Malayalam Lyrics

| | |

A A A

My Notes
M പാടാം, ഈ രാവില്‍
ഇനിയൊന്നായ് ഗ്ലോറിയാ
നിറയും, മനമോടെ
തിരുനാമം പാടിടാം
F പാടാം, ഈ രാവില്‍
ഇനിയൊന്നായ് ഗ്ലോറിയാ
നിറയും, മനമോടെ
തിരുനാമം പാടിടാം
M മഞ്ഞണിഞ്ഞൊരീ രാവില്‍
മഹിതലമുറങ്ങുമീ രാവില്‍
F താരവൃന്ദങ്ങള്‍ പോലും
ശ്രുതി മീട്ടിടുന്നൊരീ രാവില്‍
A വരമായ്.. ജന്മ സുകൃതമായ്..
മഹി തന്‍.. അധിപതിയായ്..
തിരുസുതന്‍ ജാതനായ്…
തിരുസുതന്‍ ജാതനായ്…
A പാടാം, ഈ രാവില്‍
ഇനിയൊന്നായ് ഗ്ലോറിയാ
നിറയും, മനമോടെ
തിരുനാമം പാടിടാം
—————————————–
M തമസ്സിലലയുന്ന മാനസങ്ങളില്‍
കിരണമായവന്‍ വന്നു
F അരുണ കിരണമായ്, അന്നും ഇന്നുമവന്‍
കരുണ ചൊരിയുവാന്‍ വന്നു
M പുതു യുഗ പിറവിയായ്
പുതു പുലരി തന്‍ ശോഭയായ്
F പുതു യുഗ പിറവിയായ്
പുതു പുലരി തന്‍ ശോഭയായ്
A വരമായ്.. ജന്മ സുകൃതമായ്..
മഹി തന്‍.. അധിപതിയായ്..
തിരുസുതന്‍ ജാതനായ്…
തിരുസുതന്‍ ജാതനായ്…
A പാടാം, ഈ രാവില്‍
ഇനിയൊന്നായ് ഗ്ലോറിയാ
നിറയും, മനമോടെ
തിരുനാമം പാടിടാം
—————————————–
F തിരുസുതന്റെ തിരുമേനി കാണുവാന്‍
വാനവൃന്ദം നിരന്നു
M ദേവസൂനുവിന്‍, ദര്‍ശനം തേടി
ഇടയരും വന്നു ചേര്‍ന്നു
F താളമേളങ്ങളോടെ
നാമൊന്നായ് ചേര്‍ന്നു പാടാം
M താളമേളങ്ങളോടെ
നാമൊന്നായ് ചേര്‍ന്നു പാടാം
A വരമായ്.. ജന്മ സുകൃതമായ്..
മഹി തന്‍.. അധിപതിയായ്..
തിരുസുതന്‍ ജാതനായ്…
തിരുസുതന്‍ ജാതനായ്…
A പാടാം, ഈ രാവില്‍
ഇനിയൊന്നായ് ഗ്ലോറിയാ
നിറയും, മനമോടെ
തിരുനാമം പാടിടാം
A പാടാം, ഈ രാവില്‍
ഇനിയൊന്നായ് ഗ്ലോറിയാ
നിറയും, മനമോടെ
തിരുനാമം പാടിടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പാടാം, ഈ രാവില്‍ ഇനിയൊന്നായ് ഗ്ലോറിയാ നിറയും, മനമോടെ തിരുനാമം പാടിടാം Padam Ee Ravil Ini Onnayi Lyrics | Padam Ee Ravil Ini Onnayi Song Lyrics | Padam Ee Ravil Ini Onnayi Karaoke | Padam Ee Ravil Ini Onnayi Track | Padam Ee Ravil Ini Onnayi Malayalam Lyrics | Padam Ee Ravil Ini Onnayi Manglish Lyrics | Padam Ee Ravil Ini Onnayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Padam Ee Ravil Ini Onnayi Christian Devotional Song Lyrics | Padam Ee Ravil Ini Onnayi Christian Devotional | Padam Ee Ravil Ini Onnayi Christian Song Lyrics | Padam Ee Ravil Ini Onnayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Paadaam, Ee Raavil
Ini Onnaai Gloriyaa
Nirayum, Manamode
Thirunaamam Paadidaam

Paadaam, Ee Raavil
Iniyonnaai Gloriyaa
Nirayum, Manamode
Thirunamam Paadidaam

Manjaninjoree Raavil
Mahithalam Urangumee Raavil
Thaara Vrundhangal Polum
Shruthi Meettidunnoree Raavil

Varamaai.. Janma Sukrathamaai..
Mahi Than.. Adhipathiyaai..
Thirusuthan Jaathanaai...
Thirusuthan Jaathanaai...

Paadaam, Ee Raavil
Iniyonnaai Gloriyaa
Nirayum, Manamode
Thirunaamam Padidaam

-----

Thamassil Alayunna Maanasangalil
Kiranamaayavan Vannu
Aruna Kiranamaai, Annum Innumavan
Karuna Choriyuvaan Vannu

Puthu Yuga Piraviyaai
Puthu Pulari Than Shobhayaai
Puthu Yuga Piraviyaai
Puthu Pulari Than Shobhayaai

Varamaai.. Janma Sukruthamaai..
Mahi Than.. Adhipathiyaai..
Thiru Suthan Jaathanaai...
Thiru Suthan Jaathanaai...

Paadaam, Ee Raavil
Iniyonnaai Gloriyaa
Nirayum, Manamode
Thirunaamam Padidaam

-----

Thirusuthante Thirumeni Kaanuvaan
Vaanavrundham Nirannu
Dhevasoonuvin, Dharshanam Thedi
Idayarum Vannu Chernnu

Thaalamelangalode
Naamonnaai Chernnu Paadaam
Thaalamelangalode
Naamonnaai Chernnu Paadaam

Varamaai.. Janma Sukrithamaai..
Mahi Than.. Athipathiyaai..
Thiru Suthan Jaathanaai...
Thiru Suthan Jaathanaai...

Paadaam, Ee Raavil
Iniyonnaai Gloriyaa
Nirayum, Manamode
Thirunaamam Padidaam

Paadaam, Ee Raavil
Iniyonnaai Gloriyaa
Nirayum, Manamode
Thirunaamam Padidaam

Padam Ee Ravil Ini Onnayi Onnaayi Onnai Onnaai Iniyonnayi Iniyonnaayi Iniyonaai Iniyonnai Padaam Paadam Paadaam Raavil


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 218.  Song ID 12921


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.