്നെ, കഴുകണേ നിന്റെ തിരുരക്തത്താലെ യേശുവേ |
F | കരുതണേ എന്നെ, കഴുകണേ നിന്റെ തിരുരക്തത്താലെ യേശുവേ |
A | തിരുരക്തത്താല്‍ യേശുവേ |
A | പാപിയാണു ഞാന്‍… പാപത്തില്‍ വീണുപോയ മനുജനായി ഞാന്‍ |
—————————————– | |
M | നാഥനെ മറന്ന്, ദൂരെ അകന്നു ധൂര്‍ത്തനായ് എങ്ങും അലഞ്ഞു |
F | നാഥനെ മറന്ന്, ദൂരെ അകന്നു ധൂര്‍ത്തനായ് എങ്ങും അലഞ്ഞു |
M | പാപത്തിന്‍ പാശം, എന്നെ വളഞ്ഞു നരകം, എന്നില്‍, തുറന്നു |
F | ദേവാ… പൊറുക്കേണമേ… അപരാധമൊക്കെയും നീക്കിടണേ… |
M | നിന്റെ നന്മകള്‍, എന്റെ ജീവനില്‍ പകര്‍ത്താന്‍ കനിയണേ നാഥാ |
A | കരുതണേ എന്നെ, കഴുകണേ നിന്റെ തിരുരക്തത്താലെ യേശുവേ |
A | കരുതണേ എന്നെ, കഴുകണേ നിന്റെ തിരുരക്തത്താലെ യേശുവേ |
A | പാപിയാണു ഞാന്‍… പാപത്തില്‍ വീണുപോയ മനുജനായി ഞാന്‍ |
—————————————– | |
F | കാലിടറുമ്പോള്‍, മനം തകരുമ്പോള്‍ താങ്ങുന്ന കരുതലിന്‍ സ്‌നേഹം |
M | കാലിടറുമ്പോള്‍, മനം തകരുമ്പോള്‍ താങ്ങുന്ന കരുതലിന്‍ സ്‌നേഹം |
F | നാഥാ നിന്നെ, അറിയാതെ പോയി ദുരിതങ്ങളെന്നില്‍ നിറഞ്ഞു |
M | ഈ സ്‌നേഹം, ദൈവ സ്‌നേഹം എന്നില്‍ നിറഞ്ഞീടുവാന്‍ |
F | നിന്റെ നന്മകള്‍, എന്റെ ജീവനില്‍ പകര്‍ത്താന്‍ കനിയണേ നാഥാ |
A | കരുതണേ എന്നെ, കഴുകണേ നിന്റെ തിരുരക്തത്താലെ യേശുവേ |
A | കരുതണേ എന്നെ, കഴുകണേ നിന്റെ തിരുരക്തത്താലെ യേശുവേ |
M | പാപിയാണു ഞാന്‍… പാപത്തില്‍ വീണുപോയ മനുജനായി ഞാന്‍ |
F | പാപിയാണു ഞാന്‍… പാപത്തില്‍ വീണുപോയ മനുജനായി ഞാന്‍ |
M | കരുതണേ എന്നെ, കഴുകണേ നിന്റെ തിരുരക്തത്താലെ യേശുവേ |
F | കരുതണേ എന്നെ, കഴുകണേ നിന്റെ തിരുരക്തത്താലെ യേശുവേ |
A | തിരുരക്തത്താല്‍ യേശുവേ |
A | പാപിയാണു ഞാന്‍… പാപത്തില്‍ വീണുപോയ മനുജനായി ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാപിയാണു ഞാന്‍… പാപത്തില്‍ വീണുപോയ മനുജനായി ഞാന്‍ Paapiyanu Njan Paapathil Veenu Poya Lyrics | Paapiyanu Njan Paapathil Veenu Poya Song Lyrics | Paapiyanu Njan Paapathil Veenu Poya Karaoke | Paapiyanu Njan Paapathil Veenu Poya Track | Paapiyanu Njan Paapathil Veenu Poya Malayalam Lyrics | Paapiyanu Njan Paapathil Veenu Poya Manglish Lyrics | Paapiyanu Njan Paapathil Veenu Poya Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paapiyanu Njan Paapathil Veenu Poya Christian Devotional Song Lyrics | Paapiyanu Njan Paapathil Veenu Poya Christian Devotional | Paapiyanu Njan Paapathil Veenu Poya Christian Song Lyrics | Paapiyanu Njan Paapathil Veenu Poya MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paapathil Veenupoya Manujanaayi Njan
Paapiyaanu Njan…
Paapathil Veenupoya Manujanaayi Njan
Karuthane Enne, Kazhukane Ninte
Thirurakthathaale Yeshuve
Karuthane Enne, Kazhukane Ninte
Thirurakthathaale Yeshuve
Thirurakthathaal Yeshuve
Paapiyaanu Njan…
Paapathil Veenupoya Manujanaayi Njan
-----
Nadhane Marann, Dhoore Akannu
Dhoorthanaai Engum Alanju
Nadhane Marann, Dhoore Akannu
Dhoorthanaai Engum Alanju
Paapathin Paasham, Enne Valanju
Narakam, Ennil, Thurannu
Dhevaa... Porukkename...
Aparaadhamokkeyum Neekkidane...
Ninte Nanmakal, Ente Jeevanil
Pakarthaan Kaniyane Nadha
Karuthane Enne, Kazhukane Ninte
Thirurakthathaale Yeshuve
Karuthane Enne, Kazhukane Ninte
Thirurakthathaale Yeshuve
Paapiyaanu Njan…
Paapathil Veenupoya Manujanaayi Njan
-----
Kaalidarumbol, Manam Thakarumbol
Thaangunna Karuthalin Sneham
Kaalidarumbol, Manam Thakarumbol
Thaangunna Karuthalin Sneham
Nadha Ninne, Ariyaathe Poyi
Dhurithangalennil Niranju
Ee Sneham, Daiva Sneham
Ennil Niranjeeduvaan
Ninte Nanmakal, Ente Jeevanil
Pakarthaan Kaniyane Nadha
Karuthane Enne, Kazhukane Ninte
Thirurakthathaale Yeshuve
Karuthane Enne, Kazhukane Ninte
Thirurakthathaale Yeshuve
Paapiyaanu Njan…
Paapathil Veenupoya Manujanaayi Njan
Paapiyaanu Njan…
Paapathil Veenupoya Manujanaayi Njan
Karuthane Enne, Kazhukane Ninte
Thirurakthathale Yeshuve
Karuthane Enne, Kazhukane Ninte
Thirurakthathale Yeshuve
Thirurakthathal Yeshuve
Paapiyaanu Njan…
Paapathil Veenupoya Manujanaayi Njan
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet