Malayalam Lyrics

| | |

A A A

My Notes
A റ്റം റ്റം, റ്റ ര ര രം
റ്റ രാര രര രരം
A റ്റം റ്റം, റ്റ ര ര രം
റ്റ രാര രര രരം
A റ്റാ രാ ര ര ര ര ര ര രാ രാ ര
താതന്‍ സുതനൊരുക്കിയ സമ്മാനം
A പാരും പുഴകളും, മഞ്ഞണിഞ്ഞ മാമലയും
ദൂരെ വിണ്ണഴകും, താരം വന്ന പുല്‍ക്കൂടിലും
M താരം മന്നിലെത്തിയോ
ദൂരെ വാനം പുഞ്ചിരിച്ചുവോ
F ലോകം തേടിയെത്തിയോ
ദേവരാജന്‍ കണ്ണു ചിമ്മിയോ
A റ്റ രാ ര, രം പം പം
റ്റാ ര,  രം പം പം
റ്റാ ര, രം പം പം
റ്റാ ര, രം പം പം
A ഹല്ലേലു സ്വര്‍ലോകം, കേട്ട നല്‍രാഗം
താഴെ മണ്‍ലോകം, കേട്ട വിണ്‍ഗാനം
A രാവിന്‍ നോവു നീങ്ങിയോ
ദിവ്യ താരം വന്നുദിച്ചുവോ
A കാലം വന്നണഞ്ഞുവോ
ജീവനാദം നമ്മിലെത്തിയോ
—————————————–
M താ..രാപഥം…
ശോഭയായ്, നാഥനായ്
F മേ..ഘങ്ങളും…
ചാഞ്ഞതാ, മോദമായ്
M പുല്‍മെത്തയും പൂന്തിങ്കളും
F താരാട്ടുമായ് രാപ്പാടിയും
A കണ്ടുവോ… ഉണ്ണിയേ…
A റ്റം റ്റം, റ്റ ര ര രം
റ്റ രാര രര രരം
A റ്റം റ്റം, റ്റ ര ര രം
റ്റ രാര രര രരം
A റ്റാ രാ ര ര ര ര ര ര രാ രാ ര
താതന്‍ സുതനൊരുക്കിയ സമ്മാനം
A പാരും പുഴകളും, മഞ്ഞണിഞ്ഞ മാമലയും
ദൂരെ വിണ്ണഴകും, താരം വന്ന പുല്‍ക്കൂടിലും
M താരം മന്നിലെത്തിയോ
ദൂരെ വാനം പുഞ്ചിരിച്ചുവോ
F ലോകം തേടിയെത്തിയോ
ദേവരാജന്‍ കണ്ണു ചിമ്മിയോ
—————————————–
F ആ..ത്മാവിനെ..
കാഴ്‌ച്ചയായ്, നല്‍കിടാം
M നേ..രിന്‍ വഴി..
തേടി നാം, പോയിടാം
F പുല്‍ക്കൂട്ടിലെ, പൂക്കളാകാം
M പാരിലാകെ, സാക്ഷിയാകാം
A രക്ഷകന്‍… ജാതനായ്…
A റ്റം റ്റം, റ്റ ര ര രം
റ്റ രാര രര രരം
A റ്റം റ്റം, റ്റ ര ര രം
റ്റ രാര രര രരം
A റ്റാ രാ ര ര ര ര ര ര രാ രാ ര
താതന്‍ സുതനൊരുക്കിയ സമ്മാനം
A പാരും പുഴകളും, മഞ്ഞണിഞ്ഞ മാമലയും
ദൂരെ വിണ്ണഴകും, താരം വന്ന പുല്‍ക്കൂടിലും
F താരം മന്നിലെത്തിയോ
ദൂരെ വാനം പുഞ്ചിരിച്ചുവോ
M ലോകം തേടിയെത്തിയോ
ദേവരാജന്‍ കണ്ണു ചിമ്മിയോ
A റ്റ രാ ര, രം പം പം
റ്റാ ര,  രം പം പം
റ്റാ ര, രം പം പം
റ്റാ ര, രം പം പം
A ഹല്ലേലു സ്വര്‍ലോകം, കേട്ട നല്‍രാഗം
താഴെ മണ്‍ലോകം, കേട്ട വിണ്‍ഗാനം
A രാവിന്‍ നോവു നീങ്ങിയോ
ദിവ്യ താരം വന്നുദിച്ചുവോ
A കാലം വന്നണഞ്ഞുവോ
ജീവനാദം നമ്മിലെത്തിയോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാരും പുഴകളും, മഞ്ഞണിഞ്ഞ മാമലയും ദൂരെ വിണ്ണഴകും, താരം വന്ന പുല്‍ക്കൂടിലും Paarum Puzhakalum Manjaninja Mamalayum Lyrics | Paarum Puzhakalum Manjaninja Mamalayum Song Lyrics | Paarum Puzhakalum Manjaninja Mamalayum Karaoke | Paarum Puzhakalum Manjaninja Mamalayum Track | Paarum Puzhakalum Manjaninja Mamalayum Malayalam Lyrics | Paarum Puzhakalum Manjaninja Mamalayum Manglish Lyrics | Paarum Puzhakalum Manjaninja Mamalayum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Paarum Puzhakalum Manjaninja Mamalayum Christian Devotional Song Lyrics | Paarum Puzhakalum Manjaninja Mamalayum Christian Devotional | Paarum Puzhakalum Manjaninja Mamalayum Christian Song Lyrics | Paarum Puzhakalum Manjaninja Mamalayum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Tum Tum, Ta Ra Ra Ram
Tta Raara Rara Raram
Tum Tum, Ta Ra Ra Ram
Tta Raara Rara Raram

Taa Raa Ra Ra Ra Ra Ra Ra Raa Raa Ra
Thaathan Suthanorukkiya Sammaanam

Paarum Puzhakalum, Manjaninja Maamalayum
Dhoore Vinnazhakum, Thaaram Vanna Pulkkoodilum
Thaaram Mannilethiyo
Dhoore Vaanam Punchirichuvo
Lokam Thediyethiyo
Dhevarajan Kannu Chimmiyo

Tta Raa Ra, Ram Pam Pam
Ttaa Ra, Ram Pam Pam
Ttaa Ra, Ram Pam Pam
Ttaa Ra, Ram Pam Pam
Hallelu Swarlokam, Ketta Nalraagam
Thaazhe Manlokam, Ketta Vingaanam

Raavin Novu Neengiyo
Divya Tharam Vannudhichuvo
Kaalam Vannananjuvo
Jeevanadham Nammilethiyo

-----

Thaa..raapadham..
Shobhayaai Nadhanaai
Me..khangalum..
Chaanjathaa Modhamaai

Pulmethayum Poonthinkalum
Tharattumaai Raappaadiyum
Kanduvo... Unniye...

Ttam Ttam, Tta Ra Ra Ram
Tta Raara Rara Raram
Ttam Ttam, Tta Ra Ra Ram
Tta Raara Rara Raram
Ttaa Raa Ra Ra Ra Ra Ra Ra Raa Raa Ra
Thathan Suthanorukkiya Sammaanam

Paarum Puzhakalum, Manjaninja Maamalayum
Dhoore Vinnazhakum, Tharam Vanna Pulkkoodilum
Tharam Mannil Ethiyo
Dhoore Vaanam Punchirichuvo
Lokam Thediyethiyo
Devarajan Kannu Chimmiyo

-----

Aa..thmaavine..
Kaazhchayaai, Nalkidaam
Ne..rin Vazhi..
Thedi Naam, Poyidaam

Pulkkoottile, Pookkalaakaam
Paarilaake, Saakshiyaakaam
Rakshakan… Jaathanaai…

Ttam Ttam, Tta Ra Ra Ram
Tta Raara Rara Raram
Ttam Ttam, Tta Ra Ra Ram
Tta Raara Rara Raram
Ttaa Raa Ra Ra Ra Ra Ra Ra Raa Raa Ra
Thaathan Suthanorukkiya Sammaanam

Paarum Puzhakalum, Manjaninja Maamalayum
Dhoore Vinnazhakum, Thaaram Vanna Pulkkoodilum
Thaaram Mannilethiyo
Dhoore Vaanam Punchirichuvo
Lokham Thediyethiyo
Dhevarajan Kannu Chimmiyo

Tta Raa Ra, Ram Pam Pam
Ttaa Ra, Ram Pam Pam
Ttaa Ra, Ram Pam Pam
Ttaa Ra, Ram Pam Pam
Hallelu Swarlokam, Ketta Nalragam
Thaazhe Mannlokam, Ketta Vingaanam

Raavin Novu Neengiyo
Divya Tharam Vannudhichuvo
Kaalam Vannananjuvo
Jeevanadham Nammil Ethiyo

Parum Paarum Puzhakalum Manju Aninja Manjaninja Mamalayum Maamalayum Tum Tum Dhoore Doore TUM TUM TARARARUM


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 415.  Song ID 12735


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.